Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പിതാവും പുത്രനും

പി.കെ. രവി by പി.കെ. രവി
Jan 12, 2020, 06:54 am IST
in Varadyam

അയല്‍വക്കത്തെ ചെറുപ്പക്കാരന്റെ ദയനീയമായ കരച്ചില്‍ കേട്ടാണ് ഞാനും ഭാര്യയും ഓടിയെത്തിയത്. മര്‍ദ്ദനമേറ്റതിന്റെ പരിക്കുകളുമായി മകന്‍ കരയുന്നു. അമ്മയും ശോകഭാവത്തിലാണ്. അച്ഛന്‍ ഇടതുകണ്ണില്‍ കൈ അമര്‍ത്തി നില്‍ക്കുന്നു. അമര്‍ത്തിയിരിക്കുന്ന കയ്യില്‍ക്കൂടി ചോരയും ഒലിക്കുന്നുണ്ട്. ചോര എവിടെനിന്നാണ് എന്ന് പരിശോധിച്ചപ്പോള്‍  കണ്‍പോളകളിലേറ്റ മുറിവില്‍നിന്നാണ് എന്ന് മനസ്സിലായി. ആെകപ്പാടെ പന്തികേട് തോന്നിയ ഞാന്‍ കാര്യം തിരക്കി. അമ്മയും അച്ഛനും മകനും നല്ലവരായ അയല്‍ക്കാര്‍. എന്നിട്ടും ഇതെന്തു പറ്റി?

മകന്‍ എന്തോ ചെറിയ കുസൃതി ഒപ്പിച്ചു. അച്ഛന് ദേഷ്യം സഹിച്ചില്ല. മകനെ ശിക്ഷിക്കുവാന്‍ തന്നെ തീരുമാനിച്ചു. കയ്യോങ്ങിയപ്പോള്‍ അമ്മ ഒരു വടിയെടുത്തു കൊടുത്തു. അച്ഛന്‍ വടിപ്രയോഗം ശരിക്കും നടത്തി. ഒരു വടി, രണ്ടാമത്തെ വടി, മൂന്നാമത്തെ വടിയും ഉപയോഗിച്ച് അച്ഛന്‍ വിഷമിച്ചു. മൂന്നാമത്തെ വടിയുടെ പ്രയോഗത്തില്‍ വടി ഒടിഞ്ഞ് ഒരു കഷണം അച്ഛന്റെ കണ്ണില്‍ കൊണ്ടുണ്ടായ പരിക്കുമൂലമാണ് കണ്‍പോളകളില്‍നിന്നും ചോര വന്നത്. ഇത്രയും പരിക്ക് പറ്റിയെങ്കിലും അച്ഛന്റെ മര്‍ദ്ദനമേറ്റു വാങ്ങിയതല്ലാതെ അച്ഛനെക്കാള്‍ ആരോഗ്യവാനായ ആ മകന്‍ അച്ഛനെ പ്രതിരോധിക്കുകയോ അച്ഛന്റെ നേരെ കയ്യുയര്‍ത്തുകയോ ഉണ്ടായില്ല. എന്നാല്‍ വടിക്കമ്പുകൊണ്ട് അച്ഛന് പരിക്കേറ്റതുകൊണ്ടാണ് അമ്മേ അയ്യോ അച്ഛന്റെ കണ്ണില്‍ കമ്പുകൊണ്ട് ചോര വരുന്നേ എന്ന് ഒച്ചത്തില്‍ കരഞ്ഞത്. ഇതുകണ്ട് അലിവുതോന്നിയ ഞാനും ഭാര്യയും കൂടി അച്ഛനെ ശാസിക്കുകയും മകനെ സമാധാനിപ്പിക്കുകയും അടികൊണ്ട പാടുകളില്‍ തേലാടുകയും ചെയ്തപ്പോള്‍ മകന്‍ പറയുകയാണ്: ”സാരമില്ല അച്ഛന്‍ എന്നെ തല്ലിയത് ഞങ്ങള്‍ അച്ഛനും മകനുമായതുകൊണ്ടല്ലേ? എന്റെ തെറ്റ് എനിക്ക് മനസ്സിലാകുകയും ചെയ്തു.” അച്ഛന്‍ പറയുകയാണ്: ”എന്റെ ജീവന്റെ ഭാഗമാണ് എന്റെ പൊന്നുമകന്‍. അവന്‍ പിഴച്ചുപോയാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല.”

മൂക്കിന് ഗുരുതരമായി പരിക്കേറ്റ അതേ മകനെയുംകൊണ്ട് ആശുപത്രിയിലെത്തിയ അച്ഛനും അമ്മയും മരവിപ്പിക്കുകപോലും ചെയ്യാതെ മുറിവ് തുന്നിക്കെട്ടിയ രണ്ട് ഡോക്ടര്‍മാരും അതിശയം കൂറി. കാരണം പരിക്കു പറ്റിയപ്പോഴോ, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കാറില്‍വച്ചോ, വേദനയെടുക്കുന്നുവെന്ന പരാതി ഉന്നയിക്കുകയോ, വേദനയുടെ ലക്ഷണം കാണിക്കുകയോ ഉണ്ടായില്ല. ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചു. വേദന അറിയുന്ന സംവേദനശക്തി നഷ്ടപ്പെടുത്തിയ രീതിയില്‍ തലച്ചോറിന് എന്തെങ്കിലും വൈകല്യമുണ്ടോയെന്നായിരുന്നു അടുത്ത ആലോചന. ആശുപത്രിക്കിടക്കയില്‍ കിടന്ന സമയം ഡോക്ടര്‍ സാവധാനം ചോദിച്ചു. അപ്പോള്‍ മകന്‍ മറുപടി പറയുകയാണ്: ”ഡോക്ടര്‍ പരിക്കു പറ്റിയപ്പോഴും ആശുപത്രിയിലേക്കുള്ള യാത്രയിലും മുറിവ് തുന്നിക്കെട്ടിയപ്പോഴും എനിക്ക് അസഹനീയമായ വേദനയായിരുന്നു. ഞാന്‍ വേദന ഭാവിച്ചാല്‍ അച്ഛനും അമ്മയ്‌ക്കും സങ്കടമാകുമല്ലോ എന്ന് വിചാരിച്ചാണ് ചിരിച്ചുകൊണ്ട് എല്ലാം സഹിച്ചത്.”

ഇതുകേട്ട ഡോക്ടര്‍ തെല്ലുറക്കെത്തന്നെ പറഞ്ഞു: ”ഇതാണ് യഥാര്‍ത്ഥ പിതാവും പുത്രനും.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

India

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം
Kerala

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍
India

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.