Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരുടെ സംസ്‌കാര സ്ഥലത്തു നിന്നും ഒരുപിടി മണ്ണ് ശേഖരിച്ച് ഗായകന്‍ ഉമേഷ്

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് ശേഷം ഏപ്രിലിലാണ് ഉമേഷ് ഗോപിനാഥ് സൈനികരുടെ വീടുകളിലേക്ക് യാത്ര ആരംഭിച്ചത്. ഇതിനായി 16 സംസ്ഥാനങ്ങളിലായി 61000 കിലോമീറ്ററാണ് ഗായകന്‍ താണ്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 09:30 am IST
inIndia

ശ്രീനഗര്‍ : പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്മാരുടേയും കുടുംബാംഗങ്ങളെ നേരിട്ടുകണ്ട് സംസ്‌കാര സ്ഥലത്തു നിന്നും ഒരുപിടി മണ്ണ് ശേഖരിച്ച് ഇന്ത്യയുടെ ഗായകന്‍. ബെഗളൂരു ഗായകനായ ഉമേഷ് ഗോപിനാഥ് ജാദവാണ് ഇന്ത്യയുടെ വീര സൈനികര്‍ക്ക് ആദരവര്‍പ്പിച്ചുകൊണ്ട് 40 ജവാന്മാരുടേയും വീട് സന്ദര്‍ശിച്ചത്.  

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് ശേഷം ഏപ്രിലിലാണ് ഉമേഷ് ഗോപിനാഥ് സൈനികരുടെ വീടുകളിലേക്ക് യാത്ര ആരംഭിച്ചത്. ഇതിനായി 16 സംസ്ഥാനങ്ങളിലായി 61000 കിലോമീറ്ററാണ് ഗായകന്‍ താണ്ടിയത്. 10 മസത്തോളം എടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്. സേനയെ ജീവനുതുല്യം സ്നേഹിക്കുന്ന ഉമേഷിന്റെ സൈനികരോടുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനം കൂടിയാണ് ഇത്.  

പുല്‍വാമ ഭീകരാക്രമണ വാര്‍ഷിക ദിനത്തില്‍ ലെത്പോറ ക്യാമ്പിലെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചാണ് ഉമേഷിനോട് തിരിച്ചുള്ള ബഹുമാനം സിആര്‍പിഎഫ് കാണിച്ചത്. ചടങ്ങില്‍ വെച്ച് 40 സൈനികരുടെയും ജന്മനാട്ടില്‍നിന്നുള്ള മണ്ണ് അടങ്ങിയ കുംഭം ചടങ്ങില്‍ ഉമേഷ്  സിആര്‍പിഎഫ് അധികൃതര്‍ക്കു കൈമാറി. പുല്‍വാമയില്‍ സ്ഥാപിക്കുന്ന സ്മൃതിമണ്ഡപത്തില്‍ ഇത് സ്ഥാപിക്കും.  

ഭീകരാക്രമണത്തില്‍ മക്കള്‍ നഷ്ടമായ മാതാപിതാക്കളെയും ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യമാരെയുമൊക്കെ യാത്രയില്‍ നേരിട്ട് കണ്ട് സംസാരിച്ചു. അവരുടെ വീടുകളില്‍നിന്നും സംസ്‌കാര സ്ഥലത്തുനിന്നും ഒരുപിടി മണ്ണു ശേഖരിച്ചാണ് മടക്കം. അവിടങ്ങളിലെ മണ്ണ് ഭൂമാതാവിനുള്ളതാണെന്നും ഉമേഷ് കുട്ടിച്ചേര്‍ത്തു.

Tags: പുല്‍വാമ ഭീകരാക്രമണംഉമേഷ് ഗോപിനാഥ് ജാദവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്റെ തണലില്‍ ഒളിവില്‍ കഴിഞ്ഞു; ഇനി പിടിച്ചില്ലെങ്കില്‍ പണിപാളും; മസൂദ് അസ്ഹറിനെ പിടിക്കാന്‍ താലിബാന്റെ സഹായം തേടി പാക് വിദേശകാര്യ മന്ത്രാലയം

India

പുല്‍വാമ ആക്രമണത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ നടി സോനം കപൂറിന്റെ ട്വീറ്റ് പാകിസ്ഥാനിലെ ലാഹോറില്‍ നിന്ന്; ട്വിറ്ററില്‍ അണപൊട്ടി രോഷം

India

പുല്‍വാമ വീരബലിദാന ദിനം; വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

Defence

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് മൂന്നു വയസ്സ്: പുല്‍വാമയില്‍ എന്താണ് സംഭവിച്ചത്?; സുരക്ഷാ വീഴ്ചയോ

India

ജെയ്ഷ്-ഇ-മുഹമ്മദിന്റെ ബോംബ് സ്ഫോടന തന്ത്രജ്ഞന്‍ യാസിർ പരെയെയും സഹായിയെയും ജമ്മു കശ്മീരില്‍ സൈന്യം വധിച്ചു

പുതിയ വാര്‍ത്തകള്‍

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.