Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കുപ്രസിദ്ധമായ വൈറ്റ് നാഷണലിസ്റ്റ് ഗ്രൂപ്പ് ‘ദി പാട്രിയറ്റ് ഫ്രണ്ട്’ ന്യൂയോര്‍ക്ക് സിറ്റിയെ ലക്ഷ്യമിടുന്നു

മൊയ്തീന്‍ പുത്തന്‍‌ചിറ by മൊയ്തീന്‍ പുത്തന്‍‌ചിറ
Jan 12, 2020, 10:58 am IST
in World

ന്യൂയോര്‍ക്ക്: ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വൈറ്റ് നാഷണലിസ്റ്റ് ഗ്രൂപ്പ് ന്യൂയോര്‍ക്കിലുടനീളം വിദ്വേഷ സന്ദേശം പ്രചരിപ്പിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈവേകളുടെ മേല്പാലങ്ങളിലും ഗ്രാന്റ് സെന്‍ട്രല്‍ ടെര്‍മിനലിനു വെളിയിലും അവര്‍ ബാനറുകള്‍ തൂക്കിയിട്ടിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു വിദ്വേഷ ഗ്രൂപ്പായി കണക്കാക്കിയിരിക്കുന്ന ‘പാട്രിയറ്റ് ഫ്രണ്ട്’ എന്ന ഈ ഗ്രൂപ്പ് ന്യൂയോര്‍ക്ക് സിറ്റിയിലെ ട്രെയിന്‍ സ്റ്റേഷനുകള്‍ക്ക് പുറത്ത് പുറത്ത് തൂക്കിയിട്ടിരിക്കുന്ന ബാനറില്‍ ‘ലൈഫ്, ലിബര്‍ട്ടി, വിക്ടറി’ എന്ന് എഴുതിയിരിക്കുന്നത് ന്യൂയോര്‍ക്ക് സിറ്റിയിലുള്ള സതേണ്‍ പവര്‍റ്റി ലോ സെന്ററിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  

‘യുണെറ്റഡ് വി സ്റ്റാന്‍ഡ്’, റിക്ലെയിം അമേരിക്ക’ എന്നെഴുതിയ ബാനറുകള്‍ ക്വീന്‍സിലെ ലോംഗ് ഐലന്റ്  എക്‌സ്പ്രസ് വേയിലുള്ള മേല്പാലങ്ങളിലടക്കം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് വെബ്സൈറ്റില്‍ പറയുന്നു.  ഈ മാസം ആദ്യം ബേ റിഡ്ജില്‍ ഈ സംഘം ഫ്‌ലയറുകളും ബാനറുകളും പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ 250 ഓളം പ്രതിഷേധക്കാര്‍ പ്രകടനം നടത്തുകയും ചെയ്തു.

‘കൂട്ടായ സ്വാതന്ത്ര്യം’ എന്ന ലക്ഷ്യത്തിനായി ന്യൂയോര്‍ക്ക് ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി നിരവധി ബാനറുകള്‍ പാട്രിയറ്റ് ഫ്രണ്ട് സ്ഥാപിച്ചിട്ടുണ്ടെന്ന് വെബ്‌സൈറ്റ് പറയുന്നു. ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഈ ബാനറുകളെക്കുറിച്ച് അറിയാം. നഗര ഗതാഗത വകുപ്പ് അവയെക്കുറിച്ച് അറിഞ്ഞയുടനെ അടയാളങ്ങള്‍ എടുത്തുമാറ്റിയിട്ടുണ്ട്.

സതേണ്‍ പവര്‍റ്റി ലോ സെന്ററിന്റെ കണക്കനുസരിച്ച്, വാന്‍ഗാര്‍ഡ് അമേരിക്ക എന്ന നവനാസി ഗ്രൂപ്പില്‍ നിന്ന് പിരിഞ്ഞ് 2017-ല്‍ ചര്‍ലോട്‌സ്വില്ലില്‍ നടന്ന ‘യുണൈറ്റ് ദി റൈറ്റ്’ റാലിക്ക് ശേഷമാണ് പാട്രിയറ്റ് ഫ്രണ്ട് രൂപീകരിച്ചത്. ‘തങ്ങളുടെ യൂറോപ്യന്‍ പൂര്‍വ്വികരുടെ വംശീയവും സാംസ്‌കാരികവുമായ ഉത്ഭവം’ സംരക്ഷിക്കുക എന്ന മറവില്‍ ഈ സംഘം വംശീയത, യഹൂദ വിരുദ്ധത, അസഹിഷ്ണുത എന്നിവയെ പിന്തുണയ്‌ക്കുന്നുവെന്ന് അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Astrology

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

India

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

Kerala

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

പുതിയ വാര്‍ത്തകള്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.