Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാണാതായ വെടിയുണ്ടകള്‍: അന്വേഷണം മുറുകുന്നു, ഇന്ന് ആയുധ പരിശോധന

വെടിയുണ്ട കാണാതായ സംഭവം നിസാരവത്കരിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുമ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഗൗരവകരമെന്ന് സൂചന. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിവരം. അതേസമയം 25 തോക്കുകള്‍ കാണാതായ സംഭവത്തില്‍ ഇന്ന് പോലീസിലെ ആയുധങ്ങളുടെ കണക്കുകള്‍ ശേഖരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 10:31 am IST
inKerala

തിരുവനന്തപുരം: വെടിയുണ്ട കാണാതായ സംഭവം നിസാരവത്കരിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുമ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഗൗരവകരമെന്ന് സൂചന. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിവരം. അതേസമയം 25 തോക്കുകള്‍ കാണാതായ സംഭവത്തില്‍ ഇന്ന് പോലീസിലെ ആയുധങ്ങളുടെ കണക്കുകള്‍ ശേഖരിക്കും.

വെടിയുണ്ടകള്‍ കാണാതായ സംഭവം നിസാരവത്ക്കരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശ്രമിക്കുന്നത്. തന്റെ കാലത്തും ഉണ്ടകള്‍ കാണാതായിട്ടുണ്ടാകാം എന്നാണ് മുന്‍ ആഭ്യന്തര മന്ത്രികൂടിയായ കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. സംഭവം ഇപ്പോള്‍ അല്ലെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആണ് എന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.  

ഭരിക്കുന്നപാര്‍ട്ടിയും മുഖ്യമന്ത്രിയും സംഭവത്തെ ലഘൂകരിക്കുമ്പോഴും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്.ബറ്റാലിയന്‍ കമാന്‍ഡന്‍ഡ് ചുമതല ഏറ്റെടുക്കുമ്പോള്‍ ആയുധ ശേഖരണത്തിന്റെ കൃത്യമായ കണക്ക് എടുക്കണമെന്നാണ് നിയമം. മാത്രമല്ല ബെല്‍ ഓഫ് ആംസ് (ആയുധങ്ങള്‍ സൂക്ഷിക്കുന്ന ഇടം) ചുമതലയുള്ള ഉദ്യോഗസ്ഥനും ഓഫീസറും ഓരോ വര്‍ഷവും ഇതിന്റെ കണക്കുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം. ഓരോ റൗണ്ട് വെടിയുണ്ടകള്‍ നല്‍കുമ്പോഴും അത് തിരികെ എത്തിക്കുമ്പോഴും കണക്കുകള്‍ എഴുതണം. മാത്രമല്ല ഫയറിംഗ് പരിശീലനത്തില്‍ പോലും ഏറ്റവും ശ്രദ്ധയോടെയാണ് ഒഴിഞ്ഞ വെടിയുണ്ടയുടെ കെയ്‌സുകള്‍ ശേഖരിക്കുന്നത്. അഥവാ കുറവ് വന്നാല്‍ അക്കാര്യവും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. മാത്രമല്ല പോലീസിലെ ദൈംനംദിന ഡ്യൂട്ടിക്ക് ആവശ്യമായ ബുള്ളറ്റുകള്‍ മാത്രമാണ് പുറത്ത് സൂക്ഷിക്കുക. ശേഷിക്കുന്നവയെല്ലാം പ്രത്യേകം സീല്‍ ചെയ്ത് പെട്ടിയില്‍ ബെല്‍ ഓഫ് ആംസിലാണ് സൂക്ഷിക്കുന്നത്. ഇത് പുറത്തെടുക്കാനും സീല്‍ പൊട്ടിക്കാനും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണം.

പോലീസില്‍ ഏറ്റവും സൂക്ഷ്മമായി ചെയ്യുന്നവയാണ് ആയുധശേഖരണത്തിന്റെയും വെടിയുണ്ടകളുടെയും കണക്കുകള്‍ സൂക്ഷിക്കല്‍. അഞ്ചോ പത്തോ വെടിയുണ്ടകളുടെ കെയ്‌സുകള്‍ ചിലപ്പോള്‍ കിട്ടാതെ വരാം. എന്നാല്‍ 12,061 വെടിയുണ്ടകളുടെ കുറവ് വന്നതിനെ രജിസ്റ്ററിലെ പിഴവായി മാത്രം കാണാനാകില്ല. സമാധാന പ്രിയനായ ഒരാള്‍ക്ക് വെടിയുണ്ടകൊണ്ട് കാര്യമില്ല എന്നാണ് സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

അതേസമയം കാണാതായ തോക്കുകള്‍ കണ്ടെത്താന്‍ ഇന്ന് രാവിലെ 11മുതല്‍ പേരൂര്‍ക്കട എസ്എപി ബറ്റാലിയനില്‍ പരിശോധന നടക്കും. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍. ജെ.തച്ചങ്കരിയുടെ നേതൃത്വത്തിലാണ് പരിശോധന.  എല്ലാവിഭാഗങ്ങളിലുമുള്ള ആയുധങ്ങള്‍ എത്തിക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളത്തെ കണക്കെടുപ്പില്‍ കാണാതായ തോക്കുകളുടെ കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കും എന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.