Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

വൈക്കം വെള്ളൂര്‍ സഹകരണ ബാങ്കിൽ 43.96 കോടിയുടെ അഴിമതി, കോടികൾ മുക്കിയത് സി‌പി‌എം നേതാക്കൾ

ബിജെപി മുന്‍ വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാറിന് ലഭിച്ച വിവരാവകാശ രേഖയിലാണ് അഴിമതി വിവരങ്ങള്‍ പുറത്താകുന്നത്.

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Jan 6, 2020, 11:22 am IST
inLocal News

കോട്ടയം: സിപിഎം ഭരിക്കുന്ന വൈക്കം വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ (നമ്പര്‍-785) അഴിമതി 43,96,25,752 കോടിരൂപ. അഴിമതിയെ കുറിച്ചുള്ള സഹകരണ വകുപ്പിന്റെ രണ്ടാമത്തെ അന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. അഴിമതി നടത്തിയ സിപിഎം, എന്‍സിപി നേതാക്കളില്‍ നിന്നും തുക ഈടാക്കാനും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

വെള്ളൂര്‍ സഹകരണ ബാങ്കിലെ അഴിമതിയില്‍ സഹകരണ വകുപ്പിന്റെ സഹകരണ നിയമം 65 വകുപ്പ് പ്രകാരമുള്ള അന്വേഷണത്തില്‍ 39.47 കോടിയാണെന്ന് കണ്ടെത്തിയിരുന്നു. ഭരണസമിതിയുടെയും ജീവനക്കാരുടെയും അഴിമതിയില്‍ ബാങ്കിനുണ്ടായ നഷ്ടം തിട്ടപ്പെടുത്തുന്നതിനും നഷ്ടത്തിന് ഉത്തരവാദികളായവരില്‍ നിന്നും അത് ഈടാക്കുന്നതിന് സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍ സജില്‍ കുര്യാക്കോസ് നടത്തിയ 68(1) പ്രകാരമുള്ള അന്വേഷണത്തിലാണ് കൂടുതല്‍ അഴിമതി വ്യക്തമാകുന്നത്. 

ബിജെപി മുന്‍ വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാറിന് ലഭിച്ച വിവരാവകാശ രേഖയിലാണ് അഴിമതി വിവരങ്ങള്‍ പുറത്താകുന്നത്. വര്‍ഷങ്ങളായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന സഹകരണ ബാങ്കാണിത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ.എം.കുഞ്ഞുമുഹമ്മദ് 4.3 കോടിയും എന്‍സിപി നേതാവും ഖാദി ബോര്‍ഡ് അംഗവുമായ ടി.വി.ബേബി 3.99 കോടിയും സിപിഎം നേതാക്കളായ യു.ചന്ദ്രശേഖരന്‍ നായര്‍ 4 കോടിയും എസ്.ജി.ധനഞ്ജയന്‍ 5.39 കോടിയും വി.എന്‍.മനോഹരന്‍ 3.62 കോടിയും കെ.ഡി.വിശ്വനാഥന്‍ 4.3 കോടിയും ജി.പ്രദീപ് 3.51 കോടിയും അനില്‍ മാത്യു 3.62 കോടിയും പി.കെ.ശശികുമാര്‍ 3.51 കോടിയും കെ.വി.സരോജിനി 3.51 കോടിയും ടി.എം.പുഷ്‌കരന്‍ 4 കോടിയും പി.എ.ഗോപാലകൃഷ്ണന്‍ 4.17 കോടിയും ടി.വി.രാജന്‍ 3.58 കോടിയും കെ.എം.മത്തായി  5.22 കോടിയും പി.ഇ.മേരി 5.22 കോടിയും പ്രമീള രാധാകൃഷ്ണന്‍  5.22 കോടിയും വി.വി.ജനീന 4 കോടിയും മിനി ജോയി 4 കോടിയും എ.ഒ.അശോകന്‍ 4.7 കോടിയും കെ.കെ.അയ്യപ്പന്‍ 4.2 ലക്ഷവും വി.കെ.കരുണാകരന്‍ നായര്‍ 4.2 ലക്ഷവും തിരികെ അടക്കാനാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ജീവനക്കാരായ ജോണി.വി.ജെ 19.7 ലക്ഷവും ഹരിദാസന്‍ എം.കെ. 13.6 ലക്ഷവും ബാബുക്കുട്ടന്‍ 4.5 ലക്ഷവും ലിജി തങ്കപ്പന്‍ 39 ലക്ഷവും സോമന്‍.കെ 9.4 ലക്ഷവും വിനോദ് 8126 രൂപയും രതീഷ് കുമാര്‍ 3.6 ലക്ഷവും തിരികെ അടക്കണം. ബാങ്കിലെ അകൗണ്ടന്റായ ഹരിദാസന്‍ എം.കെക്ക് എതിരെ ഇതുവരെ നടപടി ഒന്നും എടുത്തിട്ടില്ല. ഇത്രയും കോടിയുടെ അഴിമതിക്ക് കൂട്ടുനിന്ന ഹരിദാസന്‍ ഇന്നും ബാങ്കില്‍ ജോലിചെയ്യുന്നു. 1999 മുതല്‍ 2004 വരെയുള്ള കാലയളവിലാണ് അഴിമതി നടന്നിട്ടുള്ളതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈടില്ലാതെ വായ്‌പ നല്‍കുക, ഒരേ വസ്തുവിന്റെ ഈടിന്മേല്‍ നിരവധി വായ്‌പകള്‍ അനുവദിക്കുക, ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഈടില്ലാതെ വായ്‌പ അനുവദിക്കുക, അപേക്ഷ പോലുമില്ലാതെ വായ്‌പ അനുവദിക്കുക, ജീവനക്കാരും ബന്ധുക്കളും രേഖകള്‍ പോലുമില്ലാതെ വായ്‌പ എടുക്കുക, ഭരണസമിതി അംഗങ്ങളും ബന്ധുക്കളും അപേക്ഷയോ ഈടോ ഇല്ലാത്തെ വായ്‌പ എടുക്കുക ഇത്തരം അഴിമതികളാണ് ഭരണസമിതിക്കും ജീവനക്കാര്‍ക്കും എതിരെ കണ്ടെത്തിയിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.