Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയുമായുള്ള ഇടപാട് പാക്കിസ്ഥാന് വിനയാകും: ഐഎംഎഫ്

ഇവിടെ നിന്നുള്ള വരുമാനം പാക്കിസ്ഥാന് കൈമാറാതെ ചൈനയില്‍ നിന്നുള്ള വിവിധ ഏജന്‍സികളാണ് കൈകാര്യം ചെയ്യുന്നത്. പാക്കിസ്ഥാനിലെ വ്യവസായ മേഖലകളിലടക്കം വിദഗ്ധരെല്ലാം ചൈനയില്‍ നിന്നുള്ളവരാണ്. നിക്ഷേപം നടത്തുന്നതും വരുമാനമുണ്ടാക്കുന്നതും അവരാണ്. ഭാവിയില്‍ ഇത് പാക്കിസ്ഥാനെ വന്‍ സാമ്പത്തിക നഷ്ടങ്ങളിലാഴ്‌ത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2020, 10:44 am IST
inWorld

ഇസ്ലാമാബാദ്: ചൈനയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പാക്കിസ്ഥാനെ വന്‍ ബാധ്യതയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഐഎംഎഫ്. അന്താരാഷ്‌ട്ര തലത്തില്‍ മറ്റ് രാജ്യങ്ങളെക്കൂടി വിശ്വാസത്തിലെടുക്കാനും സാമ്പത്തിക ഇടപാടുകള്‍ കുറയ്‌ക്കാനും ഐഎംഎഫ് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന ഐഎംഎഫ് പ്രതിനിധി സംഘമാണ് ചൈനീസ് വിപത്ത് ചൂണ്ടിക്കാട്ടിയത്.

അന്താരാഷ്‌ട്രതലത്തില്‍ മറ്റ് രാജ്യങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുള്ള വികേന്ദ്രീകരണം മാത്രമാണ് പാക്കിസ്ഥാന് മുന്നില്‍ ഇപ്പോള്‍ പരിഹാരമായുള്ളത്. തുറമുഖ നിര്‍മാണം, റെയില്‍, വ്യോമയാനം, പ്രതിരോധം എന്നീ സുപ്രധാന മേഖലകളിലെല്ലാം നിലവില്‍ ചൈനയുടെ ഏകാധിപത്യപരമായ മുതല്‍മുടക്കാണ്.  

ഇവിടെ നിന്നുള്ള വരുമാനം പാക്കിസ്ഥാന് കൈമാറാതെ ചൈനയില്‍ നിന്നുള്ള വിവിധ ഏജന്‍സികളാണ് കൈകാര്യം ചെയ്യുന്നത്. പാക്കിസ്ഥാനിലെ വ്യവസായ മേഖലകളിലടക്കം വിദഗ്ധരെല്ലാം ചൈനയില്‍ നിന്നുള്ളവരാണ്. നിക്ഷേപം നടത്തുന്നതും വരുമാനമുണ്ടാക്കുന്നതും അവരാണ്. ഭാവിയില്‍ ഇത് പാക്കിസ്ഥാനെ വന്‍ സാമ്പത്തിക നഷ്ടങ്ങളിലാഴ്‌ത്തും.

ചൈനയുടെ പ്രതിരോധ മേഖലയിലെ അപ്രമാദിത്വം ഏഷ്യന്‍ മേഖലയുടെ ചുമതല വഹിക്കുന്ന അമേരിക്കന്‍ സെക്രട്ടറി ആലീസ് വെല്‍സ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ഐഎംഎഫും മുന്നറിയിപ്പുമായെത്തിയത്. കൂടാതെ വരുമാനവും  ചെലവും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നത് പ്രശ്‌നമാകുമെന്നും ഐഎംഎഫ് പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്.

Tags: china
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.