Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

ന്യൂജന്‍ ബൈക്കുകളോട് പൊരുതാന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ഹീറോ (ചിത്രങ്ങള്‍)

നാലു മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജാകുന്ന 3.5 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ഹീറോ എഇ-47നുള്ളത്. ഇതിലൂടെ പവര്‍ മോഡില്‍ 85 കിലോമീറ്ററും ഇക്കോ മോഡില്‍ 160 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 02:22 pm IST
inAutomobile

ന്യൂദല്‍ഹി: രാജ്യത്തെ വാഹന വിപണിയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ഇരുചക്ര നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. എഇ47 എന്ന് പേരുള്ള ബൈക്ക് ദല്‍ഹി ഓട്ടോ എക്സ്പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചു. നാലു കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ എന്‍ജിനാല്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ ഒമ്പത് സെക്കന്‍ഡ് മതിയെന്നാണ് കമ്പനിയുടെ വാഗ്ദാനം.

നാലു മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജാകുന്ന 3.5 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ഹീറോ എഇ-47നുള്ളത്. ഇതിലൂടെ പവര്‍ മോഡില്‍ 85 കിലോമീറ്ററും ഇക്കോ മോഡില്‍ 160 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയും. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് ആക്സസ്, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ക്രൂസ് കണ്‍ട്രോള്‍, റിവേഴ്സ് ഗിയര്‍ എന്നിവ ഫീച്ചറുകളും എഇ47യുടെ പ്രത്യേകതയാണ്. ജിപിഎസ്, ജിപിആര്‍എസ്, തല്‍സമയ ട്രാക്കിംഗ്, ജിയോ ഫെന്‍സിംഗ് എന്നീ ഫീച്ചറുകള്‍ പ്രത്യേക മൊബൈല്‍ ആപ്പിലും ഇതില്‍ ലഭ്യമായിരിക്കും.

പൂര്‍ണമായും ഫൈബര്‍ ബോഡിയുള്ള ഈ വാഹനത്തിന്റെ ആകെ ഭാരം 108കിലോഗ്രാമാണ്. ഇതില്‍ 18കിലോഗ്രാം എന്‍ജിന്റെ മാത്രം ഭാരമാണെന്ന് കമ്പനി വ്യക്തമാക്കി. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് സംവിധാനമാണുള്ളത്. ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് (മുന്നില്‍ 290 എംഎം, പിന്നില്‍ 215 എംഎം), കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. പുത്തന്‍ ട്രെന്‍ഡി ബൈക്കുകളെ പോലെ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണുള്ളത്.

ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് എഇ-47 എന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്റ്റര്‍ നവീന്‍ മുഞ്ജാല്‍ പറഞ്ഞു. ടെലിസ്‌കോപിക് ഫോര്‍ക്ക്, മോണോഷോക്ക് എന്നിവയ്‌ക്കു പുറമേ ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റവും റിവേഴ്‌സ് ഗിയറും പുതിയ ബൈക്കിലുണ്ട്. 1.3 ലക്ഷം മുതല്‍ 1.5 ലക്ഷം വരെയാണ് വാഹനത്തിന്റെ വിലയെന്നാണ് സൂചനകള്‍.

Tags: ഹീറോ മോട്ടോകോര്‍പ്പ്ഇ വിഇലക്ട്രിക്ക് വാഹനങ്ങള്‍മോട്ടര്‍സൈക്കിള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

കള്ളപ്പണം വെളുപ്പിക്കല്‍ ഹിറോ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണക്കമ്പനി ഉടമ പവന്‍മുഞ്ജാളിന്റെ ഓഫീസുകളില്‍ ഇഡി റെയ് ഡ്

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ് 440 ; ഇന്ത്യയില്‍ അവതരിപ്പിച്ചു

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.