Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പവിത്രം, ഔഷധം കര്‍പൂരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2020, 04:08 am IST
in Samskriti

ദൈവികമായും ആരോഗ്യപരമായും ഒരുപാട് ഗുണങ്ങളുള്ള വസ്തുവാണ് കര്‍പൂരം. ഭൗതികമായതെല്ലാം ത്യജിച്ച് മനുഷ്യന്‍ ഈശ്വരിനില്‍ ലയിച്ചു ചേരുന്നു എന്നതിന്റെ പ്രതീകമാണ് കര്‍പൂരംകത്തിക്കല്‍. കര്‍പൂരം തെളിയിക്കുന്നിടത്ത്  ദേവസാന്നിധ്യമുണ്ടാകും. ശുദ്ധവര്‍ണമുള്ള കര്‍പൂരം ഒന്നും അവശേഷിക്കാത്തെ അഗ്‌നിയല്‍ അതിവേഗം ലയിച്ചു ചേരുന്നു. കര്‍പൂരം കത്തിക്കുന്നതിലൂടെ ആത്മശുദ്ധി ലഭിക്കുന്നു എന്നാണ് സങ്കല്‍പം. മനസ്സിലെ അഹന്തകള്‍ നീങ്ങട്ടെ എന്ന പ്രാര്‍ഥനയോടെയാവണം കര്‍പ്പൂരം തെളിയിക്കാന്‍.

ക്ഷേത്രങ്ങളില്‍ പൂജയ്‌ക്ക് ശേഷമാണ് കര്‍പ്പൂരാരതി നടത്തുന്നത്. കത്തിച്ച കര്‍പ്പൂരം പൂജാരി ഭക്തര്‍ക്ക് വണങ്ങാനായി പുറത്തേക്ക് കൊണ്ടു വരുന്നു. കര്‍പ്പൂരം തൊട്ടു വണങ്ങിയാല്‍ മനസ്സിലെ മാലിന്യങ്ങള്‍ അകന്ന് ശുദ്ധി കൈവരും. കര്‍പ്പൂരത്തിന്റെ സുഗന്ധം ചുറ്റിലും അനുകൂല ഊജം നിറയ്‌ക്കും. മനസ്സില്‍ ശുഭചിന്തകള്‍ തെളിയും.

നിലവിക്ക് കൊളുത്തുന്ന അത്രതന്നെ പ്രാധാന്യമുണ്ട് കര്‍പ്പൂരാരതി ഉഴിയുന്നതിനും. ഏറെ ഔഷധഗുണങ്ങളുമുണ്ട് കര്‍പ്പൂരത്തിന്. സൗന്ദര്യവര്‍ധക വസ്തുക്കളിലെയും ആയുര്‍വേദ ഔഷധങ്ങളിലയും ചേരുവകളില്‍ ഒന്നാണിത്.  അത് അന്തരീക്ഷത്തിലെ വിഷാംശത്തെയും സാംക്രമിക രോഗാണുക്കളെയും നശിപ്പിക്കും. വാതരോഗ വേദനകള്‍ ശമിപ്പിക്കാനും ജലദോഷത്തെ തടുക്കാനും ചര്‍മത്തിലെ അണുബാധയകറ്റാനും കര്‍പ്പൂരത്തിന് കഴിയും. ഉറുമ്പുകളെയകറ്റാന്‍ കര്‍പൂരം വെള്ളത്തില്‍ കലക്കി ഉറുമ്പുകള്‍ ഉള്ളയിടത്ത് തളിച്ചാല്‍ മതി.  

വീടുകളില്‍ കര്‍പ്പൂരം കത്തിക്കുമ്പോള്‍ അന്തരീക്ഷം ശുദ്ധമാകും. സന്ധ്യാനേരത്താണെങ്കില്‍ ഏറെ അഭികാമ്യം. കര്‍പ്പൂരത്തിന്റെ പുകശ്വസിച്ചാല്‍ അപസ്മാരം, ഹിസ്റ്റീരിയ സന്ധിവാതം എന്നിവയുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. കാലുകളിലെ വേദനമാറാന്‍ അല്‍പം കര്‍പ്പൂരം കടുകെണ്ണയില്‍ പൊടിച്ചിട്ട് മസാജ് ചെയ്യുന്നത് നല്ലതാണ്.

കര്‍പ്പൂരമരത്തിന്റെ തടിയും ഇലകളും വാറ്റിയാണ് സുഗന്ധദ്രവ്യമായ കര്‍പ്പൂരം നിര്‍മിക്കുന്നത്. മുപ്പത് മീറ്ററോളം ഉയരത്തില്‍ വളരുന്ന മരമാണ് കര്‍പ്പൂരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.