Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജനങ്ങള്‍ക്കൊപ്പം എന്‍ഡിഎ സര്‍ക്കാര്‍; നികുതി ആശ്വാസവുമായി മോദി സര്‍ക്കാര്‍; ആദായനികുതിയില്‍ വന്‍ ഇളവുകള്‍

5 ലക്ഷം മുതല്‍ 10ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി 30 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി. 10 മുതല്‍ 12.5 ലക്ഷം വരെയുള്ളവരുടേത് 30% നിന്ന് 20% ആക്കിയും കുറച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2020, 02:53 pm IST
inIndia

ന്യൂദല്‍ഹി: നികുതിദായകര്‍ക്ക് ആശ്വാസവുമായി രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. അഞ്ചു ലക്ഷം മുതല്‍ ഏഴരലക്ഷം വരെ വരുമാനമുള്ളവരുടെ ആദായനികുതി 20 ശതമാനമായിരുന്നത് 10 ശതമാനമാക്കി. 7.5 ലക്ഷം മുതല്‍ 10ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി 30 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി. 10 മുതല്‍ 12.5 ലക്ഷം വരെയുള്ളവരുടേത് 30% നിന്ന് 20% ആക്കിയും കുറച്ചു. ഇടത്തരം ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. അഞ്ചു ലക്ഷം വരെ നികുതിയില്ല. 

2022ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിന്റെ ഒരുക്കങ്ങള്‍ക്കായി 100 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സ്വതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം കൂടിയാണ് 2022. അഞ്ചു വര്‍ഷത്തെ അടിസ്ഥാന സൗകര്യവികസനത്തിന് 100 ലക്ഷം കോടി രൂപ വകയിരുത്തി. ലഡാക്ക് വികസനത്തിന് 5958 കോടി രൂപ. ജമ്മുകശ്മീരിന് 30757 കോടി രൂപ.  ദേശീയ തലത്തില്‍ പുതിയ പോലീസ്, ഫോറന്‍സിക് യൂണിവേഴ്സ്റ്റികള്‍ ആരംഭിക്കുമെന്നു ധനമന്ത്രി. പുതിയ വിദ്യാഭ്യാസ നയം ഉടനുണ്ടാകും. ബിരുദതലത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കും. ഡോക്റ്റര്‍മാരുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ജില്ലാ ആശുപത്രികള്‍ക്കൊപ്പവും മെഡിക്കല്‍ കോളെജുകള്‍ പ്രോത്സാഹിപ്പിക്കും.  

കൃഷി മേഖലയെ ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ആകെ 2.83 ലക്ഷം കോടി രൂപ വകയിരുത്തി. രണ്ടു വിഭാഗങ്ങളിലായാണ് തുകയുടെ വിനിയോഗം. കൃഷി, ജലസേചനം എന്നിവയ്‌ക്ക് 1.6 ലക്ഷം കോടി, ഗ്രാമവികസനം അടക്കം വിഭാഗങ്ങള്‍ക്ക് 1.23 ലക്ഷം കോടി രൂപയും വകയിരുത്തി. 15 ലക്ഷം കോടിയുടെ കാര്‍ഷിക വായ്‌പ സാമ്പത്തിക വര്‍ഷം നല്‍കും.മത്സ്യമേഖലയ്‌ക്കായി സാഗരമിത്ര പദ്ധതി നടപ്പാക്കും. കര്‍ഷകര്‍ക്കായി ട്രെയ്‌നുകളില്‍ പ്രത്യേക ബോഗിയും വിമാനമാര്‍ഗത്തില്‍ പ്രത്യേക സൗകര്യവും ഒരുക്കും. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പു സെറ്റുകള്‍ നല്‍കും. തരിശ് ഭൂമി ഉള്ള കര്‍ഷകര്‍ക്കു സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കാനും ഇതുവഴി കറന്റ് ഗ്രിഡ് വഴി വില്‍ക്കാനും പദ്ധതി ഒരുക്കും. കര്‍ഷകരുടെ വരുമാനം രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്നും മന്ത്രി.

Tags: ബജറ്റ് 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കും; കടം തിരിച്ചടയ്‌ക്കാന്‍ സാധിക്കുന്നില്ല; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ കേരളം തകരുമെന്ന് ധനമന്ത്രി

Kerala

സ്വർണവില വീണ്ടും ഇടിഞ്ഞു, ഇന്ന് കുറഞ്ഞത് പവന് 280 രൂപ, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 രൂപ

Alappuzha

കേന്ദ്ര ബജറ്റ് മത്സ്യ, കാര്‍ഷിക മേഖലയ്‌ക്ക് ഉണര്‍വ് പകരും

India

ബജറ്റിൽ പ്രതിരോധ മേഖലയ്‌ക്ക് കൂടുതൽ പണം: കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത് ആദ്യം, നന്ദി അറിയിച്ച് പ്രതിരോധ മന്ത്രി

India

സ്വർണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി നികുതി കുറച്ചു

പുതിയ വാര്‍ത്തകള്‍

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.