Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആദ്യ സ്വര്‍ണം ആതിഥേയര്‍ക്ക്

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Jan 3, 2020, 07:41 am IST
inSports

 

മൂഡബിദ്രി: എണ്‍പതാമത് അന്തര്‍ സര്‍വലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സ്വര്‍ണം ആതിഥേയരായ ആല്‍വാസിന്. അതും മീറ്റ് റെംക്കാഡിന്‍്വെറ അകമ്പടിയോടെ. പുരുഷന്മാരുടെ പതിനായിരം മീറ്ററില്‍  മംഗളൂരു സര്‍വകലാശാലയുടെ നരേന്ദ്ര പ്രതാപ് സിങ് ആണ് ആദ്യ സ്വര്‍ണത്തിന് അവകാശിയായത്.

29:42.19 മിനിറ്റിലായിരുന്നു നരേന്ദ്ര സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. ആദ്യ ലാപ്പ് മുതല്‍ ലീഡ് നേടി കുതിച്ച നരേന്ദ്ര ഒരിക്കല്‍ പോലും ലീഡ് വിട്ടുകൊടുക്കാതെയാണ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. ഒടുവില്‍ 25-ാം ലാപ്പും പൂര്‍ത്തിയാക്കി പൊന്നണിയുമ്പോള്‍ രണ്ടാം സ്ഥാനക്കാരന്‍ 300 മീറ്ററിലേറെ പിന്നിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേവേദിയില്‍ മംഗളൂരു സര്‍വകലാശാലയുടെ തന്നെ രണ്‍ജിത് കുമാര്‍ പട്ടേല്‍ സ്ഥാപിച്ച 29:45.81 മിനിറ്റ് എന്ന സമയമാണ് നരേന്ദ്ര മറികടന്നത്. നാസിക് സായിയിലെ താരമായ നരേന്ദ്ര ഇന്ത്യന്‍ പരിശീലകനായ വിജേന്ദറിന്റെ ശിഷ്യനാണ്. പൂനെ സാവിത്രിബായ് ഫുലെ സര്‍വകലാശാലയുടെ രാജ്യാന്തരതാരം കിസന്‍ തദ്‌വിയെ പിന്നിലാക്കിയാണ് നരേന്ദ്ര സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. 30:57.12 മിനിറ്റിലാണ് കിഷന്‍ ഓടിയെത്തിയത്. കല്‍ക്കട്ട സര്‍വകലാശാലയുടെ സന്തോഷ് യാദവ് (30.57.29 മിനിറ്റ്) വെങ്കലം സ്വന്തമാക്കി.

ആവേശം വിതറിയ പോരാട്ടമായിരുന്നു വനിതകളുടെ 10000 മീറ്ററില്‍. 36:00.32 മിനിറ്റില്‍ ഫിനിഷ് ലൈന്‍ കടന്ന പൂനെ സര്‍വകലാശാലയുടെ പൂനം സോനു സ്വര്‍ണം നേടി. വാരണാസി മഹാത്മഗാന്ധി കാശി സര്‍വകലാശാലയിലെ കെ.എം. അമൃത പട്ടേല്‍ (36:01.98) വെള്ളിയും റോത്തക്ക് മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയുടെ സോനിക (36:02.04) വെങ്കലവും നേടി. 

16 വനിതകള്‍ ട്രാക്കിലിറങ്ങിയ  പോരാട്ടം സ്റ്റാര്‍ട്ടിങ് മുതല്‍ ഫിനിഷിങ് വരെ ആവേശകരമായിരുന്നു. തുടക്കം മുതല്‍ അഞ്ചു  പേരായിരുന്നു  മുന്നില്‍. സോനിക, പൂനം സോനു, അമൃത പട്ടേല്‍, റിമ പട്ടേല്‍, ചൈത്ര ദേവാഡിഗ എന്നിവര്‍  മെഡല്‍ ലക്ഷ്യമാക്കി മത്സരിച്ചു. അവസാന ലാപ്പിന് 100 മീറ്റര്‍ അകലെ വരെ സോനികയായിരുന്നു മുന്നില്‍. പെട്ടന്നായിരുന്നു ശക്തമായൊരു കുതിപ്പിലൂടെ പൂനം സോനു ഓട്ടത്തിന് വേഗം കൂട്ടി. മറ്റുള്ളവര്‍ ആഞ്ഞു പിടിച്ചെങ്കിലും മികച്ച സ്പ്രിന്റിലൂടെ സോനം പൊന്നിണിയുകയും ചെയ്തു.

ഇന്ന് 12 ഫൈനല്‍

മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് ചാമ്പ്യന്‍ഷിപ്പിലെ അതിവേഗക്കാരെ അറിയാം. 100 മീറ്റര്‍ ഉള്‍പ്പെടെ 12 ഫൈനലുകളാണ് നടക്കുക.  രാവിലെ 6.15ന് 20000 മീ. പുരുഷ വിഭാഗം നടത്ത മത്സരത്തോടെ ട്രാക്കുണരും. 9.10മുതല്‍ പുരുഷ വിഭാഗം 400 മീ. ഹര്‍ഡില്‍സ്, വനിതകളുടെ 400 മീ. ഹര്‍ഡില്‍സ് എന്നീ ഫൈനലുകളും നടക്കും. വൈകിട്ട് അഞ്ചിന് മീറ്റിലെ അതിവേഗക്കാരെ കണ്ടെത്താനുള്ള പുരുഷ, വനിത വിഭാഗം 100 മീ. മത്സരം. തുടര്‍ന്ന് പുരുഷ, വനിത വിഭാഗം 800 മീ. മത്സരവും നടക്കും. വനിതകളുടെ ലോങ്ജമ്പ്, ഡിസ്‌കസ് ത്രോ ജാവലിന്‍, പുരുഷന്മാരുടെ ഹൈജമ്പ്, ഹാമര്‍ ത്രോ എന്നീ ഫൈനലുകളും  നടക്കും.

ഇന്നലെ നടന്ന 100 മീറ്റര്‍ സെമി മത്സരങ്ങളില്‍ വനിത വിഭാഗത്തില്‍ കോട്ടയം എംജി യൂണിവേഴ്സിറ്റിയുടെ അക്ഷത. പി.എസ്, സ്നേഹ. എസ്,എസ് എന്നിവര്‍ മികച്ച സമയത്തോടെ ഫൈനലിലെത്തി. പുരുഷന്‍മാരില്‍ എംജിയുടെ തന്നെ ഓംകാര്‍ നാഥ്, അതുല്‍ സേനന്‍ എന്നിവരും ഫൈനലിന് യോഗ്യത നേടി.

ടോക്കിയോയില്‍ ഇന്ത്യ തിളങ്ങുംമൂഡബിദ്രി: 2028 ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു. എണ്‍പതാമത് അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തും. രാജ്യത്തെ വന്‍ കായിക ശക്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. താഴെത്തട്ടില്‍ കായികതാരങ്ങളൈ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ ഗെയിംസ്, യൂത്ത് ഗെയിംസ്, യൂണിവേഴ്‌സിറ്റി ഗെയിംസ് എന്നിവ പ്രത്യേകമായി നടത്തും. ഫെ്രബുവരിയില്‍ ഒഡീഷയിലാണ് യൂണിവേഴ്‌സിറ്റി ഗെയിംസ് നടക്കുക എന്നും മന്ത്രി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.