Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്വസമീക്ഷ: വൈദികന്യായശാസ്ത്രത്തിന്റെ നിലപാട്

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Jan 4, 2020, 04:35 am IST
in Samskriti

ന്യായപണ്ഡിതന്മാരുടെ 

നിര്‍വചനപ്രകാരം തെറ്റു പറ്റാത്തതും സംശയാതീതവുമായ ജ്ഞാനം (അറിവ്) ഉണ്ടാകുന്ന തരത്തില്‍ വിവിധ ജ്ഞാനോപകരണങ്ങളെ ചേര്‍ത്തുവെക്കല്‍ (collocation) ആണ് പ്രമാണം. ഈ ചേര്‍ത്തുവെക്കല്‍ ബോധ (consciousness), , ബോധാബോധ (partly material) സ്വഭാവങ്ങള്‍ ചേര്‍ന്നതാണ്. ഉദാഹരണത്തിന് പ്രത്യക്ഷം എന്ന പ്രമാണമെടുക്കാം. ഒരാള്‍ ഒരു കുടം (ഘടം) കാണുന്നു എന്നു കരുതുക. അയാളുടെ നേത്രേന്ദ്രിയം വേണ്ട തരത്തില്‍ കുടവുമായി ബന്ധപ്പെടുമ്പോള്‍ ആദ്യം ഘടത്വം എന്ന അപ്രബുദ്ധ (nonintelligent) വും അഗ്രാഹ്യ (non apprehensible) വും അനിയത (നിര്‍വികല്പം) വും ആയ ബോധം അയാളില്‍ ഉണ്ടാകുന്നു. പിന്നീട് മനസ്സ് മുതലായ മറ്റു ജ്ഞാനോപകരണങ്ങളുുമായി ചേരുമ്പോള്‍ ഇതൊരു കുടമാണ് എന്ന സവികല്‍പബോധം അയാള്‍ക്കുണ്ടാകുന്നു.

സവികല്‍പബോധത്തിനു നിദാനമായി ഘടത്വം എന്ന നിര്‍വികല്പബോധം ഉണ്ടാകുന്നു എന്നത് നിരീക്ഷിച്ച് അറിയാന്‍ കഴിയുകയില്ല. അതിനെ അനുമാനിക്കാനേ കഴിയൂ. ഘടത്വം എന്ന വിശേഷണജ്ഞാനം അയാള്‍ക്കു നേരത്തെ ഇല്ലായെങ്കില്‍ ഘടത്വവിശിഷ്ടമായ വസ്തു ആണ് ഇത് അതിനാല്‍ ഇതു ഘടമാണ് എന്ന നിലക്കുള്ള വിശിഷ്ടബുദ്ധി അയാളില്‍ ഉണ്ടാകുമായിരുന്നില്ല. അനുമാന (inference) ത്തില്‍ ലിംഗജ്ഞാനമാണ് പ്രധാനം. ഉപമാനത്തിലാകട്ടെ സാദൃശ്യവും. ബൗദ്ധന്മാരാകട്ടെ അറിവു തന്നെയാണ് പ്രമാണം എന്നു വാദിച്ചു. വസ്തുപ്രപഞ്ചത്തെ അംഗീകരിച്ച ബൗദ്ധരും ശരിയായ അറിവിനെ തന്നെയായിരുന്നു പ്രമാണം എന്നു വിളിച്ചത്. എന്തെന്നാല്‍  ഒരു വസ്തുവിനെക്കുറിച്ചുള്ള അറിവിന് ആ വസ്തുവിന്റെ രൂപം തന്നെയാണ്. നീലനിറമാര്‍ന്നത് എന്ന അറിവുണ്ടാകുന്നതില്‍ നിന്നും ആ വസ്തുവിന് നീലനിറമാണ് എന്നു നമുക്ക് മനസ്സിലാക്കാം. അറിവ് വസ്തുപ്രപഞ്ചത്തെ നിര്‍ണ്ണയിക്കുന്നില്ല. മറിച്ച് അത് വസ്തുപ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ ബലപ്പെടുത്തുന്നു. വസ്തുപ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളിലേക്ക് നമ്മെ നയിക്കുന്നതു പ്രമാണവും വസ്തുപ്രപഞ്ചത്തോടുള്ള നമ്മുടെ നിലപാടിനെ നിര്‍ണ്ണയിക്കുന്നതു പ്രമാണഫലവുമാണ് എന്നായിരുന്നു ബൗദ്ധരുടെ നിലപാട്. അറിവ് എങ്ങിനെ ഉണ്ടാകുന്നു എന്നതിന് അവര്‍ ഒട്ടും പ്രാധാന്യം കൊടുത്തില്ല. മറിച്ച് അറിവു കൊണ്ട് ബാഹ്യപ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ എങ്ങനെ സൃഷ്ടിക്കാം എന്നതിനായിരുന്നു അവര്‍ ഊന്നല്‍ നല്‍കിയത്. ബാഹ്യപ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ (അധ്യവസായം)കളെനിര്‍മ്മിക്കാനുതകുന്ന ഉപകരണം എന്ന നിലക്കാണ് അവര്‍ അറിവിനെ പ്രമാണം എന്നു വിളിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.