Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ വൈറസ്: കൊച്ചിയിലും മുന്‍കരുതല്‍; ചൈനയില്‍ 17 മരണം

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jan 23, 2020, 06:05 am IST
inKerala

മട്ടാഞ്ചേരി: ചൈനയിലെ വൈറസ് രോഗപ്പകര്‍ച്ചയില്‍ കൊച്ചിയിലും മുന്‍കരുതലുകള്‍. ചൈനയില്‍ നിന്നുള്ള യാത്രക്കാരെയും അവിടം സന്ദര്‍ശിച്ച് മടങ്ങിയവരെയും ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കുന്നുണ്ട്. ചൈനീസ് നഗരങ്ങളില്‍ പടരുന്ന കോറോണ വൈറസ് ബാധയില്‍ ഇതിനകം പതിനേഴ് പേര്‍ മരിച്ചു. നാനൂറിലേറെപ്പേരെ വൈറസ് ബാധിച്ചിട്ടുണ്ട്. ആയിരത്തോളം പേര്‍ നിരീക്ഷണത്തിലാണ്. 

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലും, കൊച്ചി തുറമുഖ ട്രസ്റ്റ് ക്രൂയിസ് ടെര്‍മിനലിലും പ്രത്യേക നിരീക്ഷണ പരിശോധനാ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. വിമാന കമ്പനി ട്രാവല്‍ ഏജന്‍സികള്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനീസ്, ഹോങ്കോങ്, വിമാനയാത്രക്കാരടക്കമുള്ള ചൈനക്കാരെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കുന്നുണ്ട്. ഇതിനായി വിമാനത്താവളത്തില്‍ പ്രത്യേക ആരോഗ്യ ഡെസ്‌ക് തുറന്നു. തുറമുഖത്ത് എത്തുന്ന ആഡംബര കപ്പല്‍ സഞ്ചാരികളെ പരിശോധിക്കാന്‍ പോര്‍ട്ട് ഹെല്‍ത്ത് വിഭാഗവും സംവിധാനമൊരുക്കിയിട്ടുണ്ട്. 

കേരളത്തില്‍ ഏറെ ചൈനീസ് സഞ്ചാരികളെത്തുന്നത് കൊച്ചി, ആലപ്പുഴ, തേക്കടി, മൂന്നാര്‍ കേന്ദ്രങ്ങളിലാണ്. 2019ലെ ചൈനീസ് ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ റോഡ് ഷോയെ തുടര്‍ന്ന് വിനോദസഞ്ചാരികളുടെ വരവ് ഏറിയ ഘട്ടത്തിലാണ് വൈറസ് ബാധ തിരിച്ചടിയായത്. 2017ല്‍ 7113 ചൈനക്കാരാണ് കേരളത്തിലെത്തിയത്. 2018ല്‍ 9630പേരും 2019ല്‍ 12,000 ചൈനീസ് യാത്രക്കാരുമെത്തി എന്നാണ് കണക്ക്. ഏറെ ചൈനീസ് യാത്രക്കാരെത്തുന്ന നഗരം ചെന്നൈയാണ്. 

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയ ഇടങ്ങളിലും ചൈനീസ് യാത്രക്കാരുടെ വിവരങ്ങള്‍ ടൂറിസം-ആരോഗ്യ വകുപ്പധികൃതര്‍ ശേഖരിക്കുന്നുണ്ട്. 2002-2003ല്‍ ചൈനയില്‍ പടര്‍ന്നു പിടിച്ച സാര്‍സ് രോഗം ആശങ്ക പടര്‍ത്തിയിരുന്നു. ചുമ, മൂക്കൊലിപ്പ്, ശ്വാസകോശ സംബന്ധ അസുഖങ്ങള്‍ എന്നിവയാണ് പ്രാഥമിക രോഗ ലക്ഷണങ്ങള്‍. മനുഷ്യരിലൂടെയും മൃഗങ്ങളിലൂടെയും മാംസാഹാരത്തിലും ചിലയിനം പക്ഷികളിലൂടെയും വൈറസ് രോഗം പകരുമെന്നാണ് നിഗമനം. വൈറസ് രോഗഭീതിയെ തുടര്‍ന്ന് ചൈനയില്‍നിന്നുള്ള മിഠായികളടക്കമുള്ള ഇറക്കുമതി ഇനങ്ങളും പരിശോധനാപരിധിയിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.