Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഷിഖ് അബുവിനെ പരിഹസിച്ച് സംവിധായകന്‍ ജോണ്‍ ഡിറ്റോ:’നല്ലൊരു ഫിലിം മേക്കറില്‍നിന്ന് ഫാസിസം ഞാന്‍ പഠിച്ചു’

പ്രളയ ഫണ്ട് സ്വരൂപിച്ച ശേഷം മുക്കിയ സംഭവത്തില്‍ ആഷിഖ് അബുവിനെതിരെ സംവിധായകനും പഴയ സുഹൃത്തുമായ ജോണ്‍ ഡിറ്റോ. കരുണ മ്യൂസിക് ഫെസ്റ്റ് വഴി പിരിച്ച പണം ആഷിക് അബുവും സംഘവും സര്‍ക്കാരിന് നല്‍കിയില്ലെന്ന് കഴിഞ്ഞ ദിവസം രേഖകള്‍ പുറത്തുവന്നിരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ പഴയകാല സുഹൃത്തായ ആഷിഖ് അബുവിനെതിരെ സംവിധായകന്‍ ജോണ്‍ ഡിറ്റോ രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2020, 11:47 am IST
in Kerala

കൊച്ചി: പ്രളയ ഫണ്ട് സ്വരൂപിച്ച ശേഷം മുക്കിയ സംഭവത്തില്‍ ആഷിഖ് അബുവിനെതിരെ സംവിധായകനും പഴയ സുഹൃത്തുമായ ജോണ്‍ ഡിറ്റോ. കരുണ മ്യൂസിക് ഫെസ്റ്റ് വഴി പിരിച്ച പണം ആഷിക് അബുവും സംഘവും സര്‍ക്കാരിന് നല്‍കിയില്ലെന്ന് കഴിഞ്ഞ ദിവസം രേഖകള്‍ പുറത്തുവന്നിരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ പഴയകാല സുഹൃത്തായ ആഷിഖ് അബുവിനെതിരെ സംവിധായകന്‍ ജോണ്‍ ഡിറ്റോ രംഗത്തെത്തിയത്.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ആഷിക് അബു മഹാരാജാസില്‍ എന്റെ ജൂനിയറായിരുന്നു. ഫേസ്ബുക്കില്‍ ആദ്യകാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. ഒരിക്കല്‍ ഹൈന്ദവ ഫാസിസത്തെക്കുറിച്ച് ആഷിക്ക് രോഷം കൊണ്ടപ്പോള്‍ വളരെനിഷ്‌ക്കളങ്കനായ ഞാന്‍ ശാന്തനായി ചോദിച്ചു. എന്താണ് ഫാസിസം..? അന്ന് തന്നെ എന്നെ ആഷിക്ക് അണ്‍ഫ്രണ്ട് ചെയ്തു. പിന്നീട് ഫാസിസം എന്താണെന്നറിയാന്‍ ഞാനേറെക്കാലം അലഞ്ഞു. ഗ്വാളിയോറിലും ഖരാനകളുടെ നാട്ടിലും… പക്ഷെ സാധനം കിട്ടിയില്ല. ഞങ്ങടെ ആലപ്പുഴയില്‍ സിപിഎം സമ്മേളനം വന്നപ്പോള്‍ വി.എസിന് ഇടം കിട്ടിയില്ലെങ്കിലും ആഷിക്ക് അബു ക്ഷണിതാവായി ഇരിക്കുന്നത് കണ്ടു. പി. രാജീവിന്റെ ചങ്കാണാഷിക്ക്… പാട്ടു പാടിച്ച് കാശുണ്ടാക്കാനറിയാവുന്ന കേരളത്തിലെ പരിണതപ്രജ്ഞന്‍. പ്രളയമേ നന്ദി.നല്ലൊരു ഫിലിം മേക്കറില്‍നിന്ന് ഫാസിസം ഞാന്‍ പഠിച്ചു. ഇനിയൊരിക്കലും ഞാനത് മറക്കില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

India

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

Kerala

ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമര സാന്നിധ്യം അറിയിച്ചു ; അഭിനന്ദിച്ച് ഉണ്ണിമുകുന്ദൻ

Kerala

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും
Kerala

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.