Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴിമതിക്ക് പിന്നില്‍ മുഖ്യമന്ത്രി: കെ. സുരേന്ദ്രന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കുറ്റങ്ങളെല്ലാം ഡിജിപിയുടെ തലയില്‍ വച്ച് രക്ഷപ്പെടാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 11:12 am IST
in Kerala

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കുറ്റങ്ങളെല്ലാം ഡിജിപിയുടെ തലയില്‍ വച്ച് രക്ഷപ്പെടാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.  

സംസ്ഥാന അധ്യക്ഷനായതിനു ശേഷം കോഴിക്കോട് എത്തിയ സുരേന്ദ്രന് റെയില്‍വെ സ്റ്റേഷനില്‍ ബിജെപി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം.  കേരളം ഭരിക്കുന്നത് മാഫിയ സര്‍ക്കാരാണ്.  മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നത്. വ്യാജ കമ്പനിക്ക് പോലീസ് ആസ്ഥാനത്ത് കടന്നുകൂടാന്‍ കഴിഞ്ഞത് ഞെട്ടിപ്പിക്കുന്നതാണ്.  

കോടിക്കണക്കിന് രൂപയാണ് മാവോയിസ്റ്റ്, തീവ്രവാദ ഭീഷണിയെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. സിഎജിയുടെ കണ്ടെത്തല്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കും.  

മഹല്ല് കമ്മിറ്റികള്‍ നടത്തുന്ന സമരങ്ങളില്‍ തീവ്രവാദികള്‍ കടന്നുകയറിയിട്ടുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് അവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല.  അനുമതി ഇല്ലാതെയാണ് കോഴിക്കോട് കടപ്പുറത്ത് ഷഹീന്‍ ബാഗ് എന്ന പേരില്‍ സമരം നടത്തുന്നത്. കോര്‍പ്പറേഷനോ പോലീസോ ഇതിനെതിരെ നടപടിയെടുക്കാത്തതെന്താണെന്നും അദ്ദേഹം  ചോദിച്ചു.  

പന്തീരാങ്കാവ് യുഎപിഎ കേസില്‍ സിപിഎമ്മിലും സര്‍ക്കാരിലും ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുരേന്ദ്രന്‍ പറഞ്ഞു.  മുഖ്യമന്ത്രിയും ഇ.പി. ജയരാജനും ഉള്‍പ്പെടുന്നവര്‍ ഒരു വശത്തും തോമസ് ഐസക്ക് ഉള്‍പ്പെടുന്ന വിഭാഗം മറുവശത്തുമായി ശക്തമായ ചേരിപ്പോര് നടക്കുകയാണ്. മന്ത്രിസഭയിലെ ചേരിപ്പോരാണ് ഇപ്പോള്‍  പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നത്. കോഴിക്കോട്ടെ ഒരു വിഭാഗം തീവ്രവാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അലനും ത്വാഹയും മാവോയിസ്റ്റുകളല്ലെന്ന നിലപാടെടുത്തത്. ഇരുവരും മാവോയിസ്റ്റാണെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണ്.  

തീവ്രവാദ കേസുകള്‍ രാഷ്‌ട്രീയ താത്പര്യത്തിനായി അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കും. തീവ്രവാദികളെ പാലൂട്ടി വളര്‍ത്തുന്ന നയമാണ് സംസ്ഥാന സര്‍ക്കാരും  സിപിഎമ്മും സ്വീകരിച്ചിട്ടുള്ളത്. ഇതിലൂടെ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കത്തെ ബിജെപി  ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 

സിപിഎമ്മില്‍ വ്യാപകമായി അലന്‍ ത്വാഹമാരുണ്ട്. കേന്ദ്രം രാജ്യരക്ഷയ്‌ക്ക് നല്‍കിയ കോടികളാണ് അഴിമതി നടത്തിയിരിക്കുന്നത്. ഇതിനെതിരായി ശക്തമായ നടപടി തന്നെയുണ്ടാകുമെന്നും സുരേന്ദ്രന്‍  പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

India

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

India

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

News

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

പുതിയ വാര്‍ത്തകള്‍

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.