Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചീഫ് സെക്രട്ടറിക്കും കിട്ടി ജീപ് കോംപസ്

പോലീസിലെ ഫണ്ട് തിരിമറിയില്‍ ചീഫ് സെക്രട്ടറിക്കും പങ്കെന്ന് ആക്ഷേപം. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് പോലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ജീപ് കോംപസ് വാഹനം. ഇതിനിടയില്‍ ഡിജിപിയുടെ ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 08:34 am IST
in Kerala

തിരുവനന്തപുരം: പോലീസിലെ ഫണ്ട് തിരിമറിയില്‍ ചീഫ് സെക്രട്ടറിക്കും പങ്കെന്ന് ആക്ഷേപം. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് പോലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ജീപ് കോംപസ് വാഹനം. ഇതിനിടയില്‍ ഡിജിപിയുടെ ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു.  

കെഎല്‍ 01 സിഎല്‍ 9663 നമ്പരില്‍ കറുത്ത നിറത്തിലുള്ള ജീപ് കോംപസ്  2019 ആഗസ്റ്റ് 14നാണ് സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്.  ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ സെക്രട്ടറിമാര്‍ക്കും ടൂറിസം വകുപ്പാണ് വാഹനങ്ങള്‍ നല്‍കുന്നത്. പോലീസ് ആധുനീകരണഫണ്ടില്‍ നിന്നു വകമാറ്റി വാങ്ങിയ എട്ട് ആഡംബര വാഹനങ്ങളില്‍െപ്പടുന്നവയാണ് ടോം ജോസ് ഉപയോഗിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 15 ലക്ഷത്തിലധികം രൂപ വില വരുന്ന വാഹനമാണിത്. പോലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറുന്നത് അസാധാരണമാണ്. എന്നാല്‍ ഡിജിപി നടത്തിയ തിരിമറി മൂടിവയ്‌ക്കുന്നതിനുള്ള ഉപകാര സ്മരണയ്‌ക്കാണ് വാഹനം നല്‍കിയതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. വാഹനം വാങ്ങുന്നതിനുള്ള ഫണ്ടുകളില്‍ കുറവുണ്ടായാല്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.  

അതേസമയം ഡിജിപിയും കെല്‍ട്രോണും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വന്നു. സംസ്ഥാനത്ത് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ സെന്‍ട്രലൈസ്ഡ് ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റ (സിഐഎംഎസ്)ത്തില്‍ സിസിടിവി നല്‍കാന്‍  ഗാലക്‌സോണ്‍ എന്ന കമ്പനിയെ ഉള്‍പ്പെടുത്തിയതില്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്നു. 2017ല്‍ സ്ഥാപിതമായ ഗാലക്‌സോണ്‍ എന്ന കമ്പനിക്ക് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത് ഏകപക്ഷീയമായെന്നാണ് ആരോപണം.  

നിരവധി ബാങ്കുകളിലടക്കം അന്തര്‍ദേശീയ തലത്തില്‍ സിസിടിവികളും ഇലക്‌ട്രോണിക് സെക്യൂരിറ്റി സിസ്റ്റവും സ്ഥാപിക്കുന്ന കമ്പനികള്‍ ഉണ്ടായിട്ടും അവരൊന്നും അറിയാതെ ഗാലക്‌സോണിന് കെല്‍ട്രോണ്‍ കരാര്‍ നല്‍കി. ഇതില്‍ പോലീസ് വിഭാഗത്തിനും പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല കെല്‍ട്രോണിന്റെയും പോലീസിന്റെയും ചിഹ്നങ്ങള്‍ വച്ച് ഗാലക്‌സോണ്‍ ഉപകരണങ്ങള്‍ വിറ്റഴിക്കുന്നുണ്ടെന്നും ഓള്‍ കൈന്‍ഡ് ഓഫ് ഇലക്‌ട്രോണിക് സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് ഇന്റഗ്രേറ്റഡ് അസോസിയേഷന്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

India

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

Entertainment

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

News

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

Sport

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.