Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ നിയമത്തെ പിന്തുണച്ചു; ചായ കച്ചവടക്കാരനെ ബഹിഷ്‌കരിച്ച് മുസ്ലീം മതക്കാരുടെ വ്യാപാരസ്ഥാപനങ്ങള്‍; കൊടുംകുറ്റവാളിയെപ്പോലെ ആട്ടിപ്പായിച്ചു

എം.ഡി. ബാബു രഞ്ജിത്ത്byഎം.ഡി. ബാബു രഞ്ജിത്ത്
Jan 12, 2020, 09:11 pm IST
inKerala

കരുനാഗപ്പള്ളി: പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് വന്ന പോസ്റ്റിനെ പിന്തുണച്ച് കമന്റിട്ട ചായകച്ചവടക്കാരനെ ബഹിഷ്‌കരിച്ച് ഓച്ചിറയിലെ മുസ്ലീം സമുദായ അംഗങ്ങളുടെ കീഴിലുള്ള വ്യാപാരസ്ഥാപനങ്ങള്‍.  ഓച്ചിറ ടൗണില്‍ സൈക്കിളില്‍ ചായയും പലഹാരങ്ങളും വിറ്റ് ഉപജീവനം നടത്തുന്ന ഓച്ചിറ പായിക്കുഴി സ്വദേശി പൊന്നുവിനെയാണ് ഒറ്റപ്പെടുത്തുന്നത്. 21 വര്‍ഷമായി ഓച്ചിറയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ചായ വില്‍ക്കുകയാണ് പൊന്നു. സാമുദായികമോ രാഷ്‌ട്രീയമോ ആയ വ്യത്യാസമില്ലാതെ എല്ലാവരും പൊന്നു നല്‍കുന്ന ചായ വാങ്ങി കുടിച്ചിരുന്നു. കൈക്ക് സ്വാധീനക്കുറവുള്ള വികലാംഗയായ ഭാര്യയും മകളും മകനും അടങ്ങുന്ന പൊന്നുവിന്റെ കുടുംബത്തിന്റെ ഏക ആശ്രയവും ചായ വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനമാണ്.

ഓച്ചിറയിലെ ഒരുവിഭാഗം വ്യാപാരികള്‍ ഇദ്ദേഹത്തിന്റെ കൈയില്‍നിന്ന് ചായ വാങ്ങുന്നതിനെതിരെ സജീവമായി രംഗത്തുണ്ട്. നിയമത്തെ അനുകൂലിച്ച് പോസ്റ്റിട്ട പൊന്നുവില്‍ നിന്ന് ചായ വാങ്ങിക്കരുതെന്ന് ഓരോ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശമുണ്ടെന്ന് ചില വ്യാപാരികള്‍ ഇദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ജീവിതമാര്‍ഗം ഇല്ലാതാക്കരുതെന്നും മാപ്പ് അപേക്ഷിച്ചും കൊണ്ട് പുതിയ പോസ്റ്റിട്ടിട്ടും ഇദ്ദേഹത്തെ ബഹിഷ്‌കരിക്കാന്‍ തന്നെയാണ് വ്യാപാരികളുടെ തീരുമാനം. സ്നേഹത്തോടും സൗഹൃദത്തോടും പെരുമാറിയിരുന്നവര്‍ ഇപ്പോള്‍ കൊടുംകുറ്റവാളിയെപ്പോലെ ആട്ടിപ്പായിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു.അംഗത്വമില്ലെങ്കിലും ഇടതുപക്ഷ അനുകൂലിയാണ് പൊന്നു. ഒരാഴ്ചയായി ഓച്ചിറയിലെ മതേതരവാദികളുടെ പിന്നാലെ നടന്നു മാപ്പിരക്കുകയാണ് ഈ മനുഷ്യന്‍. എന്തിനെന്നോ? പിറന്ന നാടിനെ സ്നേഹിച്ച കുറ്റത്തിന്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു
Kerala

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

India

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

India

പിഎം ആവാസ് യോജന – അര്‍ബന്‍; ഒരു കോടി വീടുകള്‍ കൈമാറി

Kerala

സവര്‍ക്കറുമായി ബന്ധപ്പെട്ട ചോദ്യം: അദ്ധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തം

പുതിയ വാര്‍ത്തകള്‍

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.