Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭയില്‍ വഴിതടഞ്ഞ പ്രതിപക്ഷത്തിന് പുഞ്ചിരി സമ്മാനിച്ച് ഗവര്‍ണര്‍; നിലത്തുരുണ്ട് അന്‍വര്‍ സാദത്ത്; സഭയില്‍ അരങ്ങേറിയത് പ്രതിപക്ഷത്തിന്റെ നാടകീയ രംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2020, 12:39 pm IST
in Kerala

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം നയപ്രഖ്യാപനത്തിന് സഭയിലെത്തിയ ഗവര്‍ണറെ തടഞ്ഞ് പ്രതിപക്ഷം. തന്നെ തടഞ്ഞ പ്രതിപക്ഷ അംഗങ്ങളെ നോക്കി പുഞ്ചിരിച്ച ഗവര്‍ണര്‍ പത്ത് മിനിറ്റുകള്‍ക്ക് ശേഷം വാച്ച് ആന്‍ഡ് വാര്‍ഡുകളുടെ സുരക്ഷാ അകമ്പടിയോടെ ഡയസിലേക്ക് നടന്നു നീങ്ങി. ഗവര്‍ണര്‍ സഭയിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ കാള്‍ ബാക്ക് വിളികളുമായി പ്രതിപക്ഷം സഭയിലെ നടുത്തളത്തില്‍ നിലയുറപ്പിച്ചിരുന്നു.

സഭയിലെത്തിയ ഗവര്‍ണറെ നാടകീയ രംഗങ്ങള്‍ ഒരുക്കിയാണ് പ്രതിപക്ഷം സ്വീകരിച്ചത്. പ്ലഗ് കാര്‍ഡുകള്‍ ഉയര്‍ത്തി വഴി തടസ്സപ്പെടുത്തിയ പ്രതിപക്ഷ അംഗങ്ങള്‍ പത്തുമിനിട്ടോളം ഗവര്‍ണറെ തടഞ്ഞുവെച്ചു. വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ എത്തി പ്രതിഷേധക്കാരെ മാറ്റി. ഇതിനിടെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഗവര്‍ണറെ തടയാനായി നിലത്ത് കിടന്നു. നിലത്തുകിടന്ന അന്‍വര്‍ സാദത്തിനെ വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.

നയപ്രഖ്യാപന പ്രസംഗത്തില്‍ സിഎഎ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനോട് വിയോജിപ്പ് ഗവര്‍ണര്‍ രേഖപ്പെടുത്തി. പൗരത്വ വിരുദ്ധ പരാമര്‍ശമുള്ള നയപ്രഖ്യാപനത്തിലെ 18-ാം പാരഗ്രാഫ് വായിക്കില്ലെന്നായിരുന്നു ആദ്യ നിലപാടെങ്കിലും വിയോജിപ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപനം പൂര്‍ണമായി വായിക്കുകയായിരുന്നു.

മലയാളത്തില്‍ ആമുഖ സംഭാഷണം നടത്തിയ ഗവര്‍ണര്‍ പ്ലാസ്റ്റിക് മുക്ത നിയമസഭ നടപ്പാക്കിയതിനെ സ്പീക്കറെയും എംഎല്‍എമാരെയും അഭിനന്ദിച്ചു. തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

World

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Kerala

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.