Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം; പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ, കേരളത്തില്‍ നിന്നുള്ള ഒരാള്‍ മിലിട്ടറി ഇന്റലിജെന്‍സിന്റെ പിടിയില്‍

: പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയില്‍ രാജ്യത്തെ പ്രതിരോധ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ചോര്‍ത്താന്‍ ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2020, 04:24 pm IST
in India

മുംബൈ : പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയില്‍ രാജ്യത്തെ പ്രതിരോധ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ചോര്‍ത്താന്‍ ശ്രമം. വ്യാജ വിഒഐപി ഉണ്ടാക്കി വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് കണ്ടെത്തിയത്. മിലിട്ടറി ഇന്റലിജെന്‍സും മുംബൈ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇത് കണ്ടെത്തിയത്.  

ഇന്റര്‍നെറ്റ് അല്ലെങ്കില്‍ ഏതെങ്കിലും ഐപി നെറ്റ്‌വര്‍കര്‍ക്കിലൂടേയോ ശബ്ദ സംവിധാനങ്ങള്‍ കടത്തി വിടുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കടത്തിവിടുന്നതാണ് വിഒഐപി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലില്‍ രണ്ട് സിം ബാക്‌സുകളും 100 സ്ലോട്ടുകളും 200 സിം കാര്‍ഡുകള്‍, 2 റൂട്ടറുകള്‍, മൂന്ന് മോഡം, ആന്റിന, ബാറ്ററികള്‍, കണക്ടറുകള്‍ എന്നിവ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.  

കേരളത്തില്‍ ചങ്ങരംകുളംങ്ങര സ്വദേശിയായ ഒരാള്‍ക്ക് ഇതില്‍ പങ്കാളിത്തമുള്ളതായി കണ്ടെത്തി മിലിട്ടറി ഇന്റലിജെന്‍സ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  

പാലക്കാട് സ്വദേശി മുഹമ്മദ് കുട്ടി എന്നയാളാണ് പിടിയിലായത്.അനധികൃത ഫോണ്‍കോളുകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ശൃംഖലയിലെ കണ്ണിയാണ് ഇയാള്‍. ഉത്തര്‍പ്രദേശിലെ നോയ്ഡയിലും കേരളത്തിലും നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് മുഹമ്മദ് കുട്ടി അറസ്റ്റിലായത്. നിരവധി ഉപകരണങ്ങളും പരിശോധനകളില്‍ പിടിച്ചെടുത്തിട്ടുണ്ട്.

മുഹമ്മദ് കുട്ടി നേരത്തെ യുഎഇയില്‍ ജോലിചെയ്തിരുന്നു. അവിടെവെച്ച് പരിചയത്തിലായ ചിലര്‍ മുഖേനയാണ് ഈ ശൃംഖലയില്‍ കണ്ണിയായത്. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.  

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കരസേനാ ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ വിവരങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അജ്ഞാത നമ്പരുകളില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നിരുന്നു . ഇവയുടെ വിശദാംശങ്ങള്‍ തേടി നടത്തിയ അന്വേഷണമാണ് വ്യാജ വിഒഐപി ശൃംഖലകളുടെ കണ്ടെത്തലില്‍ എത്തിയത്.

പാക് ചാര സംഘടനയായ ഐസ്‌ഐക്ക് ഇതില്‍ പങ്കാളിത്തമുള്ളതായാണ് റിപ്പോര്‍ട്ട്. വിഒഐപി എക്‌സേച്ഞ്ചുകള്‍ വഴി വന്ന അന്താരാഷ്‌ട്ര ഫോണ്‍കോളുകളില്‍ ചിലത് പാക്കിസ്ഥാനിലെ പ്രാദേശിക ജിഎസ്എം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് സിം ബോക്‌സുകളാണ് ഇവര്‍ ഉപയോഗിച്ചിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുള്ളതാണ്. ഡൈനാമിക് ഐഎംഇഐ സിസ്റ്റം ഉപയോഗിച്ചാണ് ഈ സിം ബോക്‌സുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ ഐജന്‍സികള്‍ക്ക് ഈ സിമ്മുകളുടെ ഉറവിടം കണ്ടെത്താന്‍ പ്രയാസമാണ്.  

സാധാരണ മൊബൈല്‍ ഫോണ്‍ വിളിപോലെ അന്താരാഷ്‌ട്ര വിഒഐപി കോളുകള്‍ കടത്തിവിടാന്‍ ഇന്ത്യയിലെ ടെലിഫോണ്‍ നെറ്റ്‌വര്‍ക്ക് അനുമതി നല്‍കുന്നില്ല. അന്താരാഷ്‌ട്ര കോളുകളെ വ്യാജ വിഒഐപി ഉപയോഗിച്ച് പ്രാദേശിക കോളുകളാക്കി മാറ്റിയാണ് ഇവര്‍ സൈനികരുടെ ഫോണുകളിലേക്ക് കണക്ട് ചെയ്തിരുന്നത്. വിഷത്തില്‍ ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് റിപ്പാര്‍ട്ട്.  

ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ നോയിഡയിലും കേരളത്തിലും അനധികൃതമായി വിഒഐപി എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആറ് മുതലാണ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇത്തരം വ്യാജ എക്‌സ്‌ചേഞ്ചുകള്‍ രാജ്യത്തിന്റെ ടെലികോം വകുപ്പിന് കോടികളുടെ വരുമാനനഷ്ടം വരുത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മാത്രമല്ല സൈനിക വിവരങ്ങള്‍ ചോര്‍ത്താനും ഇവ ഉപയോഗിച്ചിരുന്നതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

Tags: isispyvoip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

India

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

India

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

പുതിയ വാര്‍ത്തകള്‍

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.