Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഊര്‍ജ്ജ മേഖലയ്‌ക്ക് 22000 കോടി , 100 വിമാനത്താവളങ്ങള്‍ കൂടി

ഉഡാന്‍ പദ്ധതിയെ പിന്തുണക്കാന്‍ 2024 ഓടെ 100 വിമാത്താവളങ്ങള്‍ കൂടി വികസിപ്പിക്കുമെന്നും കേന്ദ്ര ധന മന്ത്രി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2020, 07:16 pm IST
inIndia

ന്യൂദല്‍ഹി:കേന്ദ്ര ധന കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന്‍  2020 -21 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കവേ സാമ്പത്തിക വികസനത്തിന്റെ കാതല്‍ അടിസ്ഥാന സൗകര്യ വികസനമാണെന്നു ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ ബജറ്റ് എല്ലാ പൗരന്മാരുടെയും ജീവിതം സുഗമമാക്കാന്‍ ലക്ഷ്യമിടുന്നതായും അറിയിച്ചു. 

ഇന്ത്യയിലെ തുറമുഖങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടതിന്റെയും അവയുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെയും സംബന്ധിച്ച് ഊന്നിപ്പറഞ  നിര്‍മല സീതാരാമന്‍, ഒരു സുപ്രധാന തുറമുഖത്തെയെങ്കിലും  കോര്‍പ്പറേറ്റ് വത്കരിക്കാനും  ഓഹരി  വിപണിയില്‍ ലിസ്റ്റ് ചെയ്യാനും ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതായി അറിയിച്ചു. 

ഉള്‍നാടന്‍ ജല ഗതാഗതം സംബന്ധിച്ച് പ്രതിപാദിക്കവേ, കേന്ദ്ര ധനമന്ത്രി,  ദേശീയ പാത -1 ലൂടെയുള്ള ജല്‍ വികാസ് മാര്‍ഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും, കൂടാതെ 890 കിലോമീറ്റര് ധുബ്രി -സാദിയ കണക്റ്റിവിറ്റി 2022 ഓടെ പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു 

ഇവക്കു പുറമെ നദീതടങ്ങളില്‍ സാമ്പത്തിക കാര്യപരിപാടികള്‍ ഉത്തേജിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ദര്‍ശന പദ്ധതിയായ അര്‍ത്ഥ ഗംഗ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും ശ്രീമതി നിര്‍മല സീതാരാമന്‍ അറിയിച്ചു. രാജ്യത്തെ ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉത്തേജിപ്പിക്കാന്‍ കേന്ദ്ര ബജറ്റ് 1 .70 ലക്ഷം കോടി രൂപ അനുവദിച്ചു

സിവില്‍ വ്യോമയാന മേഖല

ഉഡാന്‍ പദ്ധതിയെ പിന്തുണക്കാന്‍ 2024 ഓടെ 100 വിമാത്താവളങ്ങള്‍ കൂടി വികസിപ്പിക്കുമെന്നും കേന്ദ്ര ധന മന്ത്രി അറിയിച്ചു. 

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പദ്ധതികളുടെ തുടര്‍ച്ചയായി ,കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അന്താരാഷ്‌ട്ര – ആഭ്യന്തര റൂട്ടുകളില്‍ കൃഷി ഉഡാന്‍ പദ്ധതി കൂടി നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. മൂല്യ സാക്ഷാത്കരണം ലക്ഷ്യമിട്ടാണ് പദ്ധതി, പ്രത്യേകിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോത്ര ജില്ലകളിലും. 

ഊര്‍ജ പുനരുപയോഗ ഊര്‍ജ മേഖല 

2020 -21 സാമ്പത്തിക വര്‍ഷം , ഊര്‍ജ പുനരുപയോഗ ഊര്‍ജ മേഖലക്ക് 22000 കോടി രൂപയും ബജറ്റ് ശുപാര്‍ശ ചെയ്യുന്നു. കൂടാതെ , ദേശീയ  വാതക ഗ്രിഡ്  നിലവിലെ 16200 കിലോമീറ്ററില്‍ നിന്നും 27000 കിലോമീറ്ററായി വികസിപ്പിക്കാനും  ശുപാര്‍ശ ചെയ്യുന്നു. ഈ മേഖലയില്‍ സുതാര്യ വില നിര്‍ണയം ഉറപ്പു വരുത്താനും ഇടപാടുകള്‍ ലളിതമാക്കാനും കൂടുതല്‍ പരിഷ്‌കാരങ്ങളും ശുപാര്‍ശ ചെയ്യുന്നു 

വൈദ്യുതിഉത്പാദന  രംഗത്ത് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍റേറ്റ് നികുതി 15 ശതമാനമാക്കാനും ശുപാര്‍ശ ചെയ്യന്നു.

Tags: ബജറ്റ് 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കും; കടം തിരിച്ചടയ്‌ക്കാന്‍ സാധിക്കുന്നില്ല; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കേരളം തകരുമെന്ന് ധനമന്ത്രി

Kerala

സ്വർണവില വീണ്ടും ഇടിഞ്ഞു, ഇന്ന് കുറഞ്ഞത് പവന് 280 രൂപ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 രൂപ

Alappuzha

കേന്ദ്ര ബജറ്റ് മത്സ്യ, കാര്‍ഷിക മേഖലയ്‌ക്ക് ഉണര്‍വ് പകരും

India

ബജറ്റിൽ പ്രതിരോധ മേഖലയ്‌ക്ക് കൂടുതൽ പണം: കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത് ആദ്യം, നന്ദി അറിയിച്ച് പ്രതിരോധ മന്ത്രി

India

സ്വർണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറച്ചു

പുതിയ വാര്‍ത്തകള്‍

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.