Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാംഖ്യദര്‍ശനത്തിന്റെ നിലപാട്

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Jan 7, 2020, 06:24 am IST
in Samskriti

അറിവിന്റെ സത്ത ബാഹ്യലോകത്തിന്റെ പകര്‍പ്പുണ്ടാക്കുന്നു. അറിവിന്റെ ഈ പകര്‍പ്പുരൂപത്തെയാകട്ടെ പുരുഷന്‍  ബുദ്ധിമയമാക്കുമ്പോള്‍ ബോധമായി അത് പ്രകടമാകുന്നു. അപ്പോള്‍ അറിവ് ബുദ്ധിരൂപമാകുന്നതാണ് പ്രമാണം (അറിവിന്റെ ഉപകരണവും പ്രക്രിയയും). ഈ രൂപങ്ങളുടെ പ്രാമാണ്യത്തേയും അപ്രാമാണ്യത്തേയുംവിമര്‍ശനവിധേയമാക്കുന്നത് തുടര്‍ന്നു പിന്നീട് ഉടലെടുക്കുന്ന ജ്ഞാനരൂപങ്ങളാണ് അല്ലാതെ ബാഹ്യവസ്തുക്കളല്ല (സ്വതഃപ്രാമാണ്യവും സ്വതഃഅപ്രാമാണ്യവും). പുരുഷനാല്‍ ബുദ്ധിമയമാക്കപ്പെട്ടാല്‍ മാത്രം ഒരു പ്രമാണം പ്രമ (ശരിയായ അറിവ്) യിലേക്കു നയിക്കാം. പുരുഷന്‍ ബുദ്ധിയുമായി ബന്ധപ്പെടുന്നത് സാധാരണമായ സ്ഥൂലസ്പര്‍ശം വഴിയല്ല. അത് വിശദീകരണാതീതവും  അതീന്ദ്രിയവും  ആയ ഒരു തരം ബന്ധമാണ്. പുരുഷന്റെ ഈ അതീന്ദ്രിയസ്വാധീനമാണ് സാംഖ്യന്റെ ഭൗതികാതീത സിദ്ധാന്തത്തിലെ മൂലപ്രകൃതിയെ സക്രിയമാക്കുന്നത്. അതീന്ദ്രിയസത്തയായ പുരുഷന്റെ ഇതേ അതീന്ദ്രിയസ്പര്‍ശമാണ്(വാചസ്പതിമിശ്രന്‍ ഇതിനെ യോഗ്യത എന്നും വിജ്ഞാനഭിക്ഷു സംയോഗം എന്നും വിളിച്ചു) ബുദ്ധിയുടെ ജഡാവസ്ഥകളെ ബോധമയമാക്കുന്നതും. ബൗദ്ധവിജ്ഞാനവാദികള്‍ ആകട്ടെ ശുദ്ധബോധവും അതിന്റെ ആകാര  ങ്ങളും ഭിന്നങ്ങളാണെന്നു കരുതിയില്ല. തന്മൂലം അവര്‍ വിവിധങ്ങളായ ബോധാകാരങ്ങള്‍സൃഷ്ടിക്കപ്പെടുന്നത് ബോധം വസ്തുവിന്റെ പകര്‍പ്പെടുക്കുന്നതു മൂലമാണെന്ന വാദത്തോടു യോജിച്ചില്ല. സാംഖ്യന്‍ ഒരു യാഥാര്‍ത്ഥ്യവാദി ആയിരുന്നതിനാല്‍ ബാഹ്യപ്രപഞ്ചത്തെ അംഗീകരിക്കുകയും ബോധാകാരങ്ങള്‍പകര്‍പ്പെടുപ്പു മൂലമുണ്ടാകുന്നതാണെന്നും വസ്തുക്കളുടെ രൂപത്തെ ഒപ്പിയെടുക്കാന്‍ ശേഷിയുള്ള അര്‍ദ്ധസുതാര്യമായ സത്ത (സത്വം) യില്‍ അതേ പോലെ മുദ്രിതമാക്കപ്പെടുകയാണെന്നും വാദിച്ചു. പക്ഷേ സാംഖ്യന്‍ അതീന്ദ്രിയവാദിയുമായിരുന്നു. തന്മൂലം നൈയ്യായികരെപ്പോലെ അറിവിനു കാണിക്കാനുള്ളത് ഈ ആകാരങ്ങള്‍ മാത്രമാണെന്നു കരുതിയില്ല. ഒരു അതീന്ദ്രിയസത്ത ഉണ്ടെന്നും അ്ത് അറിവില്‍ പ്രകാശിച്ച് ആ അറിവിനെബോധസ്വരൂപമാക്കി മാറ്റുന്നു എന്നും സാംഖ്യന്‍ കരുതി. നൈയ്യായികന്‍ ശുദ്ധബുദ്ധിയും ആകാരമാര്‍ന്ന ബുദ്ധിയും തമ്മില്‍ ഭേദം കണ്ടില്ല എന്നു മാത്രമല്ല മറ്റേതൊരു ഭൗതികസംഭവവും പോലെ തന്നെയാണ് ബുദ്ധിയുടെ ബോധവസ്ഥയുംഎന്നും വാദിച്ചു. ബോധത്തില്‍ പ്രകടമാകുന്ന അറിവിന്റെ രൂപവും ഉള്ളടക്കവും ഒരു ഭൗതികസംഭവമാണെങ്കിലും ബോധംഅതിനെ പ്രബുദ്ധമാക്കുന്ന പ്രക്രിയ തികച്ചും ഭൗതികശാസ്ത്ര ത്തിനതീതമാണെന്നും സാംഖ്യന്‍ കരുതി. അതിനാല്‍ സാംഖ്യദര്‍ശനത്തില്‍ ബോധോദയം (ജ്ഞാനോദയം) ഒരേ സമയം അതിഭൗതിക വും ഭൗതികവുമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

Kerala

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

Education

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന
Kerala

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

India

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

പ്രധാനമന്ത്രി ഇറ്റലിയില്‍, ‘വെല്‍കം ടു റോം മൈ ഫ്രണ്ട്’ എന്ന് ഫോട്ടോ പങ്കുവെച്ച് ജോര്‍ജിയ മെലോണി

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.