Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Fact Check

പ്രളയക്കെടുതിയില്‍ കേരളം മുണ്ടുമുറുക്കിയപ്പോള്‍ ആഡംബര വാഹനത്തിനായി ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടേയും കള്ളക്കളി; പോലീസ് ഫണ്ട് വഴിമാറ്റി

ചട്ടപ്രകാരം സാധാരണ ടൂറിസം വകുപ്പില്‍ നിന്നാണ് മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കാറുകള്‍ അനുവദിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2020, 12:39 pm IST
in Fact Check

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ കേരള പോലീസിലെ അഴിമതികള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തുവന്നതിന്റെ ഗൗരവമേറുന്നു. പോലീസില്‍ നിന്ന് സര്‍ക്കാര്‍ തലത്തിലേക്ക് അഴിമതിയുടെ വ്യാപ്തി വര്‍ധിക്കുകയാണ്. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കു പിന്നാലെ ചീഫ് സെക്രട്ടറി ടോം ജോസിലേക്ക് സംശയത്തിന്റെ വിരലുകള്‍ നീളുകയാണ്. ചീഫ് സെക്രട്ടറി ഇപ്പോള്‍ ഉപയോഗിക്കുന്ന ആഡംബരവാഹനം ഡിജിപിയുടെ പേരിലുള്ളതാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. പോലീസ് നവീകരണഫണ്ട് ഉപയോഗിച്ചാണ് ആഡംബര കാര്‍ ടോം ജോസ് സ്വന്തമാക്കിയത്. ചട്ടപ്രകാരം സാധാരണ ടൂറിസം വകുപ്പില്‍ നിന്നാണ് മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കാറുകള്‍ അനുവദിക്കുന്നത്. 

എന്നാല്‍, സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി എന്തിനാണ് പോലീസ് ഫണ്ട് ഉപയോഗിച്ചുള്ള വാഹനം സ്വന്തമാക്കിയതെന്നാണ് ഉയരുന്ന ചോദ്യം. ഇതിനു പിന്നില്‍ പൊതുഖജനാവിന്റെ കണ്ണില്‍ പൊടിയിടാനുള്ള ചില നീക്കങ്ങള്‍ നടന്നുവെന്നാണ് ലഭിക്കുന്ന വിവരം. 2019ല്‍ പ്രളയത്തെ തുടര്‍ന്ന് കേരളം മുണ്ടുമുറുക്കി പ്രതിസന്ധി തരണം ചെയ്യുന്ന സമയത്താണ് ചീഫ് സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലീസ് വകുപ്പ് വാങ്ങിയത്. സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറച്ച സമയമായതിനാല്‍ ആഡംബരം വാഹനം സ്വന്തമാക്കുന്നത് വിവാദമാകുമെന്നതിനാല്‍ പോലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് ചീഫ് സെക്രട്ടറിക്ക് ആഡംബര കാര്‍ വാങ്ങി നല്‍കാന്‍ ഡിജിപി തീരുമാനിക്കുകയായിരുന്നു. ജീപ്പ് കോംപസ് മോഡല്‍ കാറാണ് ചീഫ് സെക്രട്ടറിക്ക് വാങ്ങിയത്. ഇതേ മോഡല്‍ തന്നെയാണ് ലോക്‌നാഥ് ബെഹ്‌റയ്‌ക്കുമുള്ളത്. 15 ലക്ഷം മുതല്‍ 26 ലക്ഷം വരെ വിവിധ മോഡലുകള്‍ക്ക് വിലയുള്ളതാണ് ജീപ്പ് കോംപസ് മോഡല്‍. വാഹനത്തിന്റെ ഉടമ പോലീസ് മേധാവിയാണെന്ന് രേഖകള്‍ വ്യക്കമാക്കുന്നുണ്ട്. പോലീസിന്റെ ആവശ്യങ്ങള്‍ക്കല്ലാതെ ഡിജിപിയുടെ പേരില്‍ വാഹനങ്ങള്‍ സാധാരണഗതിയില്‍ രജിസ്റ്റര്‍ ചെയ്യാറില്ല. വിവാദത്തോട് ചീഫ് സെക്രട്ടറി ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണരീതിയില്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നു മാത്രമാണ് ചീഫ് സെക്രട്ടറിയുടെ ഓഫിസിന്റെ പ്രതികരണം. 

Tags: പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.