Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വാര്‍ണര്‍, ഫിഞ്ച് ഷോ; ഇന്ത്യക്ക് പത്ത് വിക്കറ്റ് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2020, 05:52 am IST
in Sports

മുംബൈ: ഇന്ത്യക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസീസിന് തകര്‍പ്പന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ വിജയലക്ഷ്യം 74 പന്തുകള്‍ ബാക്കിനില്‍ക്കേ 258 റണ്‍സെടുത്ത് കംഗാരുക്കള്‍ മറികടന്നു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും (112 പന്തില്‍ 128) 

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും (114 പന്തില്‍ 110) നേടിയ അപരാജിത സെഞ്ചുറികളാണ് ഓസ്‌ട്രേലിയയ്‌ക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. 17 ഫോറും മൂന്ന് സിക്‌സറുകളുമടങ്ങിയതാണ് വാര്‍ണറുടെ ഇന്നിങ്‌സ്. ഫിഞ്ചിന്റെ ഇന്നിങ്ങ്‌സിന് 13 ഫോറും രണ്ട് സിക്‌സറുകളും അകമ്പടി സേവിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ന് മുന്നില്‍. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 255 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാനും (74), കെ.എല്‍. രാഹുലും (47) ഒഴികെയുള്ളവര്‍ നിരാശപ്പെടുത്തിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 255-ല്‍ ഒതുങ്ങിയത്.

രോഹിത് ശര്‍മ (15 പന്തില്‍ 10), രവീന്ദ്ര ജഡേജ (32 പന്തില്‍ 25), ഋഷഭ് പന്ത് (33 പന്തില്‍ 28), ഷാര്‍ദുല്‍ താക്കൂര്‍ (10 പന്തില്‍ 13), കുല്‍ദീപ് യാദവ് (15 പന്തില്‍ 17), മുഹമ്മദ് ഷമി (15 പന്തില്‍ 10), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (14 പന്തില്‍ 16), ശ്രേയസ് അയ്യര്‍ (9 പന്തില്‍ 4) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ടും ആഷ്ടണ്‍ ആഗര്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

ഇന്ത്യന്‍ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മ സ്റ്റാര്‍ക്കിന്റെ പന്തില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ധവാനും രാഹുലും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇരുവരും ചേര്‍ന്ന് 135 പന്തില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 53 പന്തില്‍നിന്ന് ഈ സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും 113 പന്തില്‍ സെഞ്ചുറി കൂട്ടുകെട്ടും പിന്നിട്ടു. ഇതിനിടെ ധവാന്‍ ഏകദിനത്തിലെ 28-ാം അര്‍ധസെഞ്ചുറിയും തികച്ചു. 66 പന്തില്‍ എട്ടു ഫോറുകള്‍ സഹിതമാണ് ധവാന്‍ അര്‍ധസെഞ്ചുറി കണ്ടെത്തിയത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 134 റണ്‍സായപ്പോള്‍ രാഹുലിനെ മടക്കി ആഷ്ടണ്‍ ആഗര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 61 പന്തില്‍ നാല് ഫോറുകള്‍ അടങ്ങിയതാണ് രാഹുലിന്റെ ഇന്നിങ്ങ്‌സ്. അധികം കഴിയും മുന്‍പേ ധവാനും മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ആഷ്ടണ് ക്യാച്ച് നല്‍കിയാണ് ധവാന്‍ മടങ്ങിയത്. ഇതിനിടെ ഏകദിനത്തില്‍ ഓസീസിനെതിരെ ധവാന്‍ 1000 റണ്‍സും പിന്നിട്ടു.

അടുത്ത ഊഴം കോഹ്‌ലിയുടേതായിരുന്നു. ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ഏറെ ആയുസ്സുണ്ടായില്ല കോഹ്‌ലിയുടെ ഇന്നിങ്‌സിന്. ആദം സാംപ എറിഞ്ഞ 32-ാം ഓവറിലെ ആദ്യ പന്ത് അതിര്‍ത്തിക്ക് 

പുറത്തേക്ക് പറത്തിയ കോഹ്‌ലിയെ തൊട്ടടുത്ത പന്തില്‍ സ്വയം പിടിച്ച് സാംപ മടക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ശ്രേയസ്സ് അയ്യര്‍ക്കും ഏറെ ആയുസ്സുണ്ടായില്ല. നാല് റണ്‍സ് മാത്രമെടുത്ത അയ്യരെ മിച്ചല്‍ സ്റ്റാര്‍ക്ക് അലക്‌സ് കാരിയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ 5ന് 164. ഒരുഘട്ടത്തില്‍ 1ന് 134 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഈ നിലയിലേക്ക് തകര്‍ന്നത്. പിന്നീട് ഋഷഭ് പന്തും ജഡേജയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. 56 പന്തു ക്രീസില്‍നിന്ന ഈ സഖ്യം 49 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലെത്തിച്ചത്. ഇതിനു പിന്നാലെ നാലു റണ്‍സിന്റെ ഇടവേളയില്‍ രണ്ടുപേരും പുറത്തായി. 32 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സെടുത്ത ജഡേജയെ റിച്ചാഡ്‌സനും

33 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സെടുത്ത പന്തിനെ പാറ്റ് കമ്മിന്‍സും മടക്കി. തുടര്‍ന്ന് ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യന്‍ സ്‌കോര്‍ 255-ല്‍ എത്തിച്ചത്. 

45-ാം ഓവറിലെ അഞ്ചാം പന്തില്‍ ഷര്‍ദുല്‍ താക്കൂറിനെ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. സ്‌കോര്‍ 8ന് 229. പിന്നീട് 49-ാം ഓവറിലെ അവസാന പന്തില്‍ സ്‌കോര്‍ 255-ല്‍ എത്തിയപ്പോള്‍ 15 പന്തില്‍ 17 റണ്‍സെടുത്ത കുല്‍ദീപിനെ സ്മിത്ത് നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കി. അവസാന ഓവറിലെ ആദ്യ പന്തില്‍ ഷമി റിച്ചാര്‍ഡ്‌സന്റെ പന്തില്‍ കാരിക്ക് പിടി നല്‍കിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് അവസാനമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.