Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്വസമീക്ഷ; ബൗദ്ധരിലെ യോഗാചാര പക്ഷത്തിന്റെ നിലപാട്

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Jan 3, 2020, 04:12 am IST
in Samskriti

അറിവ്, സുഖം, ദുഃഖം തുടങ്ങിയവ ഗുണങ്ങളല്ല. ഗുണങ്ങളാണെന്നു കരുതിയാല്‍ ഗുണങ്ങള്‍ക്ക് ആധാരം വേണമെന്നതിനാല്‍ അവയ്‌ക്കാധാരമായി നിത്യനായ ഒരു ആത്മാവിനെ കല്‍പ്പിക്കേണ്ടി വരും. അങ്ങിനെ ഒരു ആത്മാവില്ല. സുഖദുഃഖാദികള്‍ അറിവിന്റെ വകഭേദങ്ങള്‍ മാത്രമാണ്. ഞാന്‍ നീലനിറമുള്ള ഒരു വസ്തുവിനെ കാണുന്നു എന്ന അറിവു തന്നെ ഉദാഹരണമായി എടുക്കാം. നിത്യനായ ഒരു പ്രമാതാ (അറിയുന്ന ആള്‍) വിനെ ഈ അറിവ് സൂചിപ്പിക്കുന്നു എന്നു തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. അറിവുകളെല്ലാം മാറിക്കൊണ്ടിരിക്കുന്നവയും ക്ഷണികങ്ങളുമാണെങ്കിലും അവ ഒരേ തരത്തില്‍ (ലെൃശല)െ പെടുന്നവയാണെങ്കില്‍ ഉദാഹരണത്തിന് ദേവദത്തനെന്ന ഒരു വ്യക്തിയില്‍ ഓര്‍മ്മ (ാലാീൃ്യ), തിരിച്ചറിവ് (ൃലരീഴിശശേീി) തുടങ്ങിയവ തുടര്‍ക്ഷണങ്ങളില്‍ ഉണ്ടാകാം. ഇവ എല്ലാം തന്നെ ഇതിനു മുമ്പു കണ്ടിട്ടുള്ളതാണെന്ന നിലക്ക് ഒരു വസ്തുവിന്റെ നിത്യത്വത്തെ സൂചിപ്പിക്കുമ്പോള്‍ അറിവിന്റെ മിഥ്യാരൂപങ്ങള്‍ മാത്രമാണെന്നു വ്യക്തമാണ്. എന്തെന്നാല്‍ വസ്തുക്കളും ജ്ഞാനക്ഷണങ്ങളും അവയുണ്ടായി അടുത്ത ക്ഷണത്തില്‍ തന്നെ നശിക്കുന്നവയാണ്. പ്രമാതാവ് എന്ന നിത്യനായ ഒരുവന്‍ ഇല്ല തന്നെ. ജ്ഞാനക്ഷണങ്ങളാണ് ജ്ഞാനം (സിീംഹലറഴല), ജ്ഞാതാവ് (സിീംലൃ), ജ്ഞേയം (ീയഷലര േീേ യല സിീംി) എന്നീ മൂന്നു നിലകളിലായി പ്രകടമാകുന്നത്.

ഈ വിട്ടുവീഴ്‌ച്ചയില്ലാത്ത ആശയവാദം അനുഭവത്തിന്റെ വസ്തുനിഷ്ഠതലത്തെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളേയും തുടച്ചുനീക്കുന്നു. ജ്ഞാനം എന്നത് മിഥ്യാവസ്തുക്കളായ ജ്ഞാതാവും ജ്ഞേയവും ചേര്‍ന്നുണ്ടാകുന്നതാണ് എന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നു.

പ്രതിക്ഷണം ഒന്നിനു പിറകേ ഒന്നായി വസ്തുരൂപങ്ങളായി മാറിമറിയുന്ന സ്വയംനിര്‍ണ്ണയശക്തിയുള്ള ഒരു തുടര്‍ച്ച (ലെൃശല)െ ആയ ജ്ഞാനപ്രവാഹം മാത്രമാണ് ഇവിടെ ഒരേ ഒരു സത്യം എന്നു കരുതുന്നു. 

വൈദികങ്ങളായ ന്യായം, സാംഖ്യം, മീമാംസാ എന്നിവയുടെ വക്താക്കളാകട്ടെ ആത്മാവ് (ീൗഹ), ദ്രവ്യം (ാമേേലൃ) എന്ന ദ്വന്ദ്വത്തെ അംഗീകരിക്കുകയും അവ തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നു കാണാം. ഈ വൈദികചിന്തകരെ സംബന്ധിച്ചിടത്തോളം അറിവിന്റെ പ്രായോഗികപ്രയോജനം മാത്രമായിരുന്നില്ല പ്രാധാന്യം അര്‍ഹിക്കുന്നത്. അറിവിന്റെ സ്വഭാവം, ഉല്‍പ്പത്തി എന്നിവയെക്കുറിച്ചുള്ള അന്വേഷണവും അവര്‍ക്ക് പ്രധാനങ്ങളായിരുന്നു എന്നു ദാസ്ഗുപ്ത നിരീക്ഷിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

India

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

Kerala

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

മിസ്റ്ററിയും ഹോററും ഒന്നിക്കുന്ന ചിത്രകഥപോലെ ‘സീക്രട്ട് ഓഫ് കലിംഗ’; ധ്യാൻ- അൽതാഫ്- റിയാസ്ഖാൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ആഗോള റിലീസ് 2026 ജൂലൈ 3 ന് ; ചിത്രം കേരളത്തിലെത്തിക്കുന്നത് ഗുഡ് ഫെലാസ് ഫിലിംസ് ആൻഡ് റിലീസ്

സന്തോഷ് ഇടുക്കിയുടെ മധുരം വെപ്പ് ആരംഭിച്ചു

മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിന്റെ രണ്ടാം വാർഷികം; ഇന്ന് എൻഡിഎ യോഗം ന്യൂദൽഹിയിൽ

ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ

കര്‍ണ്ണാടകത്തില്‍ നിന്നുള്ള കൊട്ടിയൂര്‍ തീര്‍ത്ഥാടകരുടെ ബാഹുല്യം; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് മാക്കൂട്ടം ചുരം പാത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.