Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൈയേറിയ 300 ഏക്കര്‍ തിരിച്ചുപിടിച്ചു

ഇടുക്കിയില്‍ കൈയേറ്റത്തിനെതിരെ കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ്. കൊന്നത്തടി വില്ലേജില്‍ ഉള്‍പ്പെടുന്ന മുനിയറ കരിമല മലമുകളിലെ മുന്നൂറ്റി പതിനഞ്ച് ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് ബോര്‍ഡ് സ്ഥാപിച്ച് ഭൂമി ഏറ്റെടുത്തത്. സ്വകാര്യ വ്യക്തി കൈയേറി നിര്‍മിച്ച കെട്ടിടവും റവന്യൂ വകുപ്പ് ഏറ്റെടുത്ത് സീല്‍ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 10:16 am IST
inKerala

അടിമാലി: ഇടുക്കിയില്‍ കൈയേറ്റത്തിനെതിരെ കര്‍ശന നടപടിയുമായി റവന്യൂ  വകുപ്പ്. കൊന്നത്തടി വില്ലേജില്‍ ഉള്‍പ്പെടുന്ന മുനിയറ കരിമല മലമുകളിലെ മുന്നൂറ്റി പതിനഞ്ച് ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് ബോര്‍ഡ് സ്ഥാപിച്ച് ഭൂമി ഏറ്റെടുത്തത്. സ്വകാര്യ വ്യക്തി കൈയേറി നിര്‍മിച്ച കെട്ടിടവും റവന്യൂ വകുപ്പ് ഏറ്റെടുത്ത് സീല്‍ ചെയ്തു.

ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ ബ്ലോക്ക് നമ്പര്‍ ഇരുപത്തിയൊമ്പതില്‍പ്പെട്ട സര്‍വെ നമ്പര്‍ 1/1, 177/1 ല്‍പ്പെട്ട 315 ഏക്കര്‍ പാറക്കെട്ടായ ഭൂമിയാണ് മാഫിയ സംഘം കൈയേറിയത്. ഇതില്‍ 191 ഏക്കര്‍ സ്ഥലം രാജാക്കാട് സ്വദേശി ജിമ്മിയുടെ നേതൃത്വത്തില്‍ കൈയേറുകയായിരുന്നു. മുപ്പത്തിമൂന്നു പേര്‍ ചേര്‍ന്ന് ഈ ഭൂമി പ്ലോട്ടുകളായി തിരിച്ച് സ്വന്തമാക്കി. രാജക്കാട് സ്ലീവ പള്ളി സ്ഥാപിച്ച കുരിശിന്റെ മറവിലാണ് കൈയേറ്റം ഊര്‍ജിതമായത്. ജിമ്മി ഭൂമി വാങ്ങിയതിനു ശേഷം മലമുകളിലേക്ക് കോണ്‍ക്രീറ്റ് റോഡും റിസോര്‍ട്ടിനു സമാനമായ വന്‍ കെട്ടിടവും സ്ഥാപിച്ചു. കൊന്നത്തടി പഞ്ചായത്തില്‍ നിന്ന് അനധികൃതമായി വീട്ടുനമ്പര്‍ വാങ്ങി ലൈന്‍ വലിച്ച് വൈദ്യുതിയും സംഘടിപ്പിച്ചു. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന വഴി അടച്ചതോടെ പരാതിയുമായി പ്രദേശവാസികള്‍ രംഗത്തുവന്നു.  

തുടര്‍ന്ന് നടന്ന വകുപ്പുതല അന്വേഷണത്തില്‍ 1977ന് മുമ്പ് പാറ പുറമ്പോക്കായി തിരിച്ചിട്ടിരുന്ന ഭൂമിയാണിതെന്ന് ബോധ്യപ്പെട്ടു. എന്നാല്‍, 2018ല്‍ ജിമ്മി ഇതിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍വെ ഡയറക്ടറുടെ അന്വേഷണത്തില്‍ പാറ പുറമ്പോക്ക് തന്നെയെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. കൊന്നത്തടി വില്ലേജ് ഓഫീസര്‍ എം.ബി. ഗോപാലകൃഷ്ണന്‍ നായര്‍ സ്ഥലം സന്ദര്‍ശിച്ച് റവന്യൂ ഭൂമി കൈയേറി അനധികൃത കെട്ടിടം നിര്‍മിച്ചതടക്കം വ്യക്തമാക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

പൊന്‍മുടി ഡാമിന്റെ അതീവ സുരക്ഷ മേഖലയില്‍പ്പെടുന്ന നാടുകാണിപ്പാറ കൈയേറി പന്നിയാര്‍കുട്ടി പള്ളി അധികൃതര്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ചിരുന്ന കപ്പേള കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഏതാനുംമാസം മുമ്പ് പള്ളി അധികൃതര്‍ തന്നെ പൊളിച്ചുനീക്കിയിരുന്നു. കളക്ടറുടെ സ്റ്റോപ്പ് മേമ്മോ പോലും അവഗണിച്ചായിരുന്നു നിര്‍മാണം. വൈദ്യുതി വകുപ്പിന്റെ മൗനാനുവാദത്തോടെ അതുവഴി കടന്നു പോകുന്ന ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതിയെടുത്താണ് നിര്‍മാണം നടത്തിയിരുന്നത്.  

ഇപ്പോള്‍ കരിമലയില്‍ പിടിച്ചെടുത്ത ഭൂമി അളന്നു തിരിച്ച് വേലി കെട്ടി സംരക്ഷിച്ച് ടൂറിസം വകുപ്പിനെ ഏല്‍പ്പിക്കാനുള്ള നടപടി സ്വീകരിക്കും. കൈയേറ്റം നടത്തിയവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.