Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹോളി ആര്‍ട്ടിസാന്‍ കഫെ ആക്രമണം: മുഖ്യ പ്രതിയും ജെഎംബി തലവനുമായ മുഹമ്മദ് സലാവുദ്ദീന്റെ ഒളിസങ്കേതം പശ്ചിമ ബംഗാളിലെന്ന് എന്‍ഐഎ

ജമാത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന ഭീകരവാദ സംഘടനയില്‍ വ്യക്തികളെ റിക്രൂട്ട് ചെയ്യാനായി തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ ബംഗാളി സംസാരിക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ സലാവുദ്ദീന്‍ പ്രവര്‍ത്തിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2020, 01:48 pm IST
in India

കൊല്‍ക്കത്ത: ഹോളി ആര്‍ട്ടിസാന്‍ കഫെ ബോബാക്രമണക്കേസില്‍ ബംഗ്ലാദേശ് കോടതി വധശിക്ഷയ്‌ക്ക് വിധിച്ച ജമാത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) നേതാവ് മുഹമ്മദ് സലാവുദ്ദീന്‍ എന്ന സലേഹാന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒളിച്ചിരിക്കുന്നത് പശ്ചിമ ബംഗാളിലെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ബുദ്ധവാനിലെ ഖഗ്രഖണ്ഡ്, ബോധ് ഗയ എന്നിവിടങ്ങളിലെ സ്ഫോടനത്തിലും സലാവുദ്ദീന് വളരെ അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.

ജമാത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന ഭീകരവാദ സംഘടനയില്‍ വ്യക്തികളെ റിക്രൂട്ട് ചെയ്യാനായി തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ ബംഗാളി സംസാരിക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ സലാവുദ്ദീന്‍ പ്രവര്‍ത്തിച്ചിരുന്നു. ഖഗ്രഖണ്ഡ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ ജാഹിദുല്‍ ഇസ്ലാമിനെ 2018 ആഗസ്റ്റില്‍ ബെംഗളൂരുവില്‍ എന്‍ഐഎ പ്രത്യേക സംഘം പിടിക്കൂടി. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സലാവുദ്ദീന്റെ പ്രവര്‍ത്തനങ്ങളുടെ വിവരം ലഭിച്ചത്തെന്ന് എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശത്തുള്ള കൂച്ച് ബെഹാര്‍, നോര്‍ത്ത് ദിനാജ്പൂര്‍, മാല്‍ഡ, മുര്‍ഷിദാബാദ്, നാദിയ ഗ്രാമങ്ങളില്‍ സലാവുദ്ദീന്‍ ഒളിച്ചിരിക്കുന്നതായി എന്‍ഐഎ പ്രത്യേക സംഘം അറിഞ്ഞു. കൂച്ച് ബെഹാറിലെ ഗിതല്‍ദാഹ ഗ്രാമത്തില്‍ സലാവുദ്ദീന്‍ മത അധ്യാപകനായിയാണ് കഴിഞ്ഞിരുന്നത്. വിവരത്തെ തുടര്‍ന്ന് സംഘം സ്ഥലത്തെത്തിയെങ്ങിലും ഇയാള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് മുര്‍ഷിദാബാദ് ജില്ലയിലെ മുകിംനഗര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരന്‍ താമസിച്ചിരുന്നത്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതി കടന്നുകളഞ്ഞെങ്ങിലും കൂച്ച് ബെഹാറിലെ ചംഗ്രബന്ധ ഗ്രാമത്തില്‍ നിന്ന് സലാവുദ്ദീന്റെ കൂട്ടാളിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു.

സൗദി അറേബ്യയില്‍ സ്ഥിരതാമസമാക്കിയ ബംഗ്ലാദേശി ബിസിനസുകാരനാണ് ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിന് ജെഎംബിക്ക് ധനസഹായം നല്‍കുന്നത്. ഒണിയന്‍ ബ്രൗസര്‍ ഉപയോഗിച്ചാണ് ഇവര്‍ അശയ വിനിമയം നടത്തുന്നത്തെന്നും എന്‍ഐഎ വ്യക്തമാക്കി.

Tags: attackJMBartisanMohammadholeySalauddincafe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

Kerala

ഇറാന്‍ ആക്രമണം: കൊച്ചിയില്‍ നിന്നും ബഹ്റൈനിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി

World

ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈറ്റ്

India

കുവൈറ്റ് വിമാനത്താവളത്തിലെ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

ആത്മായനത്തിലെ ഗുരു

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ തെറ്റ്, ആര്‍ബിഐ സ്വര്‍ണം വിറ്റിട്ടില്ല

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.