Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

പകര്‍ച്ചവ്യാധി വസന്തക്കെതിരെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2020, 03:02 am IST
in Agriculture

കോഴിവസന്ത (റാണിക്കെറ്റ് ഡിസീസ്)

കോഴികളില്‍ വ്യാപകമായി കാണപ്പെടുന്ന പകര്‍ച്ചവ്യാധിയാണ് കോഴിവസന്ത. പക്ഷിപ്പനിയായി കര്‍ഷകര്‍ തെറ്റിദ്ധരിക്കാവുന്ന മാരകമായ ഈ വൈറസ് രോഗം കോഴിക്കര്‍ഷകരുടെ പേടിസ്വപ്‌നമാണ്. പ്രതിരോധകുത്തിവെപ്പ് എടുക്കാത്തപക്ഷം എല്ലാ പ്രായത്തിലുള്ള കോഴികളേയും രോഗം ബാധിക്കാം.

രോഗപ്പകര്‍ച്ച: സാധാരണ രോഗം പകരുന്നത് കാഷ്ഠം, മൂക്കില്‍ നിന്നുള്ള ദ്രാവകം എന്നിവ മൂലം ദഹനേന്ദ്രിയത്തിലൂടെയാണ്. ശ്വസിക്കുന്ന വായുവിലൂടെയും രോഗം പകരാം.

രോഗലക്ഷണങ്ങള്‍: . മൂക്കിലൂടെയും ചുണ്ടിലൂടെയും കൊഴുത്ത ദ്രാവകം ഒലിക്കുക, . തലകുടയുക, . ചുണ്ണാമ്പ് നിറത്തിലോ പച്ചനിറത്തിലോ കാഷ്ഠിക്കുക, . കുഞ്ഞുങ്ങള്‍ കൂടിന്റെ മൂലകളില്‍ തൂങ്ങിനില്‍ക്കുക, . ചുണ്ടുകള്‍ വിടര്‍ത്തി ശ്വസിക്കുക.,. തല ഒരു വശത്തേക്ക് ചരിച്ചു പിടിക്കുക. . വട്ടംതിരിഞ്ഞ് കറങ്ങുക, . കാലുകള്‍ തളരുക, . മുട്ട ഉദ്പാദനം കുറയുക, . കൂട്ടത്തോടെ മരണപ്പെടുക

ചികിത്സ ഇല്ലാത്ത രോഗം: വൈറസ് രോഗമായതിനാല്‍ ചികിത്സ ഫലപ്രദമല്ല. അനുബന്ധരോഗങ്ങള്‍ ഒഴിവാക്കാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കാം.

പ്രതിവിധി: രോഗം വരാതിരിക്കാന്‍ പ്രതിരോധകുത്തിവയ്‌പു മാത്രം – ആദ്യത്തെ കുത്തിവയ്‌പ് 5-7 ദിവസം പ്രായത്തില്‍ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ക്കൂടി 6 ആഴ്ച പ്രായം കഴിഞ്ഞ കോഴികള്‍ക്ക് കുത്തിവെയ്‌പു നടത്താവുന്നതാണ്. 16 ആഴ്ച/മുട്ടയിട്ട് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ബൂസ്റ്റര്‍ ഡോസ് കൊടുക്കുന്നത് നന്നായിരിക്കും. 0.5 മില്ലി വാക്‌സിന്‍ ചിറകിലെ തൊലിക്കിടയില്‍ കുത്തിവയ്‌ക്കുന്നു. കുത്തിവയ്‌പിന് ഒരാഴ്ചമുമ്പ് വിരയിളക്കല്‍ നിര്‍ബന്ധം. കുത്തിവയ്‌പ്പ് കഴിഞ്ഞാല്‍ ഒരാഴ്ച ബി കോംപ്ലക്‌സ് മിശ്രിതം നല്‍കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

താറാവ് വസന്ത (ഡക്ക് പ്ലേഗ്)

. താറാവുകളില്‍ മരണം വിതയ് 

 ക്കുന്ന വൈറസ് രോഗം

. വളരെ വേഗം പടര്‍ന്ന് പിടിക്കുന്നു.

. വര്‍ധിച്ച മരണനിരക്ക്

 രോഗലക്ഷണങ്ങള്‍

. കൂട്ടത്തിലെ താറാവുകളില്‍ ചിലത് പൊടുന്നനെ ചത്തുവീഴുന്ന

 താണ് ആദ്യം കാണുക. രോഗലക്ഷണങ്ങള്‍ പുറത്ത് കാണിക്കു

 ന്നതിന് മുമ്പുതന്നെ മരണം സംഭവിക്കും.

. കണ്ണില്‍ നിന്നും വായില്‍ നിന്നും ഒരുതരം സ്രവം ഒലിക്കുന്നു. 

 കണ്ണുകളില്‍ പീള കെട്ടുന്നു.

. അമിതമായ ദാഹം; തീറ്റയെടുക്കാന്‍ വിമുഖത

. കാലുകള്‍ക്ക് തളര്‍ച്ച

. പച്ചനിറത്തിലുള്ള കാഷ്ഠം

. ചിലപ്പോള്‍ രക്തം കലര്‍ന്ന വയറിളക്കം.

. രോഗം ബാധിച്ചാല്‍ 4 ദിവസത്തിനകം മരണം.

. ചത്ത ആണ്‍താറാവുകളുടെ ജനനേന്ദ്രിയം പുറത്തേക്ക് തള്ളി

 നില്‍ക്കും.

രോഗം പകരുന്ന വിധം

നേരിട്ടുള്ള സമ്പര്‍ക്കം, രോഗം ബാധിച്ച താറാവുകളുടെ എല്ലാ വിസര്‍ജ്ജ്യങ്ങളിലും സ്രവങ്ങളിലും രോഗാണു കലര്‍ന്നിരിക്കും. അതിലൂടെ നേരിട്ടോ, രോഗാണു കലര്‍ന്ന തീറ്റ, വെള്ളം എന്നിവയിലൂടെയോ, രോഗം വന്നവയെ മാറ്റി പാര്‍പ്പിക്കണം. വെള്ളത്തില്‍ ഇറക്കരുത്. പാര്‍പ്പിടവും പരിസരവും അണുവിമുക്തമാക്കണം. ഫലപ്രദമായ ചികിത്സ ഇല്ല, പ്രതിരോധ കുത്തിവെയ്‌പ് പ്രധാനം 6-ാം ആഴ്ച പ്രായമാകുമ്പോള്‍ ആദ്യത്തെ കുത്തിവെപ്പ്, 16 ആഴ്ച പ്രായമാകുമ്പോള്‍ രണ്ടാമത്തെ കുത്തിവെപ്പ് – 0.5 മില്ലിലിറ്റര്‍ വാക്‌സിന്‍ ചിറകിലെ തൊലിക്കടിയില്‍ കുത്തിവയ്‌ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)
India

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

Kerala

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

Kerala

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

India

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

India

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.