Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ജുനാ…കര്‍മനിരതനാവുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2020, 05:00 am IST
in Samskriti

കര്‍മവും കര്‍മഫലങ്ങളും സത്വ,രജസ്, തമസ് എന്നീ പ്രകാരമുണ്ട്. ഞാനാണ് ഈ കര്‍മങ്ങള്‍ ചെയ്യുന്നതെന്ന ഭാവമില്ലാതെ മനസ്, വാക്, ശരീരം കൊണ്ടെല്ലാം ചെയ്യുന്ന കര്‍മങ്ങള്‍ സാത്വികവും ത്യാഗപൂര്‍ണവുമായിരിക്കണം.  കര്‍മം, അതു ചെയ്യുന്നവാനുള്ള അറിവ്, അഭിവാഞ്ഛ, കര്‍മം ചെയ്യുന്ന രീതി, കര്‍ത്താവ്, ഇതെല്ലാം സാത്വികമായി നിലനില്‍ക്കുമ്പോള്‍ അത് സാത്വിക സംന്യാസമായിത്തീരുന്നു. അവയെല്ലാം രാജസികവും താമസികവുമായി തീരുമ്പോള്‍ ആ സംന്യാസം ചൈതന്യഹീനമായി തീരുന്നു. അതിഗഹനമായ വിധത്തില്‍ കര്‍മം, കര്‍ത്താവ്, ക്രിയ, കര്‍മഫലത്യാഗം അതിന്റെ ഗുണദോഷങ്ങള്‍ എന്നിവയെല്ലാം ശ്രീകൃഷ്ണന്‍ ഈ അധ്യായത്തില്‍ പദാനുപദം വിവരിക്കുന്നു.

സാത്വിക, രാജസിക, താമസികമായ അറിവ് കര്‍മം, കര്‍ത്താവ്, ബുദ്ധി, തീരുമാനം, വിവേകം, നിശ്ചയദാര്‍ഢ്യം, ധൃതി, സന്തോഷം, പ്രകൃതി, മനസ്സ്, ഔദ്യോഗിക ദൗത്യം എന്നിവ വിവരിക്കുന്നു. അതായത് മേല്‍വിവരിച്ചതോരോന്നും സാത്വികമായും രാജസികമായും താമസികമായും അതാതു ഗുണങ്ങളുള്ള വ്യക്തികളില്‍ പ്രകടമാകുന്നു എന്നതാണ് വിവരണത്തിന്റെ കാതലായ സന്ദേശം. മേല്‍വിവരിച്ചതെല്ലാം സാത്വികഭാവത്തിലേക്ക് ഉയര്‍ത്തിയാല്‍ കൃഷ്ണനിലേക്കുള്ള പ്രയാണം വളരെ എളുപ്പമായി തീരുന്നു. അവയ്‌ക്ക് കൃഷ്ണന്റെ പൂര്‍ണാനുഗ്രഹവുമുണ്ടായിരിക്കും. ഹേ, അര്‍ജുനാ, നീയും ക്ഷത്രിയ ധര്‍മം അനുഷ്ഠിച്ച്, ഈ രാഷ്‌ട്രത്തില്‍ ധര്‍മം സ്ഥാപിക്കേണ്ട ചുമതല, ഏറ്റെടുക്കേണ്ടതാണ്. സ്വയം അതു ചെയ്തില്ലെങ്കില്‍ ചുറ്റുപാടുകള്‍ നിന്നെക്കൊണ്ടത് ചെയ്യിപ്പിക്കുമെന്നറിയുക. സ്വധര്‍മത്തില്‍ നിന്ന് നിനക്ക് ഒളിച്ചോടാനാവില്ല. ഈ യുദ്ധം പോലും ഈശ്വരാരാധനയായിട്ട് അനുഷ്ഠിക്കുക. ഈശ്വരന്‍ നിന്റെ ഹൃദയത്തിലാണ് ഉള്ളതെന്നറിഞ്ഞ് കര്‍മനിരതനാകുക. ഇപ്പോള്‍ മറ്റെല്ലാ ചിന്തകളും ഉപേക്ഷിക്കുക. ഞാന്‍ നിര്‍ദേശിക്കുന്നതു പോലെ നിന്റെ ധര്‍മം കുരുക്ഷേത്രഭൂമിയില്‍ അനുഷ്ഠിക്കുക. നിനക്ക് പാപഭാരം ഏല്‍ക്കേണ്ടി വരില്ല. നിന്നെ പാപമേല്‍ക്കാത്ത വിധത്തില്‍ നയിച്ചു കൊള്ളാമെന്ന് ഞാന്‍ സത്യം ചെയ്യുന്നു. (ഭഗവദ്ഗീത ശ്രദ്ധയോടെ പഠിച്ച് നമ്മള്‍ നമ്മുടെ കര്‍മമണ്ഡലത്തില്‍ പ്രായോഗികമാക്കണം. ശ്രീകൃഷ്ണന്റെ ശക്തവും യുക്തിസഹജവും ധര്‍മാധിഷ്ഠവും ഭക്തി, ജ്ഞാന, കര്‍മ മാര്‍ഗങ്ങളടങ്ങിയതുമായ നിര്‍ദേശങ്ങള്‍ അണുവിട മാറാതെ സ്വീകരിച്ച് ധീരതയോടെ അര്‍ജുനനന്‍ കര്‍മധര്‍മക്ഷേത്രമായ കുരുക്ഷേത്രത്തിലിറങ്ങി എന്ന്  സഞ്ജയന്‍ ധൃതരാഷ്‌ട്രരോട് അത്ഭുതത്തോടെ വിവരിച്ചിരിക്കുന്നു. )    (അവസാനിച്ചു)        

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

പുതിയ വാര്‍ത്തകള്‍

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.