Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എം എസ് മണി അന്തരിച്ചു.

കേരളകൗമുദിയുടെ പാര്‍ലമെന്റ് റിപ്പോര്‍ട്ടറായി നിയമിതനായി. അറുപതുകളുടെ തുടക്കം മുതല്‍ അദ്ദേഹം ലോക്സഭയിലെയും രാജ്യസഭയിലെയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി എക്സ്‌ക്ളൂസീവ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പും ഇന്ത്യന്‍ യൂണിയനോട് ചേര്‍ക്കാന്‍ ഗോവയില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചതുമൊക്കെ അദ്ദേഹത്തിന്റെ എക്സ്‌ക്ളൂസീവ് വാര്‍ത്തകളായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 08:16 am IST
inKerala

തിരുവനന്തപുരം : കലാകൗമുദി ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായ എം.എസ് മണി (79)  ഇന്നു പുലര്‍ച്ചെകുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സില്‍  അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.  

പത്രാധിപര്‍ പത്മഭൂഷണ്‍ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും മകനായി 1941 നവംബര്‍ 4ന് കൊല്ലം മയ്യനാട് ജനനം. മലയാള സാഹിത്യത്തിലെയും പത്രപ്രവര്‍ത്തനത്തിലെയും കുലപതിയായ സി. വി. കുഞ്ഞുരാമന്റെ ചെറുമകനാണ്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി.

1961ല്‍ കേരളകൗമുദിയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 1962 ല്‍ ഡല്‍ഹിയില്‍ കേരളകൗമുദിയുടെ പാര്‍ലമെന്റ് റിപ്പോര്‍ട്ടറായി നിയമിതനായി. അറുപതുകളുടെ തുടക്കം മുതല്‍ അദ്ദേഹം ലോക്സഭയിലെയും രാജ്യസഭയിലെയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി എക്സ്‌ക്ളൂസീവ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പും ഇന്ത്യന്‍ യൂണിയനോട് ചേര്‍ക്കാന്‍ ഗോവയില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചതുമൊക്കെ അദ്ദേഹത്തിന്റെ എക്സ്‌ക്ളൂസീവ് വാര്‍ത്തകളായിരുന്നു.

ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ കെ ഗോപാലനോടൊപ്പം വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിവരധി യോഗങ്ങളില്‍ പങ്കെടുത്തു. 1962ല്‍ ചൈനീസ് സൈന്യം അസമിലും മേഘാലയയിലും കടന്നു കയറിയ വാര്‍ത്തയും  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പരിക്കേറ്റ സൈനികരെ ഏറ്റുവാങ്ങാന്‍ ബോംധിലയിലെത്തിയ ഇന്ത്യന്‍ റെഡ്ക്രോസ് സംഘത്തോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.  

ബോംധിലയിലെ ആദിവാസികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു. 1965ല്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തി പിതാവായ പത്രാധിപര്‍ കെ. സുകുമാരന്റെ കീഴില്‍ കേരളകൗമുദിയുടെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തു. ഇക്കാലത്തെ  എകസ്‌ക്ളൂസീവ് റിപ്പോര്‍ട്ടുകള്‍ കേരളകൗമുദി ദിനപത്രത്തിന്റെ വിശ്വാസ്യതയും പ്രചാരവും വര്‍ദ്ധിപ്പിച്ചു. റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരുകളെ വീഴ്‌ത്തുകയും പുതിയ സര്‍ക്കാരുകളെ വാഴിക്കുകയും ചെയ്തിട്ടുണ്ട്. 1965ല്‍  മുരുക്കുംപുഴ ദാമോദരന്‍ മുതലാളിയുടെ മകള്‍ ഡോ. കസ്തൂരിബായിയെ വിവാഹം ചെയ്തു.വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുടെ ക്ഷണം അനുസരിച്ച്  ആ രാജ്യം സന്ദര്‍ശിച്ചു. പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും സംഘത്തോടൊപ്പം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1975ല്‍ അദ്ദേഹം കലാകൗമുദി വാരികയ്‌ക്ക് തുടക്കമിട്ടു. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി അംഗമായും നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സ് അംഗമായിരുന്നു. പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള കേസരി അവാര്‍ഡും അംബേദ്കര്‍ അവാര്‍ഡും നേടിയിട്ടുണ്ട്. മക്കള്‍:വത്സ മണി (കേരളകൗമുദി പത്രാധിപസമിതിയംഗം),സുകുമാരന്‍ മണി (മാനജിംഗ് എഡിറ്റര്‍, കലാകൗമുദി).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.