Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഗുരുനാഥന്മാർ കുട്ടികളെക്കൊണ്ട് വിപ്ലവം എന്ന പേരിൽ രക്തം ചീന്തിക്കുന്നുവെന്ന് സെൻ‌കുമാർ, അധ്യാപകരുടെ യോഗ്യതയും രാഷ്‌ട്രീയവും പരിശോധിക്കണം

കുട്ടികളെ കുരങ്ങന്മാരാക്കി ചുടു ചോറ് വാരിക്കുന്ന അധ്യാപകരെ സമൂഹം മാറ്റി നിർത്തണമെന്ന് മുൻ ഡിജിപി ടി.പി സെൻ‌കുമാർ. മാതാപിതാ ഗുരു ദൈവം എന്ന വചനത്തിൽ പറയുന്ന പോല എത്ര ഗുരുനാഥൻമാർ ഉണ്ടെന്ന് പരിശോധിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2020, 12:09 pm IST
inNews

തിരുവനന്തപുരം: കുട്ടികളെ കുരങ്ങന്മാരാക്കി ചുടു ചോറ് വാരിക്കുന്ന അധ്യാപകരെ സമൂഹം മാറ്റി നിർത്തണമെന്ന് മുൻ ഡിജിപി ടി.പി സെൻ‌കുമാർ. ഗുരുനാഥൻമാർ ഗുരുത്വം ഉള്ളവരാക്കി മാറ്റുകയല്ല കുട്ടികളെക്കൊണ്ട് വിപ്ലവം എന്ന പേരിൽ രക്തം ചീന്തിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ അധ്യപാക പരിഷത്ത് സംസ്ഥാന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതാപിതാ ഗുരു ദൈവം എന്ന വചനത്തിൽ പറയുന്ന പോല എത്ര ഗുരുനാഥൻമാർ ഉണ്ടെന്ന് പരിശോധിക്കണം. ആശാന് 51 അക്ഷരവും പിഴയ്‌ക്കുന്നു. അല്ലെങ്കിൽ മനപൂർവ്വം 51ഉം തെറ്റിക്കുന്നു. യൂണിവേഴ്സിറ്റി കോളേജിൽ അടക്കം നമ്മൾ കണ്ടത് അതാണ്.  കുറേ വർഷങ്ങളായി ഭാരതീയ ചരിത്രവും സംസ്കാരവും മൺ മൂടി പുതിയ ചരിത്രം എഴുതി ചേർക്കാൻ ശ്രമിക്കുന്നു. സംസ്കൃതത്തിന് നേരിടുന്ന അവഗണന അതിന് ഉദാഹരണമാണ്. 

വൈദേശിക ചരിത്രത്തിനും ഭാഷയ്‌ക്കും പ്രാധാന്യം നൽകുന്നു. വൈദേശിക ചരിത്രവും ഭാഷയും ഭക്ഷണവും പേരും നന്മൾ അറിയാതെ നമ്മളെ കീഴടക്കുന്നു. നമ്മുടെ സംസ്കാരത്തിന്റെ പഠനം വേണം. എൽകെജി മുതൽ ഏഴ് വരെ സംസ്കൃതം നിർബന്ധമാക്കണം. ഒന്ന് മുതൽ 12 വരെ സനാധന ധർമ്മപഠനം വേണം. മതത്തെ കുറിച്ച് പഠിച്ച ശേഷം തീരുമാനിക്കാനുള്ള അവസരം കുട്ടികൾക്ക് വേണം. 45 ശതമാനം വരെ മാർക്ക് ലഭിക്കുന്ന തരത്തിൽ 12 വരെ സനാധന ധർമ്മ പഠനം വേണം. എല്ലാ മതങ്ങളെയും കുറിച്ച് പഠനം വേണം. 

പാഠ്യപദ്ധതി കേന്ദ്ര സർക്കാർ റിവ്യൂ ചെയ്യണം. അധ്യാപകരുടെ യോഗ്യതയും രാഷ്‌ട്രീയവും പരിശോധിക്കണം.  മറ്റ് ഭാഷകളെ എതിർക്കുക അല്ല അഖിലലോകതലത്തിൽ ഉപയോഗിക്കുന്ന മറ്റ് ഭാഷകളിലെ വാക്കുകൾ മലയാളത്തിന്റേത് ആക്കി മാറ്റണം. എന്നാലേ ഭാഷ വളരുകയുള്ളൂ. ശാസ്ത്ര സാങ്കേതിക പുരോഗതിക്കൊപ്പം അധ്യാപകരും ഉയരണം. കുട്ടികൾക്ക് അഭിരുചിക്കനുസരിച്ച് മാറ്റിയെടുക്കാൻ അധ്യാപകന് കഴിയണമെന്നും സെൻ‌കുമാർ അഭിപ്രായപ്പെട്ടു. 

Tags: PatroitismSenkumarteachersnationalism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.