ലാചിദ് ഭാസ്‌കരവര്‍മാ ച യശോധര്‍മാ ച ഹൂണജിത്
ശ്രീകൃഷ്ണദേവരായശ്ച ലളിതാദിത്യ ഉദ്ബലഃ
കലിയുഗം 47ാം ശതാബ്ദത്തില്‍ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന പ്രസിദ്ധ ചക്രവര്‍ത്തിയാണ് ശ്രീകൃഷ്ണ ദേവരായര്‍. ഇദ്ദേഹം തുളു വംശജനായ നരസിംഹരായന്റെ പുത്രനാണ്. ഇസ്മായില്‍ ആദില്‍ ഷായെ പരാജയപ്പെടുത്തി ദക്ഷിണഭാരതത്തിലെ മുസ്ലിം ആധിപത്യം അവസാനിപ്പിച്ച ഇദ്ദേഹം ജനഹിത കാംക്ഷിയായ രാജാവായി കണക്കാക്കപ്പെടുന്നു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















