Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക പ്രതിസന്ധി; അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Jan 11, 2020, 09:23 am IST
in Kerala

കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനം അവതാളത്തിലേക്ക്. സേനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം പോലും ലഭ്യമാകാത്ത സ്ഥിതിവിശേഷമാണ് നിലവില്‍.

ഫോണ്‍ ബില്ലും ഇന്ധനത്തിന്റെ പണവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള പണവും നല്‍കാതെ വന്‍കുടിശികയിലാണ്. വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ് തുകയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനും സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല. ജീവനക്കാരുടെ കൈയില്‍ നിന്നാണ് ഇന്‍ഷ്വറന്‍സ് തുകയും ഫിറ്റ്‌നസ് പുതുക്കുന്നതിനുമുള്ള പണം അടയ്‌ക്കുന്നത്. വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി നടത്തിയ ഇനത്തില്‍ വര്‍ക്ക്‌ഷോപ്പ് കാര്‍ക്ക് കൊടുക്കാനുള്ളത് ലക്ഷങ്ങളാണ്. 

ജീവനക്കാരുടെ കൈയില്‍ നിന്ന് പോലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. ഓഫീസിലെ വിവിധ ആവശ്യങ്ങള്‍ക്ക് അമ്പതിനായിരം രൂപവരെ സ്വന്തം കൈയില്‍ നിന്നും എടുത്ത ജീവനക്കാരുമുണ്ട്. റീജിയണല്‍ ഓഫീസില്‍ നിന്നുമാത്രം വാഹനത്തിന്റെ അറ്റകുറ്റപ്പണി ചെയ്തതിന് നല്‍കാനുള്ളത് 20 ലക്ഷം രൂപയിലേറെയാണ്. സ്വര്‍ണ്ണം പണയംവച്ച് ഓഫീസിലെ വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ് പുതുക്കിയ ജീവനക്കാരുണ്ട്. വന്‍കുടിശിക വന്നതോടെ ഇന്ധനം നല്‍കുന്നകാര്യത്തില്‍ പമ്പുകാരും മടിക്കുകയാണ്. 

സംസ്ഥാനത്ത് റീജിയണല്‍ ഓഫീസും ജില്ലാ ഓഫീസും അടക്കം 91 യൂണിറ്റുകളുള്ള അഗ്നിരക്ഷാ സേനയ്‌ക്ക് വിവിധ തരത്തിലുള്ള 685 വാഹനങ്ങളാണ് ഉള്ളത്. ഇത്രയും വാഹനങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല ഈ യൂണിറ്റുകളിലെ ജീവനക്കാര്‍ക്കാണ്. ഇതിനാവശ്യമായ പണം സര്‍ക്കാര്‍ നല്‍കുന്നില്ല. അഗ്നിരക്ഷാസേന അവശ്യസര്‍വീസ് ആയതിനാല്‍ ഇത് സംരക്ഷിക്കാന്‍ ജീവനക്കാര്‍ ബാധ്യസ്ഥരാകുകയാണ്. സേനയുടെ വിപുലീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ വലിയ തോതില്‍ സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വകമാറ്റി ചെലവാക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

സേന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോള്‍ സിവില്‍ ഡിഫന്‍സ് എന്ന പേരില്‍ വലിയൊരു സംഖ്യ ധൂര്‍ത്തടിക്കുന്നു. ഓരോ യൂണിറ്റും ഇതിന്റെ ഉദ്ഘാടനത്തിന് 2000 രൂപ ചെലവാക്കേണ്ടിവന്നു. ഇതും ജീവനക്കാരുടെ കൈയില്‍ നിന്നാണ് എടുത്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരുകുറവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

News

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.