Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ. സുരേന്ദ്രന്‍ അമരത്ത്

സമരനായകന്‍ കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍. ദല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ഇടത്-വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനെതിരെ കേരളത്തില്‍ ഉയര്‍ന്ന ഏറ്റവും കരുത്തുറ്റ ശബ്ദമാണ് സുരേന്ദ്രന്റേത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2020, 08:38 am IST
inKerala

ന്യൂദല്‍ഹി: സമരനായകന്‍ കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍. ദല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി.  നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ഇടത്-വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനെതിരെ കേരളത്തില്‍ ഉയര്‍ന്ന ഏറ്റവും കരുത്തുറ്റ ശബ്ദമാണ് സുരേന്ദ്രന്റേത്.

സോളാര്‍ ഉള്‍പ്പെടെയുള്ള അഴിമതികള്‍ക്കെതിരായ സമരപരമ്പരകള്‍ അദ്ദേഹത്തെ ജനകീയ നേതാവാക്കി മാറ്റി. ശബരിമലയില്‍ ആചാരലംഘനത്തിനെതിരെ പോരാടി ഒരു മാസത്തോളം ജയില്‍വാസമനുഷ്ഠിച്ചു. ഇടത് സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയെ ചെറുത്തു തോല്‍പ്പിച്ച് സുരേന്ദ്രന്‍ ജയില്‍ മോചിതനായത് അയ്യപ്പഭക്തരുടെയും അമ്മമാരുടെയും പ്രിയങ്കരനായാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ഒക്‌ടോബര്‍ 25ന് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായതിന് ശേഷം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

കോഴിക്കോട് ഉള്ളിയേരിയിലെ കര്‍ഷക കുടുംബത്തില്‍ കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനായി 1970 മാര്‍ച്ച് 10നാണ് കെ. സുരേന്ദ്രന്റെ ജനനം. എബിവിപിയിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരിക്കെ നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍ കേരള രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തിന് സ്വന്തമായ മേല്‍വിലാസം നല്‍കി. മുന്നണികളുടെ അഴിമതികള്‍ക്കെതിരെ നിരന്തരം തെരുവിലിറങ്ങിയ സുരേന്ദ്രന്‍ പാര്‍ട്ടിക്കതീതമായ ജനപിന്തുണയും നേടിയെടുത്തു. ബിജെപി  ജനറല്‍ സെക്രട്ടറിയായപ്പോഴും സമരമുഖത്തു തന്നെയായിരുന്നു കെ.എസ്.  

കോവളം കൊട്ടാരം, കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് അഴിമതി, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ സമരം നയിച്ചു. ശബരിമലയില്‍ സിപിഎം സര്‍ക്കാര്‍ ആചാരലംഘനത്തിന് മുതിര്‍ന്നപ്പോള്‍ പ്രതിരോധവുമായി അദ്ദേഹം മലകയറാനൊരുങ്ങി. പ്രതികാരമായി അദ്ദേഹത്തെ അറസ്റ്റു ചെയ്ത സര്‍ക്കാര്‍ 22 ദിവസം ജയിലിലടച്ചു. ജാമ്യം നല്‍കാതിരിക്കാന്‍ ഭരണകൂടം നടത്തിയ ഹീനമായ ശ്രമങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. 

തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലും സുരേന്ദ്രന്‍ ശക്തമായ സാന്നിധ്യമായി. കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് രണ്ടു തവണയും പത്തനംതിട്ടയില്‍  നിന്ന് ഒരു തവണയും ലോക്‌സഭയിലേക്ക് മത്സരിച്ചു. നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നു രണ്ട് തവണയും കോന്നിയില്‍ നിന്ന് ഒരു തവണയും മത്സരിച്ച സുരേന്ദ്രന്‍ 2016ല്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

Entertainment

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

Entertainment

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.