Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മാണ്ഡൂക്യകാരികാസംഗ്രഹം

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Jan 20, 2020, 04:01 am IST
inSamskriti

ഇവിടെപലതില്ല. വ്യത്യസ്തങ്ങളോ വ്യത്യസ്തങ്ങളല്ലാത്തതോ ആയ യാതൊന്നും ഇവിടില്ല (ന നാനേദം….ന പൃഥക് നാപൃഥക്). ഈ വരികളും മാധ്യമികകാരികയിലെ അനേകാര്‍ത്ഥം അനാനാര്‍ത്ഥം മുതലായ വരികളും ശ്രദ്ധിക്കുക. മമത, ഭയം, കോപം എന്നിവയെ മറികടന്നവരും വേദത്തിന്റെ ആഴങ്ങള്‍ക്കപ്പുറം പോയവരും, ഭാവനാരഹിതവും പ്രതീതികള്‍ എല്ലാം ഒടുങ്ങിയതും ആയി, ആ ഒന്നിനെ കണ്ടു (നിര്‍വികല്പഃ പ്രപഞ്ചോപശമഃ). അദ്വയസംസാരപരിനിര്‍വാണവത് സര്‍വധര്‍മാഃ തസ്മാത് തര്‍ഹി മഹാമതേ ശൂന്യതാനുത്പാദാദ്വയനിഃ സ്വഭാവലക്ഷണേ യോഗഃ കരണീയഃ ; യദുതാ സ്വചിത്തവിഷയവികല്‍പദൃഷ്ട്യാനവബോധനാല്‍ വിജ്ഞാനാനാം സ്വചിത്തദൃശ്യമാത്രാനവതാരേണ മഹാമതേ വാലപൃഥക്ജനാഃ ഭാവാഭാവസ്വഭാവപരമാര്‍ത്ഥദൃഷ്ടിദ്വയവാദിനോ ഭവന്തി എന്നീ ലങ്കാവതാരസൂത്രഭാഗങ്ങളുമായി താരതമ്യം ചെയ്തുനോക്കുക. മൂന്നാമത്തെ പ്രകരണത്തില്‍ ഗൗഡപാദര്‍ സത്യം ആകാശം (Void) പോലെ ആണെന്നു പറയുന്നു. ജനനമരണങ്ങളില്‍ വരികയും പോവുകയും എല്ലാ ജീവശരീരങ്ങളിലും കുടികൊള്ളുകയും ചെയ്യുന്നതായി ഇതിനെ തെറ്റിദ്ധരിച്ചിരിക്കുന്നു. എങ്ങിനെയെല്ലാം സങ്കല്‍പിച്ചാലും ഇത് ആകാശത്തിന്‍ നിന്നും അഭിന്നമല്ല. സംകലിത (Compound) മായി കാണപ്പെടുന്നതെല്ലാം സ്വപ്‌നവും മായയും മാത്രമാണ്. ദ്വൈതമെന്നത് അദ്വൈതത്തില്‍ മായ ആരോപിച്ചതാണ്. സത്യം അനശ്വരമാണ്; അതിന് അതിന്റെ സ്വഭാവം കൊണ്ടുതന്നെ മാറ്റത്തിനു വിധേയമാകാന്‍ സാധ്യമല്ല. അതിനു ജനനമില്ല. ജനനമരണങ്ങളും വൈവിധ്യങ്ങളുമെല്ലാം മായ അതിനു മേല്‍ ആരോപിക്കുന്നതു കൊണ്ടാണ് തോന്നുന്നത്. അസതോ മായയാ ജന്മ തത്വതോ നൈവ ജായതേ. വന്ധ്യാപുത്രോ ന തത്വേന മായയാ വാപി ജായതേ എന്ന ഗൗഡപാദകാരികയിലെ ഈ ആശയം നാഗാര്‍ജുനന്‍ മാധ്യമികകാരികയില്‍ വ്യക്തമാക്കുന്നു ആകാശം ശശശൃംഗഞ്ച വന്ധ്യായാഃ പുത്ര ഏവ ച. അസന്തശ്ചാഭിവ്യജ്യന്തേ തഥാഭാവേന കല്‍പനാ.ഒരേ മനസ്സ് സ്വപ്‌നത്തില്‍ പലതായി തോന്നുന്നതു

പോലെ ജാഗ്രദവസ്ഥയിലും ഒന്ന് പലതായി തോന്നുന്നു. യോഗികളില്‍ എപ്പോഴാണോ ചിത്തവൃത്തികളടങ്ങുന്നത് അപ്പോള്‍ ഭയവിനിര്‍മുക്തവും സര്‍വദു:ഖനിവൃത്തവും ആയ ആത്യന്തികമുക്തി ഉദിക്കുന്നു. എല്ലാം ദുഃഖമാണ് എന്നു സ്മരിച്ചു കൊണ്ട് (ദുഃഖം സര്‍വം അനുസ്മൃത്യ) എല്ലാ ആശകളേയും ഭോഗങ്ങളേയും ഉപേക്ഷിക്കണം. ഇവിടെ ഒന്നിനും ജനനമില്ല എന്നുള്ളിലുറപ്പിച്ച് ഒന്നിന്റെയും ഉല്‍പ്പത്തിയേ കാണരുത്. ചിത്തത്തെ അതിന്റെ അന്തിമലയത്തിലേക്ക് ഉണര്‍ത്തണം. അതിന്റെ വ്യതിചലനത്തെ ശമിപ്പിക്കണം. ശമം വന്നാല്‍ അതിനെ പല വസ്തുക്കളിലേക്കു നയിക്കരുത്. ഒരു സുഖവും രുചിക്കരുത്. വിവേകത്താല്‍ നിര്‍മമത്വം പുലര്‍ത്തണം. തീവ്രയത്‌നത്താല്‍ മനസ്സിനെ നിശ്ചലവും സ്ഥിരവുമാക്കണം. 

പൂര്‍ണലയത്തിലേക്കോ വ്യതിചലനത്തിലേക്കോ വഴുതിവീഴാതിരിക്കേ പ്രതീതികളൊന്നും അനുഭൂതമാകാതിരിക്കേ അയാളുടെ ആ അവസ്ഥയാണ് യഥാര്‍ത്ഥബ്രഹ്മം. ജ്ഞാനത്തിനു വിഷയമായി വസ്തുക്കളൊന്നും ഭവിക്കാതിരിക്കുമ്പോള്‍ ഉള്ള ഭാവമാണ് സര്‍വജ്ഞത.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.