Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീംകോടതി വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനാല്‍ നിര്‍ഭയ കേസില്‍ മരണവാറന്റ് പുറപ്പെടുവിക്കുന്നത് നീട്ടി; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

മരണവാറന്റ് പുറപ്പെടുവിക്കുന്നതിനിടെ പ്രതിയുടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു. ശിക്ഷ നീട്ടാനുള്ള പ്രതിഭാഗത്തിന്റെ ശ്രമമാണിതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2020, 07:21 pm IST
inIndia

ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണ വാറന്റ് ഇന്ന് പുറപ്പെടുവിക്കില്ല. വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ പ്രതികളുടെ ഹര്‍ജികള്‍ പരിഗണിക്കുന്നതിനാലാണ് തീരുമാനം. കേസ് കോടതിയില്‍ പരിഗണിക്കവെ തങ്ങളുടെ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്ന് പ്രതിഭാഗം അറിയിക്കുകയായിരുന്നു. ദല്‍ഹി പട്യാല ഹൗസ് കോടതി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മരണവാറന്റ് പുറപ്പെടുവിക്കുന്നതിനിടെ പ്രതിയുടെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു. ശിക്ഷ നീട്ടാനുള്ള പ്രതിഭാഗത്തിന്റെ ശ്രമമാണിതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ദല്‍ഹി നിയമസഹായ അതോറിറ്റിയിലെ അഭിഭാഷകരുടെ ലിസ്റ്റ് കോടതി തേടി. കോടതിയുടെ തീരുമാനം വികാരവിക്ഷോഭത്തോടെയാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ കേട്ടത്. 

2012 ഡിസംബര്‍ 16നു രാത്രി ഒന്‍പതിനു ദല്‍ഹി വസന്ത് വിഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിനിരയായത്. ഡിസംബര്‍ 29നു വിദഗ്ധ ചികിത്സയ്‌ക്കിടെ സിംഗപ്പുരിലെ ആശുപത്രിയിലാണു പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട ആറു പേരെ പൊലീസ് പിടികൂടി. മുഖ്യപ്രതിഡ്രൈവര്‍ രാംസിങ് 2013 മാര്‍ച്ചില്‍ ജയിലില്‍ ജീവനൊടുക്കി. ഒരാള്‍ക്കു 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യം ലഭിച്ചു. രാംസിങ്ങിന്റെ സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നീ നാലു പ്രതികള്‍ക്കു വിചാരണ കോടതി നല്‍കിയ വധശിക്ഷ, ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു.

Tags: നിര്‍ഭയ കേസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ മന്ദിരത്തിലെ കയ്യാങ്കളി; ഭരണ-പ്രതിപക്ഷ എംഎൽഎമാരെക്കെതിരെ കേസെടുത്തു, പ്രതിപക്ഷം ശ്രമിച്ചത് കലാപശ്രമത്തിനെന്ന്

India

അവസാന മണിക്കൂറുകളിലൂം സുപ്രീംകോടതിയില്‍ അരങ്ങേറിയത് നാടകീയമായ നിയമ പോരാട്ടങ്ങള്‍; ഒടുവില്‍ നിര്‍ഭയയ്‌ക്ക് നീതി

India

നിര്‍ഭയ കേസ്: വധശിക്ഷ സ്റ്റേചെയ്യാനുള്ള അവസാന ഹര്‍ജിയും തള്ളി; നാളെതന്നെ ശിക്ഷ നടപ്പിലാക്കാന്‍ സാധ്യത

India

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മറ്റന്നാള്‍; തീഹാര്‍ ജയിലില്‍ ആരാച്ചാര്‍ ഡമ്മി പരീക്ഷണം നടത്തി

India

നിര്‍ഭയ കേസ്; പവന്‍ കുമാറിന്റെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് ആറിന്; വധശിക്ഷ നടപ്പാക്കുന്നത് വീണ്ടും നീളാന്‍ സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.