Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മംഗളൂര്‍ മാഹാത്മ്യം

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Jan 7, 2020, 07:39 am IST
in Sports

മൂഡബിദ്രി: അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം മംഗളൂരു യൂണിവേഴ്‌സിറ്റിക്ക്. തുടര്‍ച്ചയായ നാലാം തവണയാണ് അവര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. ആല്‍വാസ് കോളേജിന്റെ താരങ്ങളുടെ കരുത്തിലാണ് ഇത്തവണയും മംഗളൂരു സര്‍വകലാശാല കിരീടത്തിലേക്ക് കുതിച്ചത്. ഒമ്പതുവീതം സ്വര്‍ണവും വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 170 പോയിന്റുമായാണ് മംഗളൂരു തുടര്‍ച്ചയായി  കിരീടം സ്വന്തമാക്കിയത്. 98.5 പോയിന്റുമായി മദ്രാസ് യൂണിവേഴ്സിറ്റി റണ്ണറപ്പായി. കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ റണ്ണറപ്പായിരുന്ന കോട്ടയം എംജി സര്‍വകലാശാല ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 80 പോയിന്റാണ്  എംജി നേടിയത്. 64 പോയിന്റുമായി കാലിക്കറ്റ് സര്‍വകലാശാലാ നാലാം സ്ഥാനം നേടി. ചാമ്പ്യന്‍ഷിപ്പില്‍ ആകെ 25 മെഡലുകളാണ് കേരളത്തില്‍നിന്നുള്ള സര്‍വകലാശാലകള്‍ നേടിയത്. സ്വര്‍ണനേട്ടത്തില്‍ മുന്നില്‍ കാലിക്കറ്റാണ്. നാല് സ്വര്‍ണം. കൂടാതെ രണ്ടു വീതം വെള്ളിയും വെങ്കലവും സ്വന്തമാക്കി. കേരള സര്‍വകലാശാല രണ്ടു സ്വര്‍ണവും രണ്ടു വെങ്കലവും നേടിയപ്പോള്‍ എംജി രണ്ടു സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവും സ്വന്തമാക്കി.

പുരുഷ- വനിതാ വിഭാഗത്തിലും കിരീടം മംഗളൂരു സര്‍വകലാശാലയ്‌ക്കാണ്. പുരുഷ വിഭാഗത്തില്‍ 101 പോയിന്റും വനിതാവിഭാഗത്തില്‍ 69 പോയിന്റും അവര്‍ സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ 47 പോയിന്റ് നേടിയ എംജി യൂണിവേഴ്സിറ്റിക്കാണ് രണ്ടാം സ്ഥാനം. പുരുഷ വിഭാഗത്തില്‍ 56.5 പോയിന്റുമായി മദ്രാസ് യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനവും 33 പോയിന്റുമായി മഹര്‍ഷി ദയാനന്ദ് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും നേടി. 29 പോയിന്റുമായി കാലിക്കറ്റ് നാലാമത്.

ചാമ്പ്യന്‍ഷിപ്പിലെ മികച്ച വനിതാ താരമായി ഗുണ്ടൂര്‍ ആചാര്യനാഗാര്‍ജുന യൂണിവേഴ്സിറ്റിയിലെ 100 മീറ്ററിലും 100 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം നേടിയ വൈ. ജ്യോതി തെരഞ്ഞെടുക്കപ്പെട്ടു. മംഗളൂരുവിന്റെ ട്രിപ്പിള്‍ജമ്പ് താരം ജെയ് പ്രദീപ് ഷാ ആണ് മികച്ച പുരുഷ താരം.അവസാന ദിനമായ ഇന്നലെ ട്രാക്കിലും ഫീല്‍ഡിലുമായി രണ്ടു മീറ്റ് റെക്കോഡുകള്‍ പിറന്നു.

ട്രിപ്പിള്‍ ജമ്പില്‍ മംഗളൂരു യൂണിവേഴ്സിറ്റി താരം ജയ് പ്രദീപ് ഷാ സ്വന്തം റെക്കോഡ് തിരുത്തിയെഴുതി. 16.53 മീറ്ററാണ് പുതിയ ദൂരം. കഴിഞ്ഞ വര്‍ഷത്തെ 16.36 മീറ്ററായിരുന്നു മുന്‍ റെക്കോഡ്. 1500 മീറ്ററില്‍ പഞ്ചാബി യൂണിവേഴ്സിറ്റിയുടെ അന്താരാഷ്‌ട്ര താരം ഹര്‍മിലന്‍ ബെയ്ന്‍സ് പുതിയ സമയം കുറിച്ചു. 4:24.86 മിനിറ്റില്‍ ഹര്‍മിലന്‍ ഒാടിയെത്തിയപ്പോള്‍ പഴങ്കഥയായത് കഴിഞ്ഞവര്‍ഷം ഇതേ വേദിയില്‍ കാലിക്കറ്റിന്റെ പി.യു. ചിത്ര സ്ഥാപിച്ച 4:24.87 മിനിറ്റിന്റെ റെക്കോഡ്. ഇന്നലത്തെ രണ്ടെണ്ണം അടക്കം ആകെ ഒന്‍പത് റെക്കോഡുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ ഉണ്ടായത്.പോള്‍വോള്‍ട്ടില്‍ കാലിക്കറ്റിന്റെ ഗോഡ്വിന്‍ ഡാമിയനും എംജിയുടെ ദിവ്യമോഹനുംസ്വര്‍ണം നേടി. 4-400 റിലേയില്‍ പുരുഷ വിഭാഗത്തില്‍ എംജിയും വനിതകളില്‍ കാലിക്കറ്റും പൊന്നണിഞ്ഞു. ട്രിപ്പിള്‍ ജമ്പില്‍ എംജിയുടെ സാന്ദ്ര ബാബു, എ.ബി. അരുണ്‍, 4-400 റിലേയില്‍ എംജി വനിത ടീം എന്നിവര്‍ക്കാണ് വെള്ളി. 200 മീറ്ററില്‍ യു.വി. ശ്രുതിരാജ്, 1500 മീറ്ററില്‍ സി. ബബിത. എന്നിവര്‍ വെങ്കലം നേടി. രണ്ടുപേരും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ താരങ്ങളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Kerala

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

India

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുതിയ വാര്‍ത്തകള്‍

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.