Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അതിവേഗം 11,000; പോണ്ടണ്ടിങ്ങിനെ മറികടന്ന് ക്യാപ്റ്റന്‍ കോഹ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2020, 07:00 am IST
in Sports

പൂനെ: രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം പതിനൊന്നായിരം റണ്‍സ് തികയക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡ് ഇനി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സ്വന്തം. ശ്രീലങ്കക്കെതിരായ മൂന്നാം ടി 20 മത്സരത്തിലാണ് കോഹ്‌ലി ഈ റെക്കോഡ് സ്വന്തമാക്കിയത്.

മത്സരത്തിന് മുമ്പ് ഈ നേട്ടം കൈവരിക്കാന്‍ കോഹ് ലിക്ക് ഒരു റണ്‍സ് മാതിയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പതിമൂന്നാം ഓവറില്‍ സന്ദകന്റെ പന്തില്‍ ഒരു റണ്‍സ് ഓടിയെടുത്തതോടെ മൂന്ന്  ഫോര്‍മാറ്റിലുമായി കോഹ്‌ലിക്ക് പതിനൊന്നായിരം റണ്‍സായി. 169 രാജ്യാന്തര മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഓസീസ് താരം റിക്കി പോണ്ടിങ്ങിന്റെ റെക്കോഡ് തകര്‍ന്നു. ഏകദിന ക്രിക്കറ്റില്‍ അതിവേഗം പതിനൊന്നായിരം റണ്‍സ് നേടിയ താരമാണ് കോഹ്‌ലി. കഴിഞ്ഞവര്‍ഷം ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലാണ് കോഹ്‌ലി റെക്കോഡ് കുറിച്ചത്.

മുപ്പത്തിയൊന്നുകാരനായ കോഹ്‌ലി 84 ടെസ്റ്റില്‍ 7202 റണ്‍സും 242 ഏകദിനത്തില്‍ 11609 റണ്‍സും നേടി. മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലിയുടെ ശരാശരി അമ്പതിന് മുകളിലാണ്. അതും റെക്കോഡാണ്. ക്യാപ്റ്റനെന്ന നിലയില്‍ പതിനൊന്നായിരം റണ്‍സ് നേടുന്ന ആറാമത്തെ ക്യാപ്റ്റനാണ് കോഹ്‌ലി. രണ്ടാമത്തെ ഇന്ത്യന്‍ നായകനും. മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ്  ഈ പട്ടികയില്‍ മുന്നില്‍. 324 മത്സരങ്ങളില്‍15440 റണ്‍സ് നേടി. സ്മിത്ത് 286 മത്സരങ്ങളില്‍  14878 റണ്‍സുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ന്യൂസിലന്‍ഡിന്റെ ഫ്‌ളെമിങ്ങാണ് മൂന്നാം സ്ഥാനത്ത്. 303 മത്സരങ്ങളില്‍ 11561 റണ്‍സ്. എം.എസ്. ധോണി 332 മത്സരങ്ങളില്‍ 11207 റണ്‍സുമായി നാലാം സ്ഥാനത്തുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.