Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശാങ്കര വേദാന്തം

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Jan 13, 2020, 06:44 am IST
inSamskriti

വൈഷ്ണവസമ്പ്രദായത്തിനെക്കുറിച്ചുള്ള വിവരണത്തില്‍ നാം ഇതു ചര്‍ച്ച ചെയ്തിരുന്നു. തന്മൂലം വൈദികാദൈ്വതത്തിനു ഒരു പുതിയ തുടക്കം കുറിച്ചത് ബാദരായണന്‍ അല്ല; മറിച്ച് ഗൗഡപാദരാണ് എന്നാണ് ദാസ്ഗുപ്ത പറയുന്നത്. ഈ വൈദികമായ അദൈ്വതവേദാന്തത്തിന് മൗലികതയും തത്വശാസ്ത്രപരമായ ഉള്‍ക്കാഴ്ചയും നിറഞ്ഞ നിരവധിപ്രമുഖപഠനങ്ങള്‍ക്കു തുടക്കമിട്ടത് ബ്രഹ്മസൂത്രത്തിനു ശങ്കരാചാര്യര്‍ രചിച്ച ഭാഷ്യമായിരുന്നു.ശങ്കരാചാര്യരുടെ ശിഷ്യനായ ആനന്ദഗിരി ന്യായനിര്‍ണയം എന്ന വ്യഖ്യാനം എഴുതി. ഗോവിന്ദാനന്ദന്‍ രത്‌നപ്രഭ എന്ന മറ്റൊരു വ്യാഖ്യാനം രചിച്ചു. പിന്നീട് വാചസ്പതി മിശ്രന്‍ (841 സി. ഇ) ഭാമതി എന്നൊരു വ്യാഖ്യാനം രചിച്ചു. അമലാനന്ദെ (12471260 സി. ഇ) ന്റെ കല്പതരു, കാഞ്ചിയിലെരംഗനാഥാധ്വരീന്ദ്രന്റെ മകനായ അപ്പയ്യദീക്ഷിത (1550 സി. ഇ) രുടെ കല്‍പതരുപരിമളം എന്നിവയും ശ്രദ്ധേയങ്ങളാണ്. മറ്റൊരു ശങ്കരശിഷ്യനായപദ്മപാദര്‍ എന്ന സനന്ദനന്‍ പഞ്ചപാദികാ എഴുതി. നാലാം സൂത്രത്തിന്റെ വിശദീകരണത്തോടെ പെട്ടെന്നവസാനിക്കുന്ന അതിന്റെ തുടക്കം നോക്കുമ്പോള്‍ ആചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിന് ഒരു പൂര്‍ണവ്യാഖ്യാനം എന്നു കരുതി എഴുതിത്തുടങ്ങിയതാണെന്നു തോന്നുമെന്നു ദാസ്ഗുപ്ത നിരീക്ഷിക്കുന്നു. ശങ്കരാചാര്യരുമായി വാദിച്ചു പരാജയപ്പെട്ട പ്രസിദ്ധമീമാംസാപണ്ഡിതനായ മണ്ഡനമിശ്രന്‍ ശങ്കരശിഷ്യനായി സുരേശ്വരന്‍ എന്ന പേരില്‍ അറിയപ്പെട്ടു. അദ്ദേഹം (800 സി.ഇ) എഴുതിയ ഗ്രന്ഥമാണ് നൈഷ്‌കര്‍മ്യസിദ്ധി. ഇതായിരിക്കാം ശാങ്കരവേദാന്തപരമായ ആദ്യത്തെ സ്വതന്ത്രകൃതി എന്നു ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കുന്നു. ജ്ഞാനോത്തമമിശ്രന്‍ ഇതിന് വ്യാഖ്യാനം എഴുതിയിട്ടുണ്ട്. പ്രകാശാത്മന്‍ (1200 സി. ഇ) പദ്മപാദരുടെ പഞ്ചപാദികയ്‌ക്ക് പഞ്ചപാദികാവിവരണം എന്ന വ്യാഖ്യാനം എഴുതി. അഖണ്ഡാനന്ദന്‍ എഴുതിയ തത്വദീപനത്തിന് നൃസിംഹാശ്രമമുനി (1500) വിവരമഭാവപ്രകാശികാ എന്ന വ്യാഖ്യാനം രചിച്ചു.അമലാനന്ദന്‍ പഞ്ചപാദികാദര്‍പ്പണവും വിദ്യാസാഗരന്‍ പഞ്ചപാദികാടീകയും രചിച്ചു. എങ്കിലും പഞ്ചപാദികാവിവരണമാണ് പ്രശസ്തമായത്. വിദ്യാരണ്യസ്വാമികള്‍ (മാധവാചാര്യര്‍ 1350 സി. ഇ) ഇതിന് പ്രശസ്തമായ വിവരണപ്രമേയസംഗ്രഹം എന്ന വിശദീകരണം എഴുതി. അദ്ദേഹം ജീവന്മുക്തിവിവേകം എന്ന മറ്റൊരു ഉത്തമഗ്രന്ഥവും എഴുതി. വിദ്യാരണ്യന്റെ പഞ്ചദശി പരക്കെ അംഗീകരിക്കപ്പെട്ട വേദാന്തകൃതി ആണ്്. സര്‍വജ്ഞാത്മമുനി (900 സി. ഇ) യുടെ സംക്ഷേപകശാരീരം മറ്റൊരു പ്രധാനകൃതിയാണ്. ശ്രീഹര്‍ഷ (1190 സി. ഇ) ന്റെ പ്രശസ്തമായ ഖണ്ഡനഖണ്ഡഖാദ്യം അദൈ്വതവേദാന്തത്തിന്റെ വാദഗതിയെ വിസ്തരിക്കുന്നു. ചിത്സുഖന്‍ ഇതിനൊരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ഈ ചിത്സുഖന്‍ വേദാന്തികളുടെ വാദശൈലിയെ വെളിവാക്കുന്ന തത്വദീപികാ എന്നൊരു സ്വതന്ത്രഗ്രന്ഥവും എഴുതിയിട്ടുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

India

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

പുതിയ വാര്‍ത്തകള്‍

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.