Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ഭയ കേസ്: വിനയ് ശര്‍മയുടെ ഹര്‍ജി തള്ളി

പ്രതി മാനസികരോഗിയാണെന്ന അഭിഭാഷകന്റെ വാദം തള്ളിയ കോടതി മെഡിക്കല്‍ പരിശോധനാ ഫലം ഇതിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ജയിലിലെ ക്രൂരമായ പീഡനങ്ങള്‍ കാരണം മാനസിക രോഗിയായെന്നും അതിനാല്‍ വധശിക്ഷ ജീവപര്യന്തമാക്കണമെന്നുമായിരുന്നു അഭിഭാഷകന്റെ ആവശ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 08:48 am IST
in India

ന്യൂദല്‍ഹി: രാഷ്‌ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് പ്രതികളിലൊരാളായ വിനയ് ശര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ മുഴുവന്‍ രേഖകളും രാഷ്‌ട്രപതിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നുവെന്നും ദയാഹര്‍ജി തള്ളിയ നടപടി പുനഃപരിശോധിക്കാനില്ലെന്നും ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്. ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.  

പ്രതി മാനസികരോഗിയാണെന്ന അഭിഭാഷകന്റെ വാദം തള്ളിയ കോടതി മെഡിക്കല്‍ പരിശോധനാ ഫലം ഇതിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ജയിലിലെ ക്രൂരമായ പീഡനങ്ങള്‍ കാരണം മാനസിക രോഗിയായെന്നും അതിനാല്‍ വധശിക്ഷ ജീവപര്യന്തമാക്കണമെന്നുമായിരുന്നു അഭിഭാഷകന്റെ ആവശ്യം.  

2012ല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ നാല് പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചത്. എന്നാല്‍ പ്രതികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് കഴിഞ്ഞ ജനവരി 31ന് കോടതി സ്‌റ്റേ ചെയ്തു. ഫെബ്രുവരി ഒന്നിനാണ് വിനയ് ശര്‍മയുടെ ദയാഹര്‍ജി തള്ളിയത്.  

ജനുവരി 14ന് ക്യുറേറ്റീവ് പെറ്റീഷന്‍ സുപ്രീംകോടതിയും നിരസിച്ചിരുന്നു. മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത ഇതുവരെ ക്യുറേറ്റീവ് പെറ്റീഷനോ  ദയാഹര്‍ജിയോ നല്‍കിയിട്ടില്ല. പുതിയ മരണ വാറന്റ് പുറപ്പെടുവിക്കാനാവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പാട്യാല ഹൗസ് കോടതി പരിഗണിക്കും.

Tags: നിര്‍ഭയ കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ മന്ദിരത്തിലെ കയ്യാങ്കളി; ഭരണ-പ്രതിപക്ഷ എംഎൽഎമാരെക്കെതിരെ കേസെടുത്തു, പ്രതിപക്ഷം ശ്രമിച്ചത് കലാപശ്രമത്തിനെന്ന്

India

അവസാന മണിക്കൂറുകളിലൂം സുപ്രീംകോടതിയില്‍ അരങ്ങേറിയത് നാടകീയമായ നിയമ പോരാട്ടങ്ങള്‍; ഒടുവില്‍ നിര്‍ഭയയ്‌ക്ക് നീതി

India

നിര്‍ഭയ കേസ്: വധശിക്ഷ സ്റ്റേചെയ്യാനുള്ള അവസാന ഹര്‍ജിയും തള്ളി; നാളെതന്നെ ശിക്ഷ നടപ്പിലാക്കാന്‍ സാധ്യത

India

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മറ്റന്നാള്‍; തീഹാര്‍ ജയിലില്‍ ആരാച്ചാര്‍ ഡമ്മി പരീക്ഷണം നടത്തി

India

നിര്‍ഭയ കേസ്; പവന്‍ കുമാറിന്റെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് ആറിന്; വധശിക്ഷ നടപ്പാക്കുന്നത് വീണ്ടും നീളാന്‍ സാധ്യത

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.