Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംഗീതമേളയുടെ മറവില്‍ തട്ടിപ്പ് കളക്ടറുടെ പങ്ക് അന്വേഷിക്കണം: സന്ദീപ് വാര്യര്‍

പ്രളയ ദുരിതാശ്വാസത്തിനെന്ന പേരില്‍ സംഗീതമേള നടത്തി, പണം പിരിച്ച് ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ പങ്ക് അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. ഇക്കാര്യത്തില്‍ കളക്ടറെ കുറ്റവിമുക്തനാക്കാന്‍ സാധിക്കില്ല. പണം അടയ്‌ക്കാത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് എറണാകുളം ജില്ലാ കളക്ടര്‍, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ക്ക് വിട്ടുനില്‍ക്കാന്‍ സാധിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2020, 12:03 pm IST
inKerala

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനെന്ന പേരില്‍ സംഗീതമേള നടത്തി, പണം പിരിച്ച് ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ പങ്ക് അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. ഇക്കാര്യത്തില്‍ കളക്ടറെ കുറ്റവിമുക്തനാക്കാന്‍ സാധിക്കില്ല. പണം അടയ്‌ക്കാത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് എറണാകുളം ജില്ലാ കളക്ടര്‍, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ക്ക് വിട്ടുനില്‍ക്കാന്‍ സാധിക്കില്ല. കളക്ടറെ കൂടി ഉള്‍പ്പെടുത്തി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സന്ദീപ് വാര്‍ത്താസമ്മേളനത്തില്‍  ആവശ്യപ്പെട്ടു.  

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ എന്ന പേരില്‍ നടത്തിയ ലൈവ് സംഗീത മേളയ്‌ക്ക് സ്റ്റേഡിയം സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിപാടി നടത്താനുള്ള അനുമതി മാത്രമാണ് ആവശ്യപ്പെട്ടത്. സ്റ്റേഡിയം സൗജന്യമായി അനുവദിച്ചു. റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററുമായി ചേര്‍ന്നാണോ പരിപാടി നടത്തിയതെന്ന് അതിന്റെ ചെയര്‍മാനും കെഎംഎഫ് കരുണയുടെ രക്ഷാധികാരികളില്‍ ഒരാളുമായ കളക്ടര്‍ വ്യക്തമാക്കണം. 

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസത്തിനെന്ന പേരില്‍ പണം പിരിച്ച് മുഖ്യമന്ത്രിയുടെ പേര് സംഘാടകര്‍ ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രി വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ഒരു ജനപ്രതിനിധി നല്‍കിയ പരാതി മുഖ്യമന്ത്രി ഗൗരവമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളികളുടെ ആര്‍ദ്രത മുതലെടുത്ത് സൗജന്യം കൈപ്പറ്റുകയും എന്നിട്ട് സ്‌പോണ്‍സര്‍മാരില്ലാതെ പരിപാടി നടത്തിയെന്നാണ് പറയുകയുമാണ് സംഘാടകര്‍. അതുകൊണ്ട് തന്നെ പ്രളയദുരിതാശ്വാസത്തിനെന്ന പേരില്‍ നടത്തിയ സംഗീത പരിപാടിയുടെ  കണക്ക്  സംഘാടകര്‍ പുറത്തുവിടണം. ആറേകാല്‍ ലക്ഷം രൂപയാണ് ആകെ കൈപ്പറ്റിയതെന്നാണ് സംഘാടകര്‍ പറയുന്നത്.

പരിപാടി നടന്ന നാലിന് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടി പ്രതിക്ഷിച്ചതിലും വിജയമായിരുന്നു എന്ന് പറഞ്ഞവര്‍ ഇന്നലെ പരിപാടി പരാജയമായിരുന്നു പണം കിട്ടിയില്ലെന്ന് പറയുന്നു. ഇത് വിശ്വാസയോഗ്യമല്ല. ആരെ പറ്റിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.  ബിജിബാലും ഷഹബാസ് അമനും മാത്രം വിശദീകരണം നല്‍കുന്നത് എന്തുകൊണ്ടാണെന്നും ആകാശത്തിന് കീഴിലെ എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന റിമ കല്ലിങ്കലും ആഷിഖ് അബുവും എന്തുകൊണ്ട് ഇക്കാര്യത്തില്‍ അഭിപ്രായം റയുന്നില്ലെന്നും സന്ദീപ് ചോദിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.