Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്കുമാര്‍ കസ്റ്റഡി മരണം: പോലീസ് സ്റ്റേഷനില്‍ സിബിഐ തെളിവെടുത്തു

രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ തെളിവെടുപ്പിനായി സിബിഐ സംഘം നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ എത്തി. തിരുവനന്തപുരം യൂണിറ്റില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നെടുങ്കണ്ടം സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 09:40 am IST
in Kerala

നെടുങ്കണ്ടം: രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ തെളിവെടുപ്പിനായി സിബിഐ സംഘം നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍  എത്തി.  തിരുവനന്തപുരം യൂണിറ്റില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നെടുങ്കണ്ടം സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചത്.  

രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വച്ച പോലീസിന്റെ രണ്ടാം നിലയിലെ വിശ്രമമുറി സംഘം വീണ്ടും പരിശോധിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ പകര്‍ത്തിയ ഫോട്ടോകളുമായി എത്തിയ സംഘം മുറി വിശദമായി പരിശോധിച്ചു. കൂടാതെ, ഹരിത തട്ടിപ്പ് കേസിലെ രണ്ടും മൂന്നും പ്രതികളായ ശാലിനിയെയും, മഞ്ജുവിനെയും കസ്റ്റഡിയില്‍ സൂക്ഷിച്ച മുറിയും, സ്റ്റേഷന് പുറകിലെ സ്റ്റോര്‍റൂമും സംഘം പരിശോധിച്ചു.  

നെടുങ്കണ്ടത്തെ പരിശോധന പൂര്‍ത്തിയാക്കിയ സംഘം, രാജ്കുമാര്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പീരുമേട്ടിലേ സബ് ജയില്‍, ചികിത്സ തേടിയ താലൂക്ക് ആശുപത്രി, നാട്ടുകാരോടൊപ്പം എത്തിയ കുട്ടിക്കാനത്തെ ജില്ലാ ബാങ്ക് ശാഖ, നെടുങ്കണ്ടം പോലീസ് തെളിവെടുപ്പിനായി രാത്രിയില്‍ കൊണ്ടുപോയ കോലാഹലമേട്, രാജ്കുമാറിന്റെ വീട് എന്നിവിടങ്ങളിലും പരിശോധന നടത്തും. രാജ്കുമാര്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്നപ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരേയും സിബിഐ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി നെടുങ്കണ്ടത്ത് സിബിഐ ക്യാമ്പ് ഓഫീസ് തുറക്കും.

പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തു. ജനുവരി 29ന് ഡിവൈഎസ്പി  സുരീന്ദര്‍ ദില്ലോണിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ എത്തി കേസിന്റെയും തട്ടിപ്പ് കേസിന്റെയും രേഖകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ കൊലപാതക കേസിലെ രേഖകളിലുള്ള ചില വൈരുദ്ധ്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് സംഘം വീണ്ടുമെത്തിയത്.  

29ന് നെടുങ്കണ്ടം പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ എത്തിയ സംഘം ഹരിത ഫിനാന്‍സിന്റെ മാനേജരായിരുന്ന തട്ടിപ്പ് കേസിലെ മൂന്നാം പ്രതി മഞ്ജുവിനെയും, രാജ്കുമാറിന്റെ ഡ്രൈവറായിരുന്ന ഭര്‍ത്താവ്  അജിമോനെയും ചോദ്യം ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

India

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

പുതിയ വാര്‍ത്തകള്‍

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.