Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Fact Check

പാചക വാതക വില: പ്രചരിപ്പിക്കുന്നത് കള്ളം

മോദി സര്‍ക്കാര്‍ പാചക വാതക വില ഒറ്റയടിക്ക് 144 രൂപ കൂട്ടിയെന്നും ഇതുവഴി ജനങ്ങളുടെ മേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിച്ചെന്നുമുള്ള പ്രചാരണം പച്ചക്കള്ളം. ഫലത്തില്‍ ഏഴു രൂപയുടെ വര്‍ധന മാത്രമാണ് വന്നിട്ടുള്ളത്. മാത്രമല്ല സബ്‌സിഡി കുത്തനെ കൂട്ടുകയും ചെയ്തു. ഇക്കാര്യം മറച്ചുവച്ചാണ് പ്രധാനമാധ്യമങ്ങള്‍ പോലും നുണ പ്രചരിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 09:09 am IST
inFact Check

കൊച്ചി: മോദി സര്‍ക്കാര്‍ പാചക വാതക വില ഒറ്റയടിക്ക് 144 രൂപ കൂട്ടിയെന്നും ഇതുവഴി ജനങ്ങളുടെ മേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിച്ചെന്നുമുള്ള പ്രചാരണം പച്ചക്കള്ളം. ഫലത്തില്‍ ഏഴു രൂപയുടെ വര്‍ധന മാത്രമാണ് വന്നിട്ടുള്ളത്. മാത്രമല്ല സബ്‌സിഡി കുത്തനെ കൂട്ടുകയും ചെയ്തു. ഇക്കാര്യം മറച്ചുവച്ചാണ് പ്രധാനമാധ്യമങ്ങള്‍ പോലും നുണ പ്രചരിപ്പിക്കുന്നത്.  

പാചക വാതക വില 144 രൂപ കൂട്ടി. അതിനൊപ്പം പാചക വാതക സബ്‌സിഡി ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. ഇതോടെ ഫലത്തില്‍ വര്‍ധന ഏഴു രൂപ മാത്രമായി. 137 രൂപ കൂട്ടിയ സബ്‌സിഡിയായി അക്കൗണ്ടില്‍ മടക്കി ലഭിക്കും. ഇതുവരെ  154 രൂപ സബ്‌സിഡിയായിരുന്നത് ഇരട്ടിയോളമെത്തി 292 രൂപയാക്കി. ഇതു മറച്ചുവച്ചാണ് നുണ പ്രചരിപ്പിക്കുന്നത്.

അതായത് കൂട്ടിയ വിലയ്‌ക്ക് ഗ്യാസ് സിലിണ്ടര്‍ വാങ്ങണം. ഏതാനും ദിവസങ്ങള്‍ക്കു ശേഷം 144 രൂപയില്‍ 137 രൂപയടക്കം 292 രൂപ  സബ്‌സിഡിയായി മടക്കി നല്‍കുകയാണ് എണ്ണക്കമ്പനികള്‍.  

തുക കൂട്ടാതിരുന്നാല്‍ പോരെ?  

കൂട്ടിയ തുക സബ്‌സിഡിയായി  തിരികെ നല്‍കുന്നുണ്ടെങ്കില്‍ കൂട്ടി വാങ്ങാതിരുന്നാല്‍ പോരേ എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. ഇതിന് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ:  

പാചക വാതകത്തിന്റെ എന്നല്ല, ഏതു വസ്തുവിന്റെയും വിലകൂട്ടിയാല്‍ അത് എല്ലാ വിഭാഗത്തിനും ബാധകമാണ്. സബ്‌സിഡിക്ക് അര്‍ഹതയുള്ളവര്‍ക്ക് അത് മടക്കി നല്‍കും. സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കും സബ്‌സിഡിക്ക് അര്‍ഹതയില്ലാത്തവര്‍ക്കും മടക്കി നല്‍കുകയുമില്ല. എല്ലാത്തിനും കൃത്യമായ രേഖകളും വേണം.  

മുമ്പ് ഇത്തരം സബ്‌സിഡികള്‍ അനര്‍ഹര്‍ക്കും ലഭിച്ചിരുന്നു. വലിയ അഴിമതിയാണ് ഇതിന്റെ മറവില്‍ നടന്നിരുന്നത്. ഇപ്പോള്‍ സബ്‌സിഡി അര്‍ഹതപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നതിനാല്‍ ക്രമക്കേടുകള്‍ ഇല്ലാതായി, ബിപിസിഎല്‍ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

സബ്‌സിഡി അര്‍ഹതയുളള ധാരാളം പേര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന പ്രകാരം സബ്‌സിഡി ഉപേക്ഷിച്ചിരുന്നു. അതു സംബന്ധിച്ച രേഖകളും മറ്റും പരിശോധിച്ച്, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക സംവിധാനത്തിലൂടെയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡി ഇപ്പോള്‍ ലഭിക്കുന്നത്. 2008ല്‍ നിലവില്‍വന്ന പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരമാണ് ഇത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

World

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

India

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.