Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിയാലില്‍ മുഖം തിരിച്ചറിയാനുള്ള സംവിധാനമൊരുക്കുന്നു

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Jan 21, 2020, 08:25 am IST
in Kerala

മട്ടാഞ്ചേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍, ഡിജിറ്റല്‍ യാത്രാ സാങ്കേതിക സംവിധാനം വരുന്നു. യാത്രക്കാരുടെ മുഖം നൂതന സാങ്കേതിക വിദ്യയില്‍ തിരിച്ചറിയുന്ന സംവിധാനം അധാര്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു രേഖകള്‍ വഴിയുള്ളവര്‍ക്ക് ഒരു വര്‍ഷവും മറ്റ് തിരിച്ചറിയല്‍ രേഖ ആവശ്യമില്ല. 

ബയോമെട്രിക് കിയോസ്‌ക് വഴി മുഖം സ്‌കാനിങ് നടത്തി യാത്രക്കാരന്റെ തിരിച്ചറിയല്‍ രേഖ തയാറാക്കി വിനിയോഗിക്കുന്നതാണ് ഡിജി യാത്രാ പദ്ധതി. പ്രത്യേക കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ബയോമെട്രിക് കിയോസ്‌ക്കില്‍ പേര്, ആധാര്‍ നമ്പര്‍, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുകയും തുടര്‍ന്ന് മുഖവും കണ്ണുകളും സ്‌കാന്‍ ചെയ്യുകയും ചെയ്യുന്നതോടെ യാത്രക്കാരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ രേഖപ്പെടുത്തും. 

ആധാര്‍ കൂടാതെ പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി എന്നിവയും രേഖയായി നല്‍കാം. സ്‌കാനിങ് പൂര്‍ത്തിയാകുന്നതോടെ യാത്രക്കാരന് എസ്എംഎസ്, ഇ-മെയില്‍ വഴി ആര്‍ഡി തിരിച്ചറിയല്‍ രേഖ ലഭിക്കും. ഇതിലൂടെ വിമാന ടിക്കറ്റും ബുക്കു ചെയ്യാം. 

വിദേശ യാത്രക്കാര്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉറപ്പായും രേഖപ്പെടുത്തണം. വിമാന യാത്രാ വേളയില്‍ സുരക്ഷാ പരിശോധനയില്‍ യാത്രക്കാരന് സമയലാഭം, വിമാന കമ്പനികള്‍ക്ക് ചെലവ് കുറവ് സുരക്ഷാ ഏജന്‍സികള്‍ക്ക് തിരിച്ചറിയല്‍ സുതാര്യത തുടങ്ങി വിവിധ നേട്ടങ്ങളാണ് ലക്ഷ്യമിടുന്നത്. വിമാനയാത്രക്കാരന്റെ യാത്രാ വിവരങ്ങള്‍ ഒരു മാസം വിമാനത്താവള രേഖകളില്‍ ശേഖരിക്കപ്പെടും. മുന്‍കൂട്ടി ഡിജി സംവിധാനമെടുക്കാത്ത യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഒരുക്കിയ ബയോമെട്രിക് കിയോസ്‌ക്കിലൂടെയും പദ്ധതിയുടെ ഭാഗമാകാം.

മുപ്പതു കോടി രൂപയാണ് ഇതിനായി ചെലവ്. ഇന്ത്യയില്‍ പത്തിലേറെ വിമാനത്താവളങ്ങളില്‍  ഡിജി സംവിധാനമൊരുക്കിയിട്ടുണ്ട്. വിമാനയാത്രക്കാര്‍ക്കായി രണ്ടാം ഘട്ടമായി നഗരകേന്ദ്രങ്ങള്‍, റെയില്‍വേ-ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ മുഖം തിരിച്ചറിയാനുള്ള ബയോമെട്രിക് കിയോസ്‌ക്കുകള്‍ സ്ഥാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

Kerala

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

India

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

Kerala

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

India

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

പുതിയ വാര്‍ത്തകള്‍

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.