Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണറി തടയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2020, 09:53 am IST
inKerala

വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി 

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജപ്രചരണം നടത്തരുതെന്നും അത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

യുനാനി, ഹോമിയോ പ്രതിരോധശേഷിക്ക് 

യുനാനി, ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍  രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മാത്രമുള്ളതാണ്. ഷഡകപാനീയം അടക്കമുള്ളവ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നവയാണ്. എന്നാല്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം മാത്രമേ പാലിക്കാവൂ എന്നും ആരോഗ്യവിഭാഗം അറിയിച്ചു.

രണ്ട് പരിശോധനകള്‍ 

കൊറോണ വൈറസ് സ്ഥിരീകരണത്തിന്  രണ്ട് തരം പരിശോധനകള്‍. പ്രാഥമിക പരിശോധനയായ റിയല്‍ടൈം പോളിമറി ചെയിന്‍ റിയാക്ഷന്‍ ടെസ്റ്റ്-(ആര്‍ടിപിസിആര്‍)ലൂടെ കൊറോണ വൈറസിന്റെ സാന്നിധ്യം അറിയാം. രണ്ടാമത്തേത് ജീന്‍ സീക്ക്വന്‍സി പരിശോധന. ഇതിലാണ് വൈറസിന്റെ ജനിതക ഘടന സംബന്ധിച്ച് സ്ഥിരീകരണം. വൈറസ് ഉണ്ടാക്കുന്ന മറ്റു രോഗങ്ങളെ  പോലെ ഇതിനും പ്രത്യേകിച്ച് മരുന്ന് കണ്ടെത്തിയിട്ടില്ല. അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ചിലര്‍ക്ക് മാത്രമേ രോഗം ഗുരുതരമാകുകയുള്ളൂ.

പ്രതിരോധം നിപ മാതൃകയില്‍

നിപയെ പ്രതിരോധിക്കാന്‍ തയാറാക്കിയ  മാതൃകയാണ്  കൊറോണയെ  പ്രതിരോധിക്കാനും ഉപയോഗിക്കുന്നത്. രോഗിയുമായി ഇടപഴകാന്‍ സാധ്യതയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച്  നിരീക്ഷിക്കും. രോഗലക്ഷണം കണ്ടെത്തുന്നവരെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റും. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാണ്. ആശുപത്രികളില്‍ നിപ പ്രതിരോധത്തിന് ഉപയോഗിച്ച മാതൃകയിലുള്ള ഡ്രസ്സുകളും എന്‍95 വിഭാഗത്തിലെ മാസ്‌കുകളും സജ്ജമാക്കിയിട്ടുണ്ട്. 

മുമ്പിലുള്ളത് വലിയ കടമ്പ

രോഗം വ്യാപിക്കുന്നത് തടയുക, വിദ്യാര്‍ഥിനിയുമായി ഇടപഴകിയവരെ കണ്ടെത്തുക തുടങ്ങിയവര്‍ വലിയ വെല്ലുവിളിയാണ്. ഇതിന് വിദ്യാര്‍ഥിനി എത്തിയ വിമാനം മുതല്‍ ആശുപത്രിയില്‍ എത്തുന്നത് വരെ ആരുമായെല്ലാം സമ്പര്‍ക്കത്തില്‍ വന്നുവെന്ന് കണ്ടെത്തണം. 

ഗര്‍ഭിണികളും ഹൃദ്രോഗികളും  ശ്രദ്ധിക്കണം

വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ് കൊറോണ വൈറസിനും. പനി, ചുമ, ശ്വാസതടസം എന്നിവയാണ് പ്രധാന ലക്ഷങ്ങള്‍. രണ്ട് മുതല്‍ 14 ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണിക്കുക. ഇത് 28 ദിവസം വരെ ആകാം. ന്യുമോണിയയിലേക്ക് നീങ്ങിയാല്‍ പ്രായമായവര്‍, ഹൃദയ സംബന്ധ രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്ക് ഗുരുതരമാകാം.

ഗുരുതരം, കരുതുക

രോഗം ഗുരുതരമായാല്‍ സാര്‍സ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയില്‍ ഇപ്പോള്‍ കണ്ടെത്തിയത് ഇവയില്‍ നിന്നും ചെറിയ  വ്യത്യാസമുള്ള, ജനിതകമാറ്റം വന്ന പുതിയ  വൈറസാണ്. ജലദോഷത്തെ പോലെ ശ്വാസകോശ നാളിയെയാണ്  രോഗം ബാധിക്കുക. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവ ഏതാനും ദിവസങ്ങള്‍ നീളും. പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരില്‍ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങളും  പിടിപെടും

പടരാനുള്ള സാധ്യതകള്‍

ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവത്തുള്ളിയില്‍ വൈറസുണ്ടാകും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴും  ഹസ്തദാനം നല്‍കുമ്പോഴും രോഗം  പകരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യമുണ്ടാകാം. 

കൊറോണ വുഹാനിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 

കൊറോണ എത്തിയത് വുഹാനിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണെന്ന് വ്യക്തമായതോടെ അവിടെ നിന്ന് എത്തിയ വിദ്യാര്‍ഥികളെല്ലാം അതീവ നിരീക്ഷണത്തിലാണ്. ചൈനയില്‍ യാത്രാ വിലക്ക് വരുംമുമ്പേ സംസ്ഥാനത്തേക്ക് എത്തിയവരാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ചൈനയില്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഏകദേശം 2500ല്‍ അധികം ഇന്ത്യക്കാര്‍ ചൈനയില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.