Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെട്രോ നഷ്ടം കുതിക്കുന്നു; 281 കോടി കടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2020, 08:15 am IST
in Kerala

കൊച്ചി: വലിയ ലാഭപ്രതീക്ഷ വെച്ച കൊച്ചി മെട്രോ റെയില്‍വേയുടെ നഷ്ടം കഴിഞ്ഞവര്‍ഷം 281.23 കോടിരൂപയായി. മുന്‍ വര്‍ഷത്തേക്കാള്‍ 114 കോടി കൂടുതല്‍. സംസ്ഥാനത്ത് വന്‍തുക മുടക്കുന്ന അതിവേഗപ്പാതയെക്കുറിച്ചും മറ്റും ആലോചിക്കുമ്പോള്‍ ഇത് നല്ല വാര്‍ത്തയല്ല.

 കെഎംആര്‍എല്‍ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2018-19 പ്രതിദിനം യാത്രക്കാര്‍ 34,588 പേര്‍ മാത്രമാണിപ്പോള്‍, വരുമാനം 11.24 കോടിരൂപയും. അതേ സമയം പോയവര്‍ഷത്തെ പ്രവര്‍ത്തനച്ചെലവ് 101.3 കോടി രൂപയാണ്. മെട്രോയുടെ മഹാരാജാസ്-തൈക്കൂടം ഘട്ടംകൂടി പ്രവര്‍ത്തന സജ്ജമായതോടെ യാത്രക്കാര്‍ ഇരട്ടിച്ചു, 80,000 ആയി. പക്ഷേ വരുമാനം മൂന്നു ലക്ഷത്തോളം കൂടി 14.66 ലക്ഷമേ ആയുള്ളു. 

മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ പ്രതീക്ഷിച്ച വരുമാന നേട്ടം ആയിട്ടില്ല. 2017 ല്‍ കണക്കാക്കുമ്പോള്‍ ആലുവ- മഹാരാജാസ് ഘട്ടത്തില്‍ 18.2 കിലോ മീറ്റര്‍ ദൂരത്തില്‍ ദിവസം രണ്ടേ മുക്കാല്‍ ലക്ഷം യാത്രക്കാരുണ്ടാവുമെന്നാണ് കണക്കാക്കിയിരുന്നത്. പുതിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ ജെഎന്‍ സ്‌റ്റേഡിയം – കാക്കനാട് ഇന്‍ഫോപാര്‍ക്ക് ലൈനിന് അംഗീകാരം അത്ര എളുപ്പമായേക്കില്ലെന്ന് ആശങ്കയുണ്ട്. കൊച്ചി മെട്രോ അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ സമ്മര്‍ദത്തിലാകാന്‍ പോവുകയാണ്. ഫ്രഞ്ച് ഏജന്‍സിയായ ഏജന്‍സെ ഫ്രാഞ്ചൈസ് ഡെ ഡവലപ്

മെന്റ് (എഎഫ്ഡി) ല്‍ നിന്ന് 180 മില്യണ്‍ യൂറോ (1500 കോടി രൂപ 2014 ല്‍ കടമെടുത്തതിന്റെ തിരിച്ചടവ് അടുത്തമാസമാണ് തുടങ്ങുക. എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെയും കാനറാ ബാങ്കിന്റെയും വായ്‌പ വീട്ടാനുമുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍
Varadyam

എന്തിഹ മന്‍ മാനസേ

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

Kerala

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

Kerala

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും വേദാന്തും

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; ലിറ്ററിന് വര്‍ധിക്കുന്നത് നാല് രൂപ

കൊച്ചി ദ്വീപ് നിര്‍മാണത്തിന് ഉപയോഗിച്ച ലോര്‍ഡ് വെല്ലിങ്ടണ്‍ മണ്ണുമാന്തി കപ്പല്‍ (ഫയല്‍ ചിത്രം)

പ്രഥമ മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണത്തിന് ഒരു നൂറ്റാണ്ട്

ടിനി ടോം സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അന്‍സിബ, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിന് മോഴി നല്‍കി നടി

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

നയപ്രഖ്യാപനം വിവാദത്തില്‍; ന്യൂനപക്ഷ ക്ഷേമവകുപ്പില്‍ ഹജ്ജും വഖഫ് ബോര്‍ഡും മാത്രം

ഇന്ന് ലോക പുകയില വിരുദ്ധദിനം: വലിച്ചു കയറ്റുന്നത് മരണത്തെയാണ്

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

വീണ വായിക്കുന്നതും വീണയെ വായിക്കുന്നതും

അക്ഷര തപസ്സിന്റെ അരനൂറ്റാണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.