Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

വിരാട് കോഹ്ലിക്ക് മറ്റൊരു റെക്കോഡ് കൂടി; ഈ ബഹുമതി പക്ഷേ ഒരു ക്യാപ്റ്റനും ആഗ്രഹിക്കാത്തത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2020, 10:59 am IST
inSports

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് മറ്റൊരു റെക്കോഡ് കൂടി. ക്രിക്കറ്റില്‍ പല റെക്കോഡുകളും സ്വന്തമാക്കിയ താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. എന്നാല്‍, ഇപ്പോഴത്തെ ഈ റെക്കോഡ് ഒരു ക്യാപ്റ്റനും ആഗ്രഹിക്കുന്നുണ്ടാവില്ല. ഓസ്‌ട്രേലിയക്കെതിരേ 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡാണ് ഇന്നലെ കോഹ്ലിയെ തേട എത്തിയത്. മുംബൈ ഏകദിനത്തില്‍ 256 എന്ന ഇന്ത്യന്‍ സ്‌കോര്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെയാണു ഓസ്‌ട്രേലിയ മറികടന്നത്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുടേയും (128),  ആരോണ്‍ ഫിഞ്ചിന്റേയും (110) മിന്നുന്ന സെഞ്ച്വറികളുടെ പിന്‍ബലത്തിലായിരുന്നു നേട്ടം. ഇതിനു മുന്‍പ് ഏകദിനത്തില്‍ ഇന്ത്യ പത്തു വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയത് 1981ല്‍ ന്യൂസിലാന്‍്, 97ല്‍ വെസ്റ്റ്ഇന്‍ഡീസ്, 2000ത്തില്‍ സൗത്ത് ആഫ്രിക്ക, 2005ല്‍ സൗത്ത് ആഫ്രിക്ക എന്നീ മത്സരങ്ങളിലായിരുന്നു. 

17 ഫോറും മൂന്ന് സിക്‌സറുകളുമടങ്ങിയതാണ് വാര്‍ണറുടെ ഇന്നിങ്‌സ്. ഫിഞ്ചിന്റെ ഇന്നിങ്ങ്‌സിന് 13 ഫോറും രണ്ട് സിക്‌സറുകളും അകമ്പടി സേവിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലാണ്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 255 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാനും (74), കെ.എല്‍. രാഹുലും (47) ഒഴികെയുള്ളവര്‍ നിരാശപ്പെടുത്തിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 255ല്‍ ഒതുങ്ങിയത്.രോഹിത് ശര്‍മ (15 പന്തില്‍ 10), രവീന്ദ്ര ജഡേജ (32 പന്തില്‍ 25), ഋഷഭ് പന്ത് (33 പന്തില്‍ 28), ഷാര്‍ദുല്‍ താക്കൂര്‍ (10 പന്തില്‍ 13), കുല്‍ദീപ് യാദവ് (15 പന്തില്‍ 17), മുഹമ്മദ് ഷമി (15 പന്തില്‍ 10), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (14 പന്തില്‍ 16), ശ്രേയസ് അയ്യര്‍ (9 പന്തില്‍ 4) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ടും ആഷ്ടണ്‍ ആഗര്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

ഇന്ത്യന്‍ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മ സ്റ്റാര്‍ക്കിന്റെ പന്തില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ധവാനും രാഹുലും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇരുവരും ചേര്‍ന്ന് 135 പന്തില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 53 പന്തില്‍നിന്ന് ഈ സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും 113 പന്തില്‍ സെഞ്ചുറി കൂട്ടുകെട്ടും പിന്നിട്ടു. ഇതിനിടെ ധവാന്‍ ഏകദിനത്തിലെ 28ാം അര്‍ധസെഞ്ചുറിയും തികച്ചു. 66 പന്തില്‍ എട്ടു ഫോറുകള്‍ സഹിതമാണ് ധവാന്‍ അര്‍ധസെഞ്ചുറി കണ്ടെത്തിയത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 134 റണ്‍സായപ്പോള്‍ രാഹുലിനെ മടക്കി ആഷ്ടണ്‍ ആഗര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 61 പന്തില്‍ നാല് ഫോറുകള്‍ അടങ്ങിയതാണ് രാഹുലിന്റെ ഇന്നിങ്ങ്‌സ്. അധികം കഴിയും മുന്‍പേ ധവാനും മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ആഷ്ടണ് ക്യാച്ച് നല്‍കിയാണ് ധവാന്‍ മടങ്ങിയത്. ഇതിനിടെ ഏകദിനത്തില്‍ ഓസീസിനെതിരെ ധവാന്‍ 1000 റണ്‍സും പിന്നിട്ടു.

അടുത്ത ഊഴം കോഹ്‌ലിയുടേതായിരുന്നു. ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ഏറെ ആയുസ്സുണ്ടായില്ല കോഹ്‌ലിയുടെ ഇന്നിങ്‌സിന്. ആദം സാംപ എറിഞ്ഞ 32ാം ഓവറിലെ ആദ്യ പന്ത് അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തിയ കോഹ്‌ലിയെ തൊട്ടടുത്ത പന്തില്‍ സ്വയം പിടിച്ച് സാംപ മടക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ശ്രേയസ്സ് അയ്യര്‍ക്കും ഏറെ ആയുസ്സുണ്ടായില്ല. നാല് റണ്‍സ് മാത്രമെടുത്ത അയ്യരെ മിച്ചല്‍ സ്റ്റാര്‍ക്ക് അലക്‌സ് കാരിയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ 5ന് 164. ഒരുഘട്ടത്തില്‍ 1ന് 134 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഈ നിലയിലേക്ക് തകര്‍ന്നത്. പിന്നീട് ഋഷഭ് പന്തും ജഡേജയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. 56 പന്തു ക്രീസില്‍നിന്ന ഈ സഖ്യം 49 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലെത്തിച്ചത്. ഇതിനു പിന്നാലെ നാലു റണ്‍സിന്റെ ഇടവേളയില്‍ രണ്ടുപേരും പുറത്തായി. 32 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സെടുത്ത ജഡേജയെ റിച്ചാഡ്‌സനും33 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സെടുത്ത പന്തിനെ പാറ്റ് കമ്മിന്‍സും മടക്കി. തുടര്‍ന്ന് ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യന്‍ സ്‌കോര്‍ 255ല്‍ എത്തിച്ചത്. 

45ാം ഓവറിലെ അഞ്ചാം പന്തില്‍ ഷര്‍ദുല്‍ താക്കൂറിനെ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. സ്‌കോര്‍ 8ന് 229. പിന്നീട് 49ാം ഓവറിലെ അവസാന പന്തില്‍ സ്‌കോര്‍ 255ല്‍ എത്തിയപ്പോള്‍ 15 പന്തില്‍ 17 റണ്‍സെടുത്ത കുല്‍ദീപിനെ സ്മിത്ത് നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കി. അവസാന ഓവറിലെ ആദ്യ പന്തില്‍ ഷമി റിച്ചാര്‍ഡ്‌സന്റെ പന്തില്‍ കാരിക്ക് പിടി നല്‍കിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് അവസാനമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

Kerala

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.