Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം – ഫെബ്രുവരി 16 മുതല്‍ 22 വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 04:09 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

വ്യവസ്ഥകള്‍ പാലിക്കുവാന്‍ അശ്രാന്ത പരിശ്രമം വേണ്ടിവരും. ആഗ്രഹിച്ച സ്ഥാപനത്തില്‍ ഉപരിപഠനത്തിന് ചേരുവാന്‍ സാധിക്കും. ആഹാരപദാര്‍ത്ഥങ്ങളിലുള്ള അപാകതകളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.                                                          

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

കുടുംബസംരക്ഷണ ചുമതലയില്‍നിന്ന് ഒഴിഞ്ഞുമാറുവാന്‍ സാധിക്കുകയില്ല. ജനസ്വാധീനം വര്‍ധിക്കും. മുതിര്‍ന്നവരുടെ വാക്കുകള്‍ അനുസരിക്കയാല്‍ സര്‍വകാര്യ വിജയം ഉണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തും. നഷ്ടപ്പെട്ടു എന്നു കരുതിയ രേഖകള്‍ തിരിച്ചു ലഭിക്കും. സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

ഉദ്യോഗത്തില്‍ പ്രതീക്ഷിച്ച നേട്ടം കുറയും. നിര്‍ദേശങ്ങളും ഉപദേശങ്ങളും അന്യര്‍ക്ക് വിപരീതമായി തീരും. കാണുന്നതെല്ലാം ശരിയാണെന്ന മിഥ്യാധാരണ ഒഴിവാക്കണം.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

ഔദ്യോഗികമായി മാനസിക സംഘര്‍ഷം വര്‍ധിക്കും. അനുചിത പ്രവൃത്തികളില്‍ നിന്നു ഒഴിഞ്ഞുമാറുവാന്‍ ഉള്‍പ്രേരണ ഉണ്ടാകും. ബന്ധുക്കളുടെ സ്വകാര്യ കുടുംബകാര്യങ്ങളില്‍ ഇടപെടുന്നത് ശത്രുതയ്‌ക്ക് വഴിയൊരുക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഒഴിവാക്കും. പലപ്പോഴും പരമപ്രധാനങ്ങളായ കാര്യങ്ങള്‍ മറന്നു പോകുന്നതിനാല്‍ അര്‍ഹമായത് പലതും നഷ്ടപ്പെടും. ആത്മപ്രഭാവത്താല്‍ ദുഷ്പ്രചരണങ്ങള്‍ നിഷ്ഫലമാകും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

വരുമാനത്തില്‍ കുറവു തോന്നുന്നതിനാല്‍ ചെലവിനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും.. പുത്രന്റെ സമീപനത്തില്‍ ആശ്വാസം തോന്നും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആര്‍ജ്ജവമുണ്ടാവും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

മേലുദ്യോഗസ്ഥന്റെ സമീപനം മനോവിഷമത്തിന് വഴിയൊരുക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. അപ്രധാനങ്ങളായ കാര്യങ്ങളില്‍ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

ഊഹാപോഹങ്ങളിലും പ്രലോഭനങ്ങളിലും അകപ്പെടരുത്. യാത്രാ ക്ലേശം വര്‍ധിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകുമെങ്കിലും അഹംഭാവം അരുത്. കൂട്ടുകച്ചവടത്തില്‍ പണ നഷ്ടത്തിന് സാധ്യതയുണ്ട്.

മകരക്കൂറ്: ഉത്രാടം(3/4),  തിരുവോണം, അവിട്ടം (1/2)

ആഗ്രഹങ്ങളും അഭിലാഷങ്ങളും സഫലമാകും. മക്കളുടെ സംരക്ഷണം സമാധാനത്തിന് വഴിയൊരുക്കും. വിഭാവനം ചെയ്ത വിഷയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ വിദഗ്‌ദ്ധോപദേശം  തേടും. തൊഴില്‍ മേഖലകളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ അവലംബിക്കും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

അനാരോഗ്യകരമായ അവസ്ഥകള്‍ പലപ്പോഴും അവധിയെടുക്കുവാന്‍ പ്രേരിപ്പിക്കും. സ്വതസിദ്ധമായ ശൈലി പലര്‍ക്കും മാതൃക ആയതില്‍ ആത്മാഭിമാനം തോന്നും. സന്താനങ്ങള്‍ക്ക് സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകള്‍ തിരിച്ചുലഭിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉദ്യോഗം ഉപേക്ഷിക്കേണ്ടതായി വരും. വിദ്യാര്‍ത്ഥികള്‍ക്ക് അലസതയും ഉദാസീന മനോഭാവവും വര്‍ധിക്കും. സ്വന്തം ചുമതല അന്യരെ ഏല്‍പ്പിച്ചാല്‍ അത് അബദ്ധങ്ങള്‍ക്ക് വഴിയൊരുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.