Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ആളില്ലാത്തപ്പോള്‍ കുരക്കുന്ന പട്ടി നിന്നെക്കാള്‍ നല്ലത്; എച്ചില്‍ നക്കുമ്പോള്‍ സൂക്ഷിച്ചോ, തൊണ്ടയില്‍ കുടുങ്ങും’; ഹര്‍ഷന് മറുപടിയുമായി ടിപി സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2020, 02:48 pm IST
inKerala

തിരുവനന്തപുരം: 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന് മറുപടിയുമായി  മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഫേസ്ബുക്കില്‍ തന്നെ അധിഷേപിച്ചിട്ട പോസ്റ്റിന് ഫേസ്ബുക്കില്‍കൂടി തന്നെയാണ് സെന്‍കുമാര്‍ മറുപടി കൊടുത്തിരിക്കുന്നത്. നിന്നെ പോലെ രാഷ്‌ട്രത്തെ വില്‍ക്കാന്‍ നടക്കുന്നവനല്ല ഞാന്‍. സ്വന്തം സംസ്‌കാരത്തെ ഒറ്റിക്കൊടുക്കുന്ന നിന്നെയൊക്കെ പിഴിഞ്ഞാല്‍ കൈപോലും ബാക്കി കാണാത്തവിധം വിഷലിബ്ധമാകും. ഒറ്റുകാരനായ നീ ചവച്ചു തുപ്പിയ എല്ലിന്‍ കഷണങ്ങള്‍ക്ക് വേണ്ടി സ്വന്തം മാതൃ രാജ്യത്തെ ഒറ്റുകൊടുക്കുന്നു. ആ സംസ്‌കാരത്തേയും മാതൃരാജ്യത്തെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് ഇത്തരത്തില്‍ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളുവെന്ന് സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശ്രീമാന്‍ ഹര്‍ഷന്‍, ടിവി ANCHOR or ANGER..

നിന്നെ പോലെ രാഷ്‌ട്രത്തെ വില്‍ക്കാന്‍ നടക്കുന്നവനല്ല ഞാന്‍.

എച്ചില്‍ നക്കുമ്പോള്‍ സൂക്ഷിച്ചോ. തൊണ്ടയില്‍ കുടുങ്ങും…മത തീവ്രവാദികളുടെ എല്ലിന്‍ കഷണം വാങ്ങി വാലാട്ടുന്ന നായ്‌ക്കള്‍ ഓര്‍ത്തോ.അവര്‍ വെട്ടാന്‍ പഠിക്കുന്നത് നായയുടെ കഴുത്താണ്.

ജിഹാദി ഹര്‍ഷന്‍ ഒന്നുകൂടി…2019 മേയ് യില്‍ ഞാന്‍ തുടങ്ങിയ ഫെയ്സ്ബുക് കണ്ടാണ് അബ്രഹാം ലിങ്കണിനെ കൊന്നത്. ജോണ്‍ കെന്നഡിയെ വധിച്ചത്. ഗാന്ധിജിയെ വധിച്ചത് .പോരെ എന്റെ എഫ്ബി യുടെ കഴിവ്.???

ആളില്ലാത്തപ്പോള്‍ കുരക്കുന്ന പട്ടി നിന്നെക്കാള്‍ നല്ലതു. മീഡിയ വണ്‍ ആരുടെ ശബ്ദമാണ് എന്ന് എല്ലാവര്ക്കും അറിയാം. അതിലെ എച്ചില്‍ കഷണങ്ങള്‍ക്ക് വേണ്ടി ഹിന്ദു നാമം ദുരുപയോഗം ചെയ്യുന്ന നിന്നെപോലുള്ളവരാണ് ഈ നാടിന്റെ ശാപം.

സ്വന്തം സംസ്‌കാരത്തെ ഒറ്റിക്കൊടുക്കുന്ന നിന്നെയൊക്കെ പിഴിഞ്ഞാല്‍ കൈപോലും ബാക്കി കാണാത്തവിധം വിഷലിബ്ധമാകും. ഒറ്റുകാരനായ നീ ചവച്ചു തുപ്പിയ എല്ലിന്‍ കഷണങ്ങള്‍ക്ക് വേണ്ടി സ്വന്തം മാതൃ രാജ്യത്തെ ഒറ്റുകൊടുക്കുന്നു. ആ സംസ്‌കാരത്തേയും മാതൃരാജ്യത്തെയും സംരക്ഷിക്കുന്നതിനെക്കുറിച്ച് ഇത്തരത്തില്‍ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു.

നിന്നെക്കാളും എത്ര ഭേദമാണ് അഞ്ചാംപത്തികള്‍. ഈ രാജ്യത്തെ നല്ലവരായ ജനങ്ങള്‍ നികൃഷ്ട സ്വഭാവം കാണിക്കുന്ന നിന്നെയെല്ലാം കാണുന്നുണ്ട്. നിന്നെപോലെയുള്ളവരെ വില കൊടുത്തു വാങ്ങേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. നീയൊക്കെ എന്തൊക്കെ ചെയ്താലും സനാതന ധര്‍മ്മവും ഭാരത സംസ്‌കാരവും നിലനില്‍ക്കും. വേശ്യയുടെ ചാരിത്ര്യ പ്രസംഗം നിന്റെ പ്രസംഗത്തേക്കാള്‍ എത്ര മഹത്തരമാണ്. മഹിഷാസുരന്‍ മനസ്സിലാക്കു..

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

Kerala

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

Kerala

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.