Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിന് 85,000 കോടി; പട്ടിക വര്‍ഗ്ഗ ക്ഷേമത്തിന് 53,700 കോടി

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ബൃഹത്തായ ഗുണഫലങ്ങള്‍ ഉളവാക്കിയെന്നും വിദ്യാഭ്യാസത്തില്‍ എല്ലാ തലത്തിലും പെണ്‍കുട്ടികളുടെ ഗ്രോസ് എന്റോള്‍മെന്റ് നിരക്ക് ആണ്‍കുട്ടികളേക്കാല്‍ ഉയരത്തിലെത്തിയെന്നും കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2020, 07:03 pm IST
in India

ന്യൂദല്‍ഹി: കരുതല്‍ നല്‍കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ അടിവരയിട്ടു കൊണ്ട് കേന്ദ്ര ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി  നിര്‍മ്മല സീതാരാമന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, സാമൂഹിക ക്ഷേമത്തിനും ഊന്നല്‍ നല്‍കിയുള്ള നിരവധി പ്രധാന ശുപാര്‍ശകള്‍  പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2020-21ലേക്കുള്ള കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചു.  

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ബൃഹത്തായ ഗുണഫലങ്ങള്‍ ഉളവാക്കിയെന്നും വിദ്യാഭ്യാസത്തില്‍ എല്ലാ തലത്തിലും പെണ്‍കുട്ടികളുടെ ഗ്രോസ് എന്റോള്‍മെന്റ് നിരക്ക് ആണ്‍കുട്ടികളേക്കാല്‍ ഉയരത്തിലെത്തിയെന്നും കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പ്രാഥമിക തലത്തില്‍ പെണ്‍കുട്ടികളുടെ എന്റോള്‍മെന്റ് നിരക്ക് 94.32 ശതമാനവും ആണ്‍കുട്ടികളുടേത് 89.28 ശതമാനവുമാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലും സമാനമായ ട്രെന്‍ഡ് നിരീക്ഷിക്കാനാകും.  

ആരോഗ്യത്തില്‍ പോഷണത്തിനുള്ള പ്രധാന്യം വ്യക്തമാക്കി കൊണ്ട്, 2020-21 വര്‍ഷത്തില്‍ പോഷണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് 35,600 കോടി രൂപ വകയിരുത്താന്‍ ശ്രീമതി സീതാരാമന്‍ ശുപാര്‍ശ ചെയ്തു. ആറ് വയസ്സ് വരെയുള്ള കുട്ടികളുടെയും, കൗമാരക്കാരായ പെണ്‍കുട്ടികളുടെയും ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം മെച്ചപ്പെടുത്തുന്നതിന് 2017-18ല്‍ ആരംഭിച്ച പോഷണ്‍ അഭിയാന്‍ പദ്ധതിയിലേക്കും മന്ത്രി ശ്രദ്ധ ആകര്‍ഷിച്ചു. 10 കോടിയിലധികം കുടുംബങ്ങളുടെ പോഷണ നിലവാരം അപ്‌ലോഡ് ചെയ്യുന്നതിന് ആറ് ലക്ഷം അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ഇതാദ്യമായി നല്‍കിയെന്നും മന്ത്രി പറഞ്ഞു.  

ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് അനുസരിച്ച് സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസവും കരിയറുകളും തേടാനുള്ള നിരവധി അവസരങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ടെന്നും അതിനാല്‍ ഒരു പെണ്‍കുട്ടി മാതൃത്വത്തിലേക്ക് കടക്കുന്ന പ്രായം പുതിയ വെളിച്ചത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്നും ശ്രീ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഈ വിഷയം പരിഗണിക്കുന്നതിന് ഒരു ദൗത്യ സംഘത്തെ നിയോഗിക്കുമെന്നും, സംഘം ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്ക് 28,600 കോടി രൂപയുടെ വിഹിതവും ധനമന്ത്രി ശുപാര്‍ശ ചെയ്തു.

കൈകൊണ്ടുള്ള തോട്ടിവേല അവസാനിപ്പിക്കുന്നതിന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലം ആവശ്യമായ സാങ്കേതിക വിദ്യകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അവ സ്വീകരിക്കാന്‍ മന്ത്രാലയം തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നിയമപരവും സ്ഥാപനവത്കൃതവുമായ മാറ്റങ്ങളിലൂടെയും സാങ്കേതിക വിദ്യകള്‍ക്കുള്ള സാമ്പത്തിക സഹായത്തിലൂടെയും ഇത്തരം പരിശ്രമങ്ങള്‍ യുക്തിസഹമായ പരിസമാപ്തിയിലേക്ക് എത്തിക്കണമെന്നും മന്ത്രി ശുപാര്‍ശ ചെയ്തു.  

പട്ടികജാതി വിഭാഗങ്ങളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിന് 2020-21ല്‍ 85,000 കോടി രൂപ വകയിരുത്താനും ധനമന്ത്രി ബജറ്റില്‍ ശുപാര്‍ശ ചെയ്തു. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് 53,700 കോടി രൂപയാണ് ബജറ്റ് ശുപാര്‍ശ. മുതിര്‍ന്ന പൗര•ാരുടെയും ദിവ്യാംഗരുടെയും ക്ഷേമത്തിന് 9500 കോടി രൂപയും ബജറ്റില്‍ വകയിരുത്താന്‍ ശുപാര്‍ശ ചെയ്തു.  

Tags: ബജറ്റ് 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കും; കടം തിരിച്ചടയ്‌ക്കാന്‍ സാധിക്കുന്നില്ല; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കേരളം തകരുമെന്ന് ധനമന്ത്രി

Kerala

സ്വർണവില വീണ്ടും ഇടിഞ്ഞു, ഇന്ന് കുറഞ്ഞത് പവന് 280 രൂപ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 രൂപ

Alappuzha

കേന്ദ്ര ബജറ്റ് മത്സ്യ, കാര്‍ഷിക മേഖലയ്‌ക്ക് ഉണര്‍വ് പകരും

India

ബജറ്റിൽ പ്രതിരോധ മേഖലയ്‌ക്ക് കൂടുതൽ പണം: കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത് ആദ്യം, നന്ദി അറിയിച്ച് പ്രതിരോധ മന്ത്രി

India

സ്വർണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.