Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2026, 10:29 am IST
inKerala, Thiruvananthapuram
തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുവനന്തപുരം: ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തിനിര്‍മ്മിച്ചത് വാഹനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ഏറെ തിരക്കേറിയ തിരുമല ജംഗ്ഷനിലാണ് മുമ്പ് സ്ഥാപിച്ചിരുന്ന ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ച് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത്. അനുമതിയില്ലാതെയാണ് ഭരണത്തിന്റെ മറവില്‍ കോണ്‍ഗ്രസുകാരുടെ അനധികൃത ഭിത്തി നിര്‍മിക്കല്‍.

കാട്ടാക്കടയില്‍ നിന്നും പൂജപ്പുരയില്‍ നിന്നും തൃക്കണ്ണാപുരത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വഴിതിരിഞ്ഞു പോകുന്ന പ്രധാന ജംഗ്ഷന്‍കൂടിയാണ് തിരുമല. കുപ്പികഴുത്തുപോലെയാണ് തിരുമല ജംഗ്ഷന്‍. ഈ ജംഗ്ഷന്റെ ഒത്ത നടുവിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. രാവിലെയും വൈകുന്നേരവും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് പ്രദേശത്തെ റസിഡന്റ് അസോസിയേഷനും ജനപ്രതിനിധികളും ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസുകാര്‍ തയ്യാറായില്ല. ഇപ്പോള്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന തരത്തില്‍ റോഡിലേക്ക് ഇറക്കി ഭിത്തി കൂടി നിര്‍മിച്ചതോടെ തിരുമല കടന്നുപോകാന്‍ മണിക്കൂറുകള്‍ കാത്ത് കിടക്കേണ്ടി വരുന്നു.

വെള്ളയാണിയില്‍ നിന്നും തൃക്കണ്ണാപുരം വഴി നിരവധി വാഹനങ്ങളാണ് ഇപ്പോള്‍ തിരുമല വഴി കടന്നുപോകുന്നത്. ഇതോടെ ഇതുവഴി പോകുന്ന വാഹനങ്ങളുടെ ഇരട്ടിയിലധികമായി. രാവിലെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പോകുന്നവര്‍ പ്രതിമ കാരണം നന്നേ ബുദ്ധിമുട്ടിലാകുന്നു. പ്രതിമയില്‍ തട്ടാതരിക്കാന്‍ വാഹനങ്ങള്‍ വേഗത കുറച്ച് ഒച്ചിഴയുന്ന തരത്തില്‍ പോകേണ്ട അവസ്ഥ. ഇതോടെ വാഹനങ്ങളുടെ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്.

Tags: Thirumalatraffic congestionഇന്ദിരാഗാന്ധി പ്രതിമ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

Kerala

പാലിയേക്കരയിൽ നാലാഴ്ച ടോൾ നൽകേണ്ട; ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് ഹൈക്കോടതി നിർദേശം

Kerala

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നു

India

തിരുപ്പതി ക്ഷേത്രത്തിനടുത്തുള്ള മുംതാസ് ഹോട്ടൽ പദ്ധതി നിർത്തലാക്കി ചന്ദ്രബാബു നായിഡു : ജഗൻ മോഹൻ റെഡ്ഡിയുടെ ഹിന്ദു വിരുദ്ധ അജണ്ടയുടെ പൊളിച്ചെഴുത്ത്

India

ശ്രീവരി സേവയിൽ മുസ്ലീം ഭക്തരുടെ പങ്കാളിത്തം പരിശോധിക്കുമെന്ന് തിരുമല ദേവസ്ഥാനം; നടപടി ഹുസൈൻ ഭാഷയുടെ ആവശ്യത്തെ തുടർന്ന്

പുതിയ വാര്‍ത്തകള്‍

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.