Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

കുവൈത്തിൽ മന്നം ജയന്തി ആഘോഷിച്ചു, എൻ‌എസ്‌എസ് ഉണ്ടാക്കിയ മുന്നേറ്റം സമൂഹത്തിന് വെളിച്ചം പകർന്നുവെന്ന് രാജു നാരായണ സ്വാമി

വിദ്യാഭ്യാസമെന്നത് കേവലം ജോലി നേടാനുള്ള മാർഗ്ഗം മാത്രമല്ലെന്നും സത്യം അനേഷിച്ചു കണ്ടെത്താനും, സഹിഷ്ണുതയും മാനവികതയും നിലനിർത്താനും, സ്നേഹിക്കാനും, മൂല്യങ്ങൾ ഉയർത്തി പിടിച്ചു ജീവിക്കാനുള്ള ഉപാധികൂടിയാണെന്നും രാജു നാരായണ സ്വാമി അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 11:17 am IST
inMarukara

കുവൈത്ത്: നായർ സർവീസ് സൊസൈറ്റി കുവൈത്തിന്റെ 143മത് മന്നം ജയന്തി ആഘോഷം ഖാൽ‌ദിയ യൂണിവേഴ്‌സിറ്റി കോം‌പ്ലക്സ് ഹാളിൽ ഫെബ്രുവരി 14 നു നടന്നു.  പ്രസിഡന്റ് പ്രസാദ് പദ്മനാഭൻ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ,  ജനറൽ സെക്രട്ടറി സജിത്ത് സി നായർ, പേട്രൺ സുനിൽ മേനോൻ, ട്രഷറർ ഹരികുമാർ, വനിതാ കൺവീനർ ഡോ.മഞ്ജുഷ രാജേഷ് എന്നിവർ സംസാരിച്ചു. ഡോ.രാജു നാരായണ സ്വാമി ഐ‌എ‌എസ് മുഖ്യ അതിഥിയായിരുന്നു.

വിദ്യാഭ്യാസ രംഗത്തും കേരളീയസാമൂഹ്യ രംഗത്തും നായർ സർവീസ് സൊസൈറ്റി ഉണ്ടാക്കിയ വിപ്ലവകരമായ മുന്നേറ്റം സമൂഹത്തിനാകെ വെളിച്ചം പകർന്നു നൽകിയെന്നും, വിദ്യാഭ്യാസമെന്നത് കേവലം ജോലി നേടാനുള്ള മാർഗ്ഗം മാത്രമല്ലെന്നും സത്യം അനേഷിച്ചു കണ്ടെത്താനും, സഹിഷ്ണുതയും മാനവികതയും നിലനിർത്താനും, സ്നേഹിക്കാനും, മൂല്യങ്ങൾ ഉയർത്തി പിടിച്ചു ജീവിക്കാനുള്ള ഉപാധികൂടിയാണെന്നും രാജു നാരായണ സ്വാമി അഭിപ്രായപ്പെട്ടു.

കുഴൽ മന്ദം രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന മൃദുതരംഗം കാണികൾക്ക് വേറിട്ടൊരു അനുഭവമായി, ജ്യോതി ദാസിന്റെ അഷ്ടപദിയും, ശ്രീനാഥ് -പാർവതി മേനോൻ ടീമിന്റെ സംഗീത വിരുന്നും മറക്കാനാവാത്ത അനുഭൂതി പകർന്നുനൽകി.  നൂപുര ധ്വനിയുടെയും, അമ്പിളി ബാബുവിന്റെയും നേതൃത്വത്തിൽ വിവിധ കരയോഗങ്ങളിലെ കുട്ടികൾ  അവതരിപ്പിച്ച നൃത്തവും മികച്ചനിലവാരം പുലർത്തി.  

ജനബാഹുല്യം കൊണ്ടും ദൃശ്യ – ശ്രാവ്യ മേന്മ കൊണ്ടും സംഘാടനത്തിലെ മികവ് കൊണ്ടും മന്നം ജയന്തി പ്രവാസി സമൂഹത്തിന് അവിസ്മരണീയ അനുഭവമായി.

Tags: എൻ‌എസ്‌എസ്കുവൈത്ത്mannam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വൈക്കം സത്യാഗ്രഹം: ഹിന്ദു ഐക്യത്തിന്റെ സുവര്‍ണ താക്കോല്‍

Kerala

നരേന്ദ്രമോദി മന്നത്തെ സ്മരിച്ചതിനെ വിമര്‍ശിക്കുന്നവര്‍ അറിയണം മന്നം- ആര്‍എസ്എസ് ബന്ധം

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

ഗണപതി വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും; നിലപാടില്‍ മാറ്റമില്ല; എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എൻഎസ്എസ് പിന്തുണ തേടി ജെയ്‌ക്ക് പെരുന്നയിൽ, സമദൂരം എന്ന് സുകുമാരൻ നായർ, കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.